Fri, Jan 23, 2026
18 C
Dubai
Home Tags SFI

Tag: SFI

കറുത്ത വസ്‌ത്രവും കരിങ്കൊടിയും; ഗവർണർക്കെതിരെ വീണ്ടും എസ്എഫ്ഐ പ്രതിഷേധം

കോഴിക്കോട്: കാലിക്കറ്റ് സർവകലാശാലയിൽ വീണ്ടും പ്രതിഷേധവുമായി എസ്എഫ്ഐ. 'ഗവർണർ ഗോ ബാക്ക്' എന്ന മുദ്രാവാക്യങ്ങളുമായി ക്യാമ്പസിനുള്ളിലെ പരീക്ഷാ ഭവന് മുന്നിലേക്ക് നൂറുകണക്കിന് എസ്എഫ്ഐ പ്രവർത്തകർ മാർച്ച് നടത്തി. ഗവർണർ താമസിക്കുന്ന ഗസ്‌റ്റ്‌ ഹൗസിന്...

ഇങ്ങനെ ഒരാളെ ഉൾക്കൊള്ളാൻ ആർക്കാണ് കഴിയുക? ഗവർണർക്ക് എതിരേ മുഖ്യമന്തി

കൊല്ലം: എസ്എഫ്ഐ പ്രതിഷേധം തുടരുന്നതിനിടെ, ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷവിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ഗവർണറുടേത് ജൽപനങ്ങളാണെന്നും ഇങ്ങനെ ഒരാളെ ഉൾക്കൊള്ളാൻ ആർക്കാണ് കഴിയുകയെന്നും മുഖ്യമന്ത്രി ചോദിച്ചു. കൊല്ലം കൊട്ടാരക്കരയിൽ നവകേരള...

ഗവർണറുടെ പൊതുപരിപാടി ഇന്ന്; പ്രതിഷേധിക്കാൻ എസ്എഫ്ഐ- കനത്ത സുരക്ഷ

കോഴിക്കോട്: എസ്എഫ്ഐയുടെ പ്രതിഷേധം നിലനിൽക്കെ, കാലിക്കറ്റ് സർവകലാശാല ക്യാമ്പസിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഇന്ന് പൊതുപരിപാടിയിൽ പങ്കെടുക്കും. വൈകിട്ട് മൂന്നരയ്‌ക്ക് ശ്രീനാരായണ ഗുരു 'നവോത്‌ഥാനത്തിന്റെ പ്രവാചകൻ' എന്ന വിഷയത്തിൽ സംഘടിപ്പിക്കുന്ന സെമിനാറിലാണ്...

നിങ്ങൾക്ക് ഇതൊന്നും കാണാൻ കണ്ണില്ലേ? എസ്‌പിയോട് കയർത്ത് ഗവർണർ; ബാനർ അഴിപ്പിച്ചു

കോഴിക്കോട്: കാലിക്കറ്റ് സർവകലാശാല ക്യാമ്പസിൽ നാടകീയ രംഗങ്ങൾ. ക്യാമ്പസിൽ ഗവർണർക്കെതിരെ എസ്എഫ്ഐ സ്‌ഥാപിച്ചിരുന്ന മൂന്ന് ബാനറുകൾ പോലീസ് അഴിച്ചു നീക്കി. ഇന്ന് ഉച്ചക്ക് ബാനറുകൾ അഴിച്ചു നീക്കാൻ ഗവർണർ നിർദ്ദേശിച്ചിരുന്നു. എന്നാൽ, വൈകിട്ട്...

പ്രതിഷേധിക്കുന്നത് മുഖ്യമന്ത്രി വാടകക്ക് എടുത്ത ക്രിമിനലുകൾ; ആഞ്ഞടിച്ചു ഗവർണർ

കോഴിക്കോട്: എസ്എഫ്ഐയുടെ കടുത്ത പ്രതിഷേധങ്ങൾക്കിടെ, കനത്ത സുരക്ഷാ വലയത്തിൽ കാലിക്കറ്റ് സർവകലാശാല ക്യാമ്പസിനുള്ളിൽ പ്രവേശിച്ചതിന് പിന്നാലെ മാദ്ധ്യമങ്ങളോട് സംസാരിച്ചു ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. മുഖ്യമന്ത്രി പിണറായി വിജയനെയും സിപിഎമ്മിനേയും രൂക്ഷമായി വിമർശിച്ചും...

ഗവർണർ ഇന്നെത്തും; ആദ്യ പ്രതിഷേധത്തിലേക്ക് കടന്ന് എസ്എഫ്ഐ – കനത്ത സുരക്ഷ

കോഴിക്കോട്: ഗവർണറുടെ സന്ദർശനത്തിന് മുന്നോടിയായി, കോഴിക്കോട് സർവകലാശാലയിൽ എസ്എഫ്ഐ പ്രവർത്തകർ ആദ്യ പ്രതിഷേധത്തിലേക്ക് കടന്നു. ക്യാമ്പസിനുള്ളിൽ മൂന്ന് ബാനറുകൾ ഉയർത്തി. ചാൻസലർ ഗോ ബാക്ക്, മിസ്‌റ്റർ ചാൻസലർ യു ആർ നോട്ട് വെൽക്കം,...

എസ്എഫ്ഐ വെല്ലുവിളി ഏറ്റെടുത്ത് ഗവർണർ; ‘കാലിക്കറ്റ് സർവകലാശാല ഗസ്‌റ്റ്‌ ഹൗസിൽ തങ്ങും’

തിരുവനന്തപുരം: സംസ്‌ഥാനത്തെ ഒരു ക്യാമ്പസിലും ഗവർണറെ കാലുകുത്തിക്കില്ലെന്ന എസ്എഫ്ഐ വെല്ലുവിളി ഏറ്റെടുത്ത് ഗവർണർ. 16ന് കോഴിക്കോടെത്തുന്ന ഗവർണർ, 18 വരെ കാലിക്കറ്റ് സർവകലാശാല ഗസ്‌റ്റ്‌ ഹൗസിൽ താമസിക്കാൻ തീരുമാനിച്ചു. നേരത്തെ, കോഴിക്കോട്ടെ സർക്കാർ...

76,357 രൂപയുടെ നാശനഷ്‌ടം; എസ്എഫ്ഐ പ്രതിഷേധം സ്‌റ്റേറ്റിനെതിരായ കുറ്റകൃത്യമെന്ന് റിമാൻഡ് റിപ്പോർട്

തിരുവനന്തപുരം: ഗവർണർക്ക് നേരെയുള്ള എസ്എഫ്ഐ പ്രതിഷേധം സ്‌റ്റേറ്റിനെതിരായ കുറ്റകൃത്യമെന്ന് റിമാൻഡ് റിപ്പോർട്. കേസിൽ അറസ്‌റ്റിലായ പ്രതികളുടെ റിമാൻഡ് റിപ്പോർട്ടിലാണ് ഇക്കാര്യം പരാമർശിക്കുന്നത്. ഇതോടൊപ്പം ഗവർണറുടെ വാഹനത്തിന് കേടുപാട് ഉണ്ടായെന്നും റിമാൻഡ് റിപ്പോർട്ടിലുണ്ട്. ഗവർണറുടെ...
- Advertisement -