Fri, Jan 23, 2026
18 C
Dubai
Home Tags Shigella Bacteria

Tag: Shigella Bacteria

മലപ്പുറത്ത് ഏഴ് വയസുകാരൻ മരിച്ചത് ഷിഗല്ല മൂലമെന്ന് സംശയം; സ്രവം പരിശോധനക്ക് അയച്ചു

മലപ്പുറം: ജില്ലയിലെ പുത്തനത്താണിയിൽ ഏഴ് വയസുകാരൻ മരിച്ചത് ഷിഗല്ല മൂലമെന്ന് സംശയം. മലപ്പുറം പുത്തനത്താണിയിലെ ഏഴ് വയസുകാരനെ വയറിളക്കത്തെ തുടർന്നാണ് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. എന്നാൽ ഇന്നലെ ആശുപത്രിയിൽ വെച്ച് കുട്ടി...

ഷിഗല്ല ബാധിച്ച് ഗുരുതരമായി ചികിൽസയിൽ ആയിരുന്ന രണ്ടര വയസുകാരിക്ക് രോഗമുക്‌തി

പെരിന്തൽമണ്ണ: ഷിഗല്ല ബാധിച്ച് അതിഗുരുതരമായി ചികിൽസയിൽ കഴിഞ്ഞിരുന്ന രണ്ടര വയസുകാരിക്ക് രോഗമുക്‌തി. താഴേക്കോട് സ്വദേശികളുടെ രണ്ടര വയസുകാരിയാണ് മൗലാന ആശുപത്രിയിൽ ചികിൽസയിൽ കഴിഞ്ഞിരുന്നത്. കുട്ടി ബാക്‌ടീരിയ ബാധയിൽ നിന്ന് പൂർണമായി സുഖം പ്രാപിച്ച്...

എറണാകുളം ജില്ലയിൽ ഒരാൾക്ക് കൂടി ഷിഗെല്ല രോഗം സ്‌ഥിരീകരിച്ചു

എറണാകുളം: ജില്ലയിൽ ഒരാൾക്ക് കൂടി ഷിഗെല്ല രോഗം സ്‌ഥിരീകരിച്ചു. എടത്തല കൊമ്പാറ സ്വദേശിയായ ഒൻപത് വയസുകാരനാണ് ഷിഗെല്ല സ്‌ഥിരീകരിച്ചത്. രോഗലക്ഷണങ്ങളെ തുടർന്ന് ഈ മാസം 14നാണ് കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് ഇന്നലെ നടത്തിയ...

നൂല്‍പുഴയില്‍ വീണ്ടും ഷിഗെല്ല; പ്രതിരോധ പ്രവർത്തനങ്ങൾ ആരംഭിച്ചു

വയനാട്: നൂല്‍പുഴയില്‍ വീണ്ടും ഷിഗെല്ല സ്‌ഥിരീകരിച്ചു. ആശങ്കപ്പെടേണ്ട സാഹചര്യം നിലവിലില്ലെങ്കിലും രോഗ ലക്ഷണമുള്ളവര്‍ അടുത്ത പ്രാഥമികോരോഗ്യ കേന്ദ്രത്തില്‍ ചികിൽസ തേടണമെന്ന് ആരോഗ്യ വകുപ്പ് നിര്‍ദ്ദേശം നൽകി. നൂല്‍പുഴ പഞ്ചായത്ത് സര്‍വകക്ഷി യോഗം ചേര്‍ന്ന്...

ഷിഗെല്ല; നൂൽപ്പുഴയിൽ പ്രതിരോധ പ്രവർത്തനങ്ങൾ പൂർത്തിയാകുന്നു

വയനാട്: ഷിഗെല്ല രോഗം സ്‌ഥിരീകരിച്ച വയനാട് നൂൽപ്പുഴ പഞ്ചായത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഇന്ന് പൂർത്തിയാകുമെന്ന കണക്കുകൂട്ടലിൽ അധികൃതർ. കുടിവെള്ള ക്ഷാമം നേരിടുന്ന കോളനികളിൽ ഇന്നുമുതൽ കുടിവെള്ളം വിതരണം ചെയ്യും. പഞ്ചായത്തിന്റെ നേതൃത്വത്തിലാണ് കുടിവെള്ളം വിതരണം...

ഷിഗെല്ല നൂല്‍പ്പുഴയില്‍ നിയന്ത്രണ വിധേയം; ശുദ്ധജലത്തിന്റെ ലഭ്യതക്കുറവ് വെല്ലുവിളി

വയനാട്: നൂല്‍പ്പുഴ പഞ്ചായത്തില്‍ സ്‌ഥിരീകരിച്ച ഷിഗെല്ല രോഗം നിയന്ത്രണ വിധേയമെന്ന് ആരോഗ്യവകുപ്പ്. ജില്ലയില്‍ രോഗ ലക്ഷണമുള്ളവര്‍ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളി‍ല്‍ ചികിൽസ തേടണമെന്ന് ആരോഗ്യവകുപ്പ് നിര്‍ദ്ദേശം നല്‍കി. ആദിവാസി കോളനികളില്‍ ശുദ്ധജലത്തിന്റെ ലഭ്യതക്കുറവ് രോഗം പടരാന്‍...

പയ്യോളിയിൽ 6 വയസുകാരന് ഷിഗെല്ല

പയ്യോളി: നഗരസഭയിൽ 20ആം ഡിവിഷനായ നെല്യേരി മാണിക്കോത്ത് 6 വയസുകാരന് ഷിഗെല്ല സ്‌ഥിരീകരിച്ചു. കഴിഞ്ഞ ദിവസം കുട്ടിക്ക് പനിയും ഛർദിയും പിടിപ്പെട്ടതിനെ തുടർന്ന് ആദ്യം പയ്യോളിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കൽ...

എറണാകുളം ജില്ലയിൽ രണ്ട് പേർക്ക് കൂടി ഷിഗെല്ല സ്‌ഥിരീകരിച്ചു

എറണാകുളം: ജില്ലയിൽ രണ്ട് പേർക്ക് കൂടി ഷിഗെല്ല രോഗം സ്‌ഥിരീകരിച്ചു. കാലടി സ്വദേശികളായ കുട്ടികൾക്കാണ് രോഗം സ്‌ഥിരീകരിച്ചത്. കുട്ടികളുടെ ആരോഗ്യനില തൃപ്‌തികരമാണെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. രോഗബാധ സംശയിക്കുന്നതിനാൽ പ്രദേശത്തെ കിണറുകളിലെ വെള്ളം പരിശോധനക്കായി...
- Advertisement -