Tag: Shigella Bacteria
ഷിഗല്ല രോഗം: ആവശ്യമായ മുന്‍കരുതല്‍ സ്വീകരിക്കണം; ജില്ലാ മെഡിക്കല്‍ ഓഫീസർ
കോഴിക്കോട് : ജില്ലയില്‍ ഷിഗല്ല രോഗം സ്‌ഥിരീകരിച്ച സാഹചര്യത്തില്‍ ആവശ്യത്തിന് മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്ന് വ്യക്‌തമാക്കി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോക്‌ടർ ജയശ്രീ. കോഴിക്കോട് ജില്ലയിലെ കോട്ടാംപറമ്പ് മുണ്ടിക്കല്‍താഴം ചെലവൂരിലാണ് ഷിഗല്ല രോഗം സ്‌ഥിരീകരിച്ചത്....
കോഴിക്കോട് ഷിഗല്ല രോഗബാധ സ്‌ഥിരീകരിച്ചു; 5 പേര്‍ ചികില്‍സയില്‍
കോഴിക്കോട്: ജില്ലയില്‍ ഷിഗല്ല രോഗം സ്‌ഥിരീകരിച്ചതായി റിപ്പോര്‍ട്ട്. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കഴിഞ്ഞ ദിവസം 11 വയസുകാരന്‍ മരണപ്പെട്ടതിന് പിന്നാലെ നടത്തിയ പരിശോധനയിലാണ് മരണകാരണം ഷിഗല്ല ബാക്റ്റീരിയ ആണെന്ന് കണ്ടത്തിയത്. രോഗലക്ഷണവുമായി...






























