Thu, Jun 18, 2026
30.7 C
Dubai
Home Tags Sexual Molestation

Tag: Sexual Molestation

രണ്ടാം ക്ളാസുകാരനെ പീഡിപ്പിക്കാൻ ശ്രമം; ബാർബർ അറസ്‌റ്റിൽ, ഷോപ്പ് അടിച്ചു തകർത്തു

കാസർഗോഡ്: മുടിമുറിക്കാനെത്തിയ രണ്ടാം ക്ളാസുകാരനെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ ബാർബറായ അതിഥി തൊഴിലാളി അറസ്‌റ്റിൽ. ചന്തേരയിലാണ് സംഭവം. ഞായറാഴ്‌ച വൈകീട്ടാണ് ബാർബർ ഷോപ്പിൽ പിതാവിനൊപ്പം മുടി മുറിക്കാനെത്തിയ കുട്ടിയെ 17-കാരൻ പീഡിപ്പിക്കാൻ ശ്രമിച്ചത്. പിന്നാലെ...

‘ഹോട്ടൽ മുറിയിൽ വെച്ച് കടന്നുപിടിച്ചു’; മലയാളി യുവനടിയുടെ പരാതിയിൽ യുവാവ് കസ്‌റ്റഡിയിൽ

ചെന്നൈ: ഹോട്ടൽ മുറിയിൽ വെച്ച് മലയാളി യുവനടിയോട് അപമര്യാദയായി പെരുമാറിയതായി പരാതി. റൂമിലെ കേടായ ഫോൺ നന്നാക്കാനെത്തിയ ഹോട്ടൽ ജീവനക്കാരൻ കടന്നുപിടിക്കാൻ ശ്രമിച്ചെന്നാണ് പരാതി. ബഹളം വെച്ചപ്പോൾ യുവാവ് മുറിയിൽ നിന്ന് ഇറങ്ങിയോടിയെന്നും...

ബീച്ച് ആശുപത്രി പീഡനം; ആരോഗ്യ പ്രവർത്തകനെ സസ്‌പെൻഡ് ചെയ്‌തു

കോഴിക്കോട്: ഗവ. ബീച്ച് ആശുപത്രിയിൽ ചികിൽസയ്‌ക്ക് എത്തിയ പെൺകുട്ടിയെ പീഡിപ്പിച്ചെന്ന പരാതിയിൽ ആരോപണ വിധേയനായ ആരോഗ്യ പ്രവർത്തകനെ സസ്‌പെൻഡ് ചെയ്‌തു. ആരോഗ്യമന്ത്രി വീണാ ജോർജിന്റെ നിർദ്ദേശപ്രകാരമാണ് അന്വേഷണ വിധേയമായി ഫിസിയോ തെറാപ്പിസ്‌റ്റ് ബി...

ബീച്ച് ആശുപത്രിയിൽ ആരോഗ്യ പ്രവർത്തകൻ പെൺകുട്ടിയെ പീഡിപ്പിച്ചതായി പരാതി

കോഴിക്കോട്: ചികിൽസയ്‌ക്ക് എത്തിയ പെൺകുട്ടിയെ ആരോഗ്യ പ്രവർത്തകൻ പീഡിപ്പിച്ചതായി പരാതി. കോഴിക്കോട് ഗവ. ബീച്ച് ആശുപത്രിയിലാണ് സംഭവം. ഒരുമാസമായി പെൺകുട്ടി ആശുപത്രിയിൽ ഫിസിയോതെറാപ്പിക്ക് എത്തുന്നുണ്ട്. ബുധനാഴ്‌ച തെറാപ്പിക്കായി ആശുപത്രിയിലെത്തിയ പെൺകുട്ടിയെ ചികിൽസയ്‌ക്കിടെ പീഡിപ്പിച്ചതായാണ്...
- Advertisement -