Tag: Sharad Pawar
ശരദ് പവാറിനെതിരെ പോസ്‌റ്റ്; ബിജെപി നേതാവിന് മർദ്ദനം
മഹാരാഷ്‌ട്ര: എൻസിപി അധ്യക്ഷനും മുതിർന്ന നേതാവുമായ ശരദ് പവാറിനെ അതിക്ഷേപിക്കുന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ പോസ്‌റ്റ് ഇട്ടതിനെ തുടർന്ന് ബിജെപി നേതാവിന് മർദ്ദനം. ബിജെപി മഹാരാഷ്‍ട്ര ഘടകം നേതാവ് വിനായക് അംബേക്കറിനാണ് മർദ്ദനമേറ്റത്....
മഹാരാഷ്‍ട്ര സന്ദർശനം; മമതാ ബാനർജി ശരദ് പവാറിനെ കാണും
മുംബൈ: പശ്‌ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി മുംബൈയിലെത്തി. ശിവസേന നേതാവും മന്ത്രിയുമായ ആദിത്യ താക്കറെ, രാജ്യസഭാംഗം സഞ്‌ജയ് റാവുത്ത് എന്നിവരുമായി മമത കൂടിക്കാഴ്‌ച നടത്തി. സിദ്ധിവിനായക ക്ഷേത്രവും മുംബൈ ഭീകരാക്രമണ രക്‌തസാക്ഷി...
അധികാരം എങ്ങനെ ഉപയോഗിക്കണമെന്ന് ഗഡ്‌കരി കാണിച്ചു തന്നു; ശരദ് പവാർ
മുംബൈ: കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ നിതിന്‍ ഗഡ്‌കരിയെ പരസ്യമായി പ്രകീര്‍ത്തിച്ച് മുന്‍ കേന്ദ്രമന്ത്രിയും എന്‍സിപി അധ്യക്ഷനുമായ ശരദ് പവാര്‍. അധികാരത്തെ എങ്ങനെ പ്രയോജനപ്പെടുത്തണം എന്ന് ഗഡ്‌കരി കാണിച്ചു തന്നു എന്ന് ശരദ് പവാർ...
ജനാധിപത്യത്തിൽ വിശ്വസിക്കുന്നവർ ഒരുമിക്കണം; ശരദ് പവാര്‍
ന്യൂഡെല്‍ഹി: ജനാധിപത്യത്തിലും മതേതരത്വത്തിലും വിശ്വസിക്കുന്ന എല്ലാവരും ചേർന്ന് ഭരണ പക്ഷത്തിനെതിരെ സമയ ബന്ധിതമായ പ്രവര്‍ത്തന പരിപാടി ആവിഷ്‌കരിക്കണമെന്ന് എന്‍സിപി അധ്യക്ഷന്‍ ശരദ് പവാര്‍. ഇന്ത്യ വളരെ ഇരുണ്ട സഹചര്യത്തിലൂടെയാണ് കടന്നു പോകുന്നതെന്നും നിലവിലെ...
മോദി-ശരദ് പവാർ കൂടിക്കാഴ്‌ച അവസാനിച്ചു; രാഷ്‌ട്രീയം ചർച്ചയായില്ലെന്ന് പ്രതികരണം
ന്യൂഡെൽഹി: എന്‍സിപി അധ്യക്ഷന്‍ ശരദ് പവാര്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്‌ച നടത്തി. പാർലമെന്റ് വർഷകാല സമ്മേളനം തിങ്കളാഴ്‌ച ആരംഭിക്കാനിരിക്കെ ആണ് ശരദ് പവാര്‍-മോദി കൂടിക്കാഴ്‌ച. 50 മിനുട്ട് നേരമാണ് ഇരുവരും സംസാരിച്ചത്....
‘ശരദ് പവാര്‍ രാഷ്‌ട്രപതി സ്‌ഥാനാർഥി’; വാർത്തകൾ തള്ളി പാർട്ടി നേതൃത്വം
മുംബൈ: എന്‍സിപി അധ്യക്ഷന്‍ ശരദ് പവാര്‍ രാഷ്‌ട്രപതി സ്‌ഥാനത്തേക്ക് മൽസരിച്ചേക്കുമെന്ന വാർത്തകൾ തള്ളി എൻസിപി. പാര്‍ട്ടിക്കുള്ളില്‍ അത്തരം ചര്‍ച്ചകളൊന്നും നടത്തിയിട്ടില്ലെന്ന് മന്ത്രിയും എന്‍സിപി നേതാവുമായ നവാബ് മാലിക് പറഞ്ഞു. പ്രതിപക്ഷത്തിന്റെ സംയുക്‌ത സ്‌ഥാനാർഥിയായി...
മൂന്നാം മുന്നണിയെന്ന ആശയം കാലഹരണപ്പെട്ടത്; പ്രശാന്ത് കിഷോർ
ന്യൂഡെൽഹി: വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളിൽ ബിജെപിക്ക് ശക്‌തമായ വെല്ലുവിളിയാകാൻ ഒരു മൂന്നാം മുന്നണിക്കോ നാലാം മുന്നണിക്കോ സാധിക്കുമെന്ന് കരുതുന്നില്ലെന്ന് തിരഞ്ഞെടുപ്പ് തന്ത്രജ്‌ഞൻ പ്രശാന്ത് കിഷോർ. പരീക്ഷിച്ച് പഴകിയ മൂന്നാം മുന്നണി സംവിധാനം കാലഹരണപ്പെട്ടതും, ഇന്നത്തെ...
ശരദ് പവാറിന് വീണ്ടും ശസ്‌ത്രക്രിയ
മുംബൈ: എന്‍സിപി അധ്യക്ഷന്‍ ശരദ് പവാര്‍ വീണ്ടും ശസ്‌ത്രക്രിയയ്‌ക്ക് വിധേയനായി. വായിലെ അള്‍സറിനാണ് അദ്ദേഹം ശസ്‌ത്രക്രിയയ്‌ക്ക് വിധേയനായതെന്നാണ് റിപ്പോർട്.
അടുത്തിടെ പിത്താശയ സംബന്ധമായ രോഗത്തിന് അദ്ദേഹത്തിന് ശസ്‌ത്രക്രിയ നടത്തിയിരുന്നു. ഇതിന്റെ തുടര്‍ പരിശോധനയ്‌ക്ക് ആശുപത്രിയില്‍...