Mon, Jun 8, 2026
30.6 C
Dubai
Home Tags Sexual Assault

Tag: Sexual Assault

എട്ടാം ക്‌ളാസുകാരിക്ക് നേരെ അതിക്രമം; പ്രായപൂർത്തിയാകാത്ത രണ്ടുപേർക്കെതിരെ പരാതി

കൊല്ലം: മുഖത്തലയില്‍ എട്ടാം ക്‌ളാസുകാരിയെ പ്രായപൂര്‍ത്തിയാകാത്ത രണ്ടുപേര്‍ വീട്ടില്‍ കടന്നുകയറി ആക്രമിച്ചു. കുട്ടിയുടെ അച്ഛനും അമ്മയും കൊട്ടിയം പോലീസില്‍ പരാതി നല്‍കിയിട്ടും കേസെടുത്തില്ലെന്ന് ആക്ഷേപം. തുടര്‍ന്ന് കുട്ടിയുടെ രക്ഷിതാക്കള്‍ ചൈല്‍ഡ് ലൈനിലും പരാതി...

സാഹിത്യകാരൻ സിവിക് ചന്ദ്രന് എതിരെ ലൈംഗിക അതിക്രമ കേസ്

കോഴിക്കോട്: യുവ എഴുത്തുകാരി നൽകിയ ലൈംഗികാതിക്രമണ പരാതിയിൽ സാഹിത്യകാരൻ സിവിക് ചന്ദ്രനെതിരെ കൊയിലാണ്ടി പോലീസ് കേസെടുത്തു. ഏപ്രിലിലാണ് സംഭവമുണ്ടായത്. യുവതിയുടെ പുസ്‍തക പ്രകാശനത്തിനു കൊയിലാണ്ടിയിലെ ഒരു വീട്ടിൽ ഒത്തുകൂടിയിരുന്നു. പിറ്റേന്ന് രാവിലെ ഉറങ്ങുകയായിരുന്ന...

ലൈംഗികാതിക്രമ കേസ്; പരാതി നൽകാൻ വൈകിയാലും അന്വേഷണം വൈകരുത്

കൊച്ചി: ലൈംഗികാതിക്രമ കേസുകളിൽ പരാതി നൽകാൻ വൈകിയാലും അന്വേഷണം വൈകരുതെന്ന് ഹൈക്കോടതി. പരാതി വൈകിയതിന്റെ പേരിൽ മറ്റ് കേസുകളെയും ലൈംഗികാതിക്രമ കേസുകളെയും ഒരേ തട്ടിൽ വെച്ച് അളക്കാനാകില്ല. ഇരയുമായി ബന്ധപ്പെട്ട നിരവധി ഘടകങ്ങൾ...

16കാരിയെ പ്രണയം നടിച്ച് ഗർഭിണിയാക്കി; യുവാവ് പിടിയിൽ

കാസർഗോഡ്: ജില്ലയിലെ ആദൂരിൽ 16കാരിയെ പ്രണയം നടിച്ച് പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ യുവാവ് അറസ്‌റ്റിൽ. നീരോളിപ്പാറ സ്വദേശി മധുവിനെയാണ് ആദൂർ പോലീസ് അറസ്‌റ്റ് ചെയ്‌തത്‌. പെൺകുട്ടിയെ വയറുവേദനയെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചപ്പോഴാണ് പീഡന വിവരം...

അസാമീസ് വനിതകൾക്ക് നേരെ ലൈംഗികാതിക്രമം; തിരുവല്ലയിൽ മൂന്നുപേർ പിടിയിൽ

പത്തനംതിട്ട: തിരുവല്ലയിൽ അസാമീസ് വനിതകൾക്ക് നേരെ ലൈംഗിക അതിക്രമം. തിരുവല്ല റെയിൽവേ സ്‌റ്റേഷന് സമീപത്ത് ഇന്നലെ രാത്രിയിലാണ് സംഭവം. സംഭവത്തിൽ മൂന്ന് പേരെ അറസ്‌റ്റ് ചെയ്‌തു. വെണ്ണിക്കുളം സ്വദേശി അനിൽ, മുത്തൂർ സ്വദേശി ഫിറോസ്,...

ഇടുക്കിയിൽ 15കാരിയെ കൂട്ടബലാൽസംഗം ചെയ്‌ത കേസ്; രണ്ട് പ്രതികൾ കൂടി പിടിയിൽ

രാജാക്കാട്: ഇടുക്കിയിലെ പൂപ്പാറയിൽ ഇതര സംസ്‌ഥാനക്കാരിയായ പെൺകുട്ടിയെ കൂട്ടബലാൽസംഗം ചെയ്‌ത കേസിൽ ഒളിവിലായിരുന്ന രണ്ടുപ്രതികൾ കൂടി പോലീസ് പിടിയിൽ. പൂപ്പാറ സ്വദേശികളായ ശിവ, സുഗന്ധ് എന്നിവരെ തമിഴ്‌നാട്ടിൽ നിന്നാണ് പോലീസ് പിടികൂടിയത്. പീഡനത്തിനിരയായ...

പൂപ്പാറ കൂട്ടബലാൽസംഗം; രണ്ട് പേർ കൂടി പോലീസ് പിടിയിൽ

ഇടുക്കി: ജില്ലയിലെ പൂപ്പാറയിൽ ഇതര സംസ്‌ഥാനക്കാരിയായ പെൺകുട്ടിയെ കൂട്ടബലാൽസംഗം ചെയ്‌ത കേസിൽ 2 പേർ കൂടി അറസ്‌റ്റിൽ. സംഭവത്തിന് പിന്നാലെ ഇന്നലെ തമിഴ്‌നാട്ടിലേക്ക് കടന്ന പ്രതികളെയാണ് പോലീസ് കസ്‌റ്റഡിയിൽ എടുത്തത്. ഇതോടെ കേസിൽ...

15 വയസുകാരിക്കു നേരെ നടന്നത് കൂട്ട ബലാൽസംഗം; നാല് പേർ കസ്‌റ്റഡിയിൽ

ഇടുക്കി: ശാന്തൻപാറയിൽ 15 വയസുകാരിക്കു നേരെ നടന്നത് കൂട്ട ബലാൽസംഗമെന്ന് ഇടുക്കി എസ്‌പി ആർ കറുപ്പ സ്വാമി. സംഭവത്തിൽ നാലു പേരെ കസ്‌റ്റഡിയിൽ എടുത്തു. മറ്റ് തെളിവുകൾ കൂടി ലഭിച്ചതിനു ശേഷം അറസ്‌റ്റിലേക്ക്...
- Advertisement -