Fri, Jul 24, 2026
31.8 C
Dubai
Home Tags Shigella Bacteria

Tag: Shigella Bacteria

ഇരിട്ടിയിൽ 9 വയസുകാരിക്ക് ഷിഗെല്ല; പ്രതിരോധ നടപടികൾ ശക്‌തമാക്കി ആരോഗ്യ സംഘം

ഇരിട്ടി: പയഞ്ചേരിമുക്കിൽ 9 വയസുകാരിക്ക് ഷിഗെല്ല ബാധ സ്‌ഥിരീകരിച്ചു. തുടർന്ന് ആരോഗ്യ വകുപ്പ് പ്രരോധ നടപടികൾ ശക്‌തമാക്കി. രോഗം ബാധിച്ച കുട്ടിയുടെ വീട്ടുകാർ ഉപയോഗിക്കുന്ന കിണറ്റിലെ വെള്ളം പരിശോധനക്കായി ശേഖരിച്ചു. സമീപ വീടുകളിലെ...

എറണാകുളത്ത് ഷിഗെല്ലയുടെ ഉറവിടം കണ്ടെത്താനാകാതെ ആരോഗ്യവകുപ്പ്; ആശങ്ക

എറണാകുളം: എറണാകുളത്ത് റിപ്പോര്‍ട് ചെയ്‌ത ഷിഗെല്ല രോഗത്തിന്റെ ഉറവിടം കണ്ടെത്താനാകാതെ ആരോഗ്യവകുപ്പ്. എറണാകുളത്ത് ചോറ്റാനിക്കരയിലും വാഴക്കുളത്തുമാണ് ഷിഗെല്ല റിപ്പോര്‍ട് ചെയ്‌തത്. രോഗ ഉറവിടം കണ്ടെത്താനാകാത്തതില്‍ ആശങ്ക നിലനില്‍ക്കുകയാണ്. അതേസമയം, പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ആരോഗ്യവകുപ്പ്...

മലയോര മേഖലയിലും ഷിഗെല്ല രോഗം; കോഴിക്കോട് ജാഗ്രതാ നിർദേശം

കോഴിക്കോട്: ജില്ലയിലെ മലയോരമേഖലയിലും ഷിഗെല്ല രോഗം സ്‌ഥിരീകരിച്ചു. കൂടരഞ്ഞി പഞ്ചായത്തിൽ 13കാരനാണ് രോഗം സ്‌ഥിരീകരിത്. ഇതിനെത്തുടർന്ന് പഞ്ചായത്തും ആരോഗ്യവകുപ്പും ജാഗ്രതാ നിദേശം പുറപ്പെടുവിച്ചു. അതേസമയം, കണ്ണൂരിൽ ഒരാൾക്ക് കൂടി കഴിഞ്ഞ ദിവസം ഷിഗല്ലെ രോഗം...

കണ്ണൂരില്‍ 6 വയസുകാരന് ഷിഗെല്ല; കുടുംബത്തിലെ 4 പേര്‍ക്ക് കൂടി രോഗലക്ഷണം

കണ്ണൂര്‍ : ജില്ലയില്‍ കഴിഞ്ഞ ദിവസം ഷിഗെല്ല രോഗം സ്‌ഥിരീകരിച്ച 6 വയസുകാരന്റെ കുടുംബത്തിലെ 4 പേര്‍ക്ക് കൂടി രോഗലക്ഷണം പ്രകടമായി. ഇതേ തുടര്‍ന്ന് ഇവര്‍ 4 നാല് പേരും ജില്ലയിലെ ആശുപത്രിയില്‍...

കണ്ണൂരില്‍ ആറ് വയസുകാരന് കൂടി ഷിഗെല്ല സ്‌ഥിരീകരിച്ചു

കണ്ണൂര്‍ : ജില്ലയില്‍ വീണ്ടും ഷിഗെല്ല രോഗം സ്‌ഥിരീകരിച്ചു. കണ്ണൂരിലെ ചിറ്റാരിപ്പറമ്പ് സ്വദേശിയായ 6 വയസുകാരനാണ് രോഗബാധ ഉണ്ടായത്. ഷിഗെല്ല സ്‌ഥിരീകരിച്ച കുട്ടി നിലവില്‍ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികില്‍സയില്‍ കഴിയുകയാണ്. കുട്ടിയുടെ...

ഷിഗെല്ലയെ തുടര്‍ന്ന് എറണാകുളം ജില്ലയില്‍ കര്‍ശന ജാഗ്രത; കളക്‌ടർ

എറണാകുളം : ജില്ലയില്‍ ഷിഗെല്ല രോഗം സ്‌ഥിരീകരിച്ചതിന് പിന്നാലെ കര്‍ശന ജാഗ്രത തുടരുന്നതായി വ്യക്‌തമാക്കി ജില്ലാ കളക്‌ടർ എസ് സുഹാസ്. കഴിഞ്ഞ ദിവസമാണ് ജില്ലയില്‍ 56കാരിക്ക് രോഗം സ്‌ഥിരീകരിച്ചത്. ജില്ലയില്‍ ഇതുവരെ ഒരാള്‍ക്കാണ് രോഗബാധ...

എറണാകുളത്ത് ഷിഗെല്ല സ്‌ഥിരീകരിച്ചിട്ടില്ല; ജില്ലാ മെഡിക്കൽ ഓഫീസർ

കൊച്ചി: എറണാകുളം ജില്ലയില്‍ ഷിഗെല്ല രോഗം സ്‌ഥിരീകരിച്ചിട്ടില്ലെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. സ്വകാര്യ ലാബുകളിലെ പരിശോധനാഫലം ഔദ്യോഗിക സ്‌ഥിരീകരണത്തിനുള്ള രേഖയല്ലെന്നും സര്‍ക്കാര്‍ ലാബില്‍ അയച്ച സാംപിളിന്റെ ഫലം വന്നെങ്കിലേ സ്‌ഥിരീകരിക്കാനാകൂ എന്നും...

ഷിഗെല്ല പടർന്നത് വെള്ളത്തിൽ നിന്ന് തന്നെ; വീണ്ടും രോഗവ്യാപന സാധ്യത

കോഴിക്കോട്: ജില്ലയിൽ ഷിഗെല്ല ബാധയുണ്ടായത് വെള്ളത്തിൽ നിന്ന് തന്നെയെന്ന് റിപ്പോർട്ട്. കോഴിക്കോട് മെഡിക്കൽ കോളേജ് കമ്മ്യൂണിറ്റി മെഡിസിൻ വിഭാഗം നടത്തിയ പഠനത്തിലാണ് കണ്ടെത്തൽ. വീണ്ടും രോഗ വ്യാപനം ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്നും ജനങ്ങൾ ജാഗ്രത...
- Advertisement -