മലയോര മേഖലയിലും ഷിഗെല്ല രോഗം; കോഴിക്കോട് ജാഗ്രതാ നിർദേശം

By Desk Reporter, Malabar News
shigella
Representational image
Ajwa Travels

കോഴിക്കോട്: ജില്ലയിലെ മലയോരമേഖലയിലും ഷിഗെല്ല രോഗം സ്‌ഥിരീകരിച്ചു. കൂടരഞ്ഞി പഞ്ചായത്തിൽ 13കാരനാണ് രോഗം സ്‌ഥിരീകരിത്. ഇതിനെത്തുടർന്ന് പഞ്ചായത്തും ആരോഗ്യവകുപ്പും ജാഗ്രതാ നിദേശം പുറപ്പെടുവിച്ചു.

അതേസമയം, കണ്ണൂരിൽ ഒരാൾക്ക് കൂടി കഴിഞ്ഞ ദിവസം ഷിഗല്ലെ രോഗം സ്‌ഥിരീകരിച്ചു. ചിറ്റാരിപ്പറമ്പ സ്വദേശിയായ ആറു വയസുകാരനാണ് രോഗം സ്‌ഥിരീകരിച്ചത്. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലാണ് കുട്ടി ഇപ്പോൾ. കുട്ടിയുടെ ആരോഗ്യ നില തൃപ്‌തികരമാണ് എന്നാണ് ലഭിക്കുന്ന വിവരം.

Malabar News:  മലപ്പുറത്ത് കവർച്ച; 125 പവനും 65,000 രൂപയും കവർന്നു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE