Tag: Sexual Assault
യുവതിക്ക് നേരെ ആക്രമണം; കേസെടുത്ത് വനിതാ കമ്മീഷൻ- പോലീസുകാർക്ക് സസ്‌പെൻഷൻ
തിരുവനന്തപുരം: വഞ്ചിയൂർ മൂലവിളാകം ജങ്ഷനിൽ നടുറോഡിൽ വെച്ച് 49കാരിയെ അജ്‌ഞാതൻ ക്രൂരമായി ആക്രമിച്ച സംഭവത്തിൽ അന്വേഷത്തിൽ വീഴ്‌ച വരുത്തിയ പോലീസ് ഉദ്യോഗസ്‌ഥരെ സർവീസിൽ നിന്നും സസ്‌പെൻഡ് ചെയ്‌തു. പേട്ട സ്‌റ്റേഷനിലെ രഞ്‌ജിത്ത്, ജയരാജ്...
തെങ്കാശിയിൽ റെയിൽവേ ജീവനക്കാരിയെ ആക്രമിച്ച കേസ്; പ്രതി പിടിയിൽ
കൊല്ലം: കൊല്ലം സ്വദേശിയായ റെയിൽവേ ജീവനക്കാരിയെ തമിഴ്‌നാട് തെങ്കാശിയിൽ വെച്ച് ആക്രമിച്ച കേസിലെ പ്രതി പിടിയിൽ. കൊല്ലം പത്തനാപുരം സ്വദേശി അനീഷാണ് അറസ്‌റ്റിലായത്. ചെങ്കോട്ടയിൽ വെച്ചാണ് പ്രതിയെ പിടികൂടിയത്. തെങ്കാശിയിൽ പെയിന്റിങ് തൊഴിലാളിയായ...
സ്‌ത്രീത്വത്തെ അപമാനിച്ചു; ഉണ്ണി മുകുന്ദനെതിരായ ഹരജി ഇന്ന് ഹൈക്കോടതിയിൽ
കൊച്ചി: സ്‌ത്രീത്വത്തെ അപമാനിച്ചുവെന്ന് ചൂണ്ടിക്കാട്ടി നടൻ ഉണ്ണി മുകുന്ദനെതിരെ യുവതി നൽകിയ കേസ് ഹൈക്കോടതി ഇന്ന് പരിഗണിക്കും. എറണാകുളത്തെ ഫ്ളാറ്റിൽ സിനിമയുടെ തിരക്കഥ ചർച്ച ചെയ്യാനെത്തിയ യുവതിയെ നടൻ ബലാൽസംഗം ചെയ്യാൻ ശ്രമിച്ചെന്നും,...
ലൈംഗികാതിക്രമം തടയൽ; സ്‌കൂൾ തലം മുതൽ നടപടി വേണമെന്ന് ഹൈക്കോടതി
കൊച്ചി: ലൈംഗികാതിക്രമം തടയാൻ സ്‌കൂൾ തലം മുതൽ നടപടികൾ വേണമെന്ന് ഹൈക്കോടതി. മാന്യമായ പെരുമാറ്റം എങ്ങനെയാകണം എന്നതടക്കം പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തി മൂല്യവർധിത വിദ്യാഭ്യാസത്തിന് ഊന്നൽ നൽകണമെന്നാണ് ഹൈക്കോടതി നിർദ്ദേശം. ഇത് സംബന്ധിച്ച് ഉന്നത,...
ലൈംഗികാതിക്രമ പരാതി; ഹരിയാന കായിക മന്ത്രി സന്ദീപ് സിംഗ് രാജിവെച്ചു
ന്യൂഡെൽഹി: ഹരിയാന കായിക മന്ത്രി സന്ദീപ് സിംഗ് രാജിവെച്ചു. ജൂനിയർ അത്‌ലറ്റിക്‌സ് വനിതാ കോച്ചിന്റെ ലൈംഗികാതിക്രമ പരാതിയിൽ ഛത്തീസ്‌ഗഡ് പോലീസ് കേസെടുത്തതിന് പിന്നാലെയാണ് രാജി. നാഷണൽ ഗെയിംസ് സർട്ടിഫിക്കറ്റ് നൽകാനാണെന്ന് പറഞ്ഞ് കായിക...
ലൈംഗിക പീഡന കേസിൽ സിവിക് ചന്ദ്രന് നോട്ടീസ്; സര്‍ക്കാരും ഹൈക്കോടതിയിൽ
കൊച്ചി: സാഹിത്യകാരന്‍ സിവിക് ചന്ദ്രനെതിരായ ലൈംഗിക പീഡന പരാതി ഫയലിൽ സ്വീകരിച്ച ഹൈക്കോടതി സിവിക് ചന്ദ്രന് നോട്ടീസ് അയച്ചു. ദളിത് യുവതിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ കൊയിലാണ്ടി പൊലീസ് രജിസ്‌റ്റർ ചെയ്‌ത കേസില്‍ ജാമ്യം...
വസ്‌ത്രം ലൈംഗിക പ്രകോപനം സൃഷ്‌ടിച്ചു; വിചിത്ര പരാമര്‍ശവുമായി ജഡ്‌ജി എസ് കൃഷ്‌ണകുമാർ
കോഴിക്കോട്: സാഹിത്യകാരന്‍ സിവിക് ചന്ദ്രനെതിരായ ലൈംഗിക പീഡന പരാതിയില്‍ അതിജീവിതയുടെ വസ്‌ത്രധാരണത്തിലെ ലൈംഗിക പ്രകോപനം ചൂണ്ടിക്കാണിച്ച് ജാമ്യം. പരാതിക്കാരിയുടെ വസ്‌ത്രധാരണം ലൈംഗികമായി പ്രകോപിപ്പിക്കുന്നതെന്ന് വിധിയില്‍ എഴുതിയാണ് സിവിക് ചന്ദ്രന് ജാമ്യം നൽകിയത്.
ലൈംഗിക ആകര്‍ഷണമുണ്ടാക്കുന്ന...
എട്ടാം ക്‌ളാസുകാരിക്ക് നേരെ അതിക്രമം; പ്രായപൂർത്തിയാകാത്ത രണ്ടുപേർക്കെതിരെ പരാതി
കൊല്ലം: മുഖത്തലയില്‍ എട്ടാം ക്‌ളാസുകാരിയെ പ്രായപൂര്‍ത്തിയാകാത്ത രണ്ടുപേര്‍ വീട്ടില്‍ കടന്നുകയറി ആക്രമിച്ചു. കുട്ടിയുടെ അച്ഛനും അമ്മയും കൊട്ടിയം പോലീസില്‍ പരാതി നല്‍കിയിട്ടും കേസെടുത്തില്ലെന്ന് ആക്ഷേപം. തുടര്‍ന്ന് കുട്ടിയുടെ രക്ഷിതാക്കള്‍ ചൈല്‍ഡ് ലൈനിലും പരാതി...






































