Fri, Jan 23, 2026
18 C
Dubai
Home Tags Shigella Bacteria

Tag: Shigella Bacteria

ഷിഗെല്ല; കായണ്ണയിൽ പ്രതിരോധ പ്രവർത്തനങ്ങൾ ശക്‌തമാക്കി

പേരാമ്പ്ര: കായണ്ണ പഞ്ചായത്ത് മൂന്നാം വാർഡിലെ മാട്ടനോട് ഭാഗത്ത് ഒമ്പതുകാരന് ഷിഗെല്ല രോഗം സ്‌ഥിരീകരിച്ച സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി. പഞ്ചായത്ത് പ്രസിഡണ്ട്‌ സി കെ ശശിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ്‌ തീരുമാനം....

അട്ടപ്പാടിയിലും ഭീതി പരത്തി ഷിഗെല്ല; രോഗം സ്‌ഥിരീകരിച്ചത് ഒന്നര വയസുള്ള കുട്ടിക്ക്

പാലക്കാട്: അട്ടപ്പാടിയിലും ഷിഗെല്ല സ്‌ഥിരീകരിച്ചു. ഒരു വയസും 8 മാസവും പ്രായമായ കുട്ടിക്കാണ് രോഗം. പാലക്കാട് ജില്ലയിൽ ആദ്യമായി ഷിഗെല്ല റിപ്പോർട് ചെയ്യുന്ന സ്‌ഥലമാണ്‌ അട്ടപ്പാടി. കുട്ടി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ...

ഇരിട്ടിയിൽ 9 വയസുകാരിക്ക് ഷിഗെല്ല; പ്രതിരോധ നടപടികൾ ശക്‌തമാക്കി ആരോഗ്യ സംഘം

ഇരിട്ടി: പയഞ്ചേരിമുക്കിൽ 9 വയസുകാരിക്ക് ഷിഗെല്ല ബാധ സ്‌ഥിരീകരിച്ചു. തുടർന്ന് ആരോഗ്യ വകുപ്പ് പ്രരോധ നടപടികൾ ശക്‌തമാക്കി. രോഗം ബാധിച്ച കുട്ടിയുടെ വീട്ടുകാർ ഉപയോഗിക്കുന്ന കിണറ്റിലെ വെള്ളം പരിശോധനക്കായി ശേഖരിച്ചു. സമീപ വീടുകളിലെ...

എറണാകുളത്ത് ഷിഗെല്ലയുടെ ഉറവിടം കണ്ടെത്താനാകാതെ ആരോഗ്യവകുപ്പ്; ആശങ്ക

എറണാകുളം: എറണാകുളത്ത് റിപ്പോര്‍ട് ചെയ്‌ത ഷിഗെല്ല രോഗത്തിന്റെ ഉറവിടം കണ്ടെത്താനാകാതെ ആരോഗ്യവകുപ്പ്. എറണാകുളത്ത് ചോറ്റാനിക്കരയിലും വാഴക്കുളത്തുമാണ് ഷിഗെല്ല റിപ്പോര്‍ട് ചെയ്‌തത്. രോഗ ഉറവിടം കണ്ടെത്താനാകാത്തതില്‍ ആശങ്ക നിലനില്‍ക്കുകയാണ്. അതേസമയം, പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ആരോഗ്യവകുപ്പ്...

മലയോര മേഖലയിലും ഷിഗെല്ല രോഗം; കോഴിക്കോട് ജാഗ്രതാ നിർദേശം

കോഴിക്കോട്: ജില്ലയിലെ മലയോരമേഖലയിലും ഷിഗെല്ല രോഗം സ്‌ഥിരീകരിച്ചു. കൂടരഞ്ഞി പഞ്ചായത്തിൽ 13കാരനാണ് രോഗം സ്‌ഥിരീകരിത്. ഇതിനെത്തുടർന്ന് പഞ്ചായത്തും ആരോഗ്യവകുപ്പും ജാഗ്രതാ നിദേശം പുറപ്പെടുവിച്ചു. അതേസമയം, കണ്ണൂരിൽ ഒരാൾക്ക് കൂടി കഴിഞ്ഞ ദിവസം ഷിഗല്ലെ രോഗം...

കണ്ണൂരില്‍ 6 വയസുകാരന് ഷിഗെല്ല; കുടുംബത്തിലെ 4 പേര്‍ക്ക് കൂടി രോഗലക്ഷണം

കണ്ണൂര്‍ : ജില്ലയില്‍ കഴിഞ്ഞ ദിവസം ഷിഗെല്ല രോഗം സ്‌ഥിരീകരിച്ച 6 വയസുകാരന്റെ കുടുംബത്തിലെ 4 പേര്‍ക്ക് കൂടി രോഗലക്ഷണം പ്രകടമായി. ഇതേ തുടര്‍ന്ന് ഇവര്‍ 4 നാല് പേരും ജില്ലയിലെ ആശുപത്രിയില്‍...

കണ്ണൂരില്‍ ആറ് വയസുകാരന് കൂടി ഷിഗെല്ല സ്‌ഥിരീകരിച്ചു

കണ്ണൂര്‍ : ജില്ലയില്‍ വീണ്ടും ഷിഗെല്ല രോഗം സ്‌ഥിരീകരിച്ചു. കണ്ണൂരിലെ ചിറ്റാരിപ്പറമ്പ് സ്വദേശിയായ 6 വയസുകാരനാണ് രോഗബാധ ഉണ്ടായത്. ഷിഗെല്ല സ്‌ഥിരീകരിച്ച കുട്ടി നിലവില്‍ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികില്‍സയില്‍ കഴിയുകയാണ്. കുട്ടിയുടെ...

ഷിഗെല്ലയെ തുടര്‍ന്ന് എറണാകുളം ജില്ലയില്‍ കര്‍ശന ജാഗ്രത; കളക്‌ടർ

എറണാകുളം : ജില്ലയില്‍ ഷിഗെല്ല രോഗം സ്‌ഥിരീകരിച്ചതിന് പിന്നാലെ കര്‍ശന ജാഗ്രത തുടരുന്നതായി വ്യക്‌തമാക്കി ജില്ലാ കളക്‌ടർ എസ് സുഹാസ്. കഴിഞ്ഞ ദിവസമാണ് ജില്ലയില്‍ 56കാരിക്ക് രോഗം സ്‌ഥിരീകരിച്ചത്. ജില്ലയില്‍ ഇതുവരെ ഒരാള്‍ക്കാണ് രോഗബാധ...
- Advertisement -