Tag: shubha vartha
ട്രാഫിക്കിൽ കുടുങ്ങിയ വിദ്യാർഥികളെ പരീക്ഷക്ക് എത്തിച്ചു; വീണ്ടും കൈയ്യടി നേടി കേരളാ പോലീസ്
കൊല്ലങ്കോട്: ജനകീയ പ്രശ്‌നങ്ങളിൽ ഇടപെട്ട് കൈയ്യടി നേടുകയാണ് കേരളാ പോലീസ്. ട്രാഫിക് ബ്ളോക്കിൽ കുടുങ്ങി ടെൻഷൻ അടിച്ചിരുന്ന വിദ്യാർഥികളെ കൃത്യസമയത്ത് പരീക്ഷാ ഹാളിൽ എത്തിച്ച കൊല്ലങ്കോട് പോലീസുകാർക്കാണ് ഇത്തവണ കേരള ജനതയൊന്നാകെ അഭിനന്ദനം...
ബസ് ഓടിക്കുന്നതിനിടെ ഡ്രൈവർക്ക് ബോധക്ഷയം; യാത്രക്കാർക്ക് രക്ഷകനായി കണ്ടക്‌ടർ
തിരുവനന്തപുരം: കെഎസ്ആർടിസി കണ്ടക്‌ടറുടെ അവസരോചിതമായ ഇടപെടലിലൂടെ വൻ ദുരന്തം ഒഴിവായി. ബസ് ഓടിക്കുന്നതിനിടെ കെഎസ്ആർടിസി ഡ്രൈവർ ബോധം കേട്ട് വീണതോടെയാണ് കണ്ടക്‌ടറായ വെള്ളറട സ്വദേശിയായ വിഷ്‌ണു രക്ഷകനായി എത്തിയത്. ഇന്നലെ വൈകിട്ട് നാല്...
പിരിവിൽ നിന്ന് ഒരുഭാഗം രോഗികൾക്ക്; മാതൃകയായി കോട്ടമലനട ക്ഷേത്ര കമ്മിറ്റി
പത്തനംതിട്ട: രോഗങ്ങളാൽ ദുരിതം അനുഭവിക്കുന്നവർക്ക് ആശ്വാസമാവുകയാണ് പത്തനംതിട്ട തണ്ണിത്തോട് കുഞ്ഞിനാംകുടി കോട്ടമലനട ക്ഷേത്ര ഭാരവാഹികൾ. ക്ഷേത്രങ്ങളിലെ ഉൽസവ ആഘോഷങ്ങൾ അടുക്കുമ്പോഴാണ് ക്ഷേത്ര ഭാരവാഹികൾ ഈ പുണ്യ പ്രവർത്തനം നടത്തുന്നത്.
ഉൽസവത്തിനായി പിരിക്കുന്ന തുകയിൽ നിന്നും...
പണവും സ്വർണവും അടങ്ങിയ ബാഗ് കളഞ്ഞുകിട്ടി; ഉടമയ്‌ക്ക് തിരിച്ചു നൽകി യുവാവ്
കോഴിക്കോട്: കളഞ്ഞുകിട്ടിയ പണവും സ്വർണവും ഉടമയ്‌ക്ക് തിരിച്ചു നൽകി മാതൃകയായിരിക്കുകയാണ് താമരശേരി സ്വദേശിയായ അബ്‌ദുൽ നാസർ. കളഞ്ഞികിട്ടിയ അഞ്ചു ലക്ഷത്തിലധികം രൂപയുടെ ആഭരണങ്ങളും, 26,000 രൂപയുമാണ് അബ്‌ദുൽ നാസർ ഉടമസ്‌ഥരായ ബീഹാർ സ്വദേശികൾക്ക്...
പോലീസുകാരന്റെ അവസരോചിതമായ ഇടപെടൽ; പിഞ്ചുകുഞ്ഞിന് പുതുജീവൻ
കണ്ണൂർ: പോലീസ് ഉദ്യോഗസ്‌ഥന്റെ അവസരോചിതമായ ഇടപെടലിൽ പിഞ്ചുകുഞ്ഞിന് പുതുജീവൻ. കണ്ണൂർ മയ്യിൽ പോലീസ് സ്‌റ്റേഷനിലെ സിവിൽ പോലീസ് ഓഫിസർ മുഹമ്മദ് ഫാസിലാണ് ഒമ്പത് മാസം മാത്രം പ്രായമായ കുഞ്ഞിനെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നത്.
പാസ്‌പോർട്...
അപകടത്തിൽ പരിക്കേറ്റ അധ്യാപകനെ രക്ഷിച്ചു വിദ്യാർഥികൾ; ഹൃദയസ്‌പർശം ഈ കൂടിച്ചേരൽ
നെടുമങ്ങാട്: കഴിഞ്ഞ റിപ്പബ്ളിക് ദിനത്തിലാണ് നെടുമങ്ങാട് സ്വദേശിയും അധ്യാപകനുമായ ഷാജി കുമാറിന്റെ ജീവിതം മാറ്റിമറിച്ച വാഹനാപകടം ഉണ്ടായത്. അധ്യാപകൻ സഞ്ചരിച്ച ബൈക്കിന് പിന്നിൽ വാൻ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ തെറിച്ചുവീണ ഷാജി കുമാറിന്റെ...
കെസി വേണുഗോപാലിന്റെ ഇടപെടൽ; ആദിത്യലക്ഷ്‌മിയുടെ വീടെന്ന സ്വപ്‍നം പൂവണിയുന്നു
ആലപ്പുഴ: നീറ്റ് പരീക്ഷയിൽ ഉയർന്ന റാങ്കോടെ വിജയം നേടിയ ആലപ്പുഴ തോട്ടപ്പള്ളി സ്വദേശിനി ആദിത്യലക്ഷ്‌മിയുടെ, സ്വന്തമായൊരു വീടെന്ന സ്വപ്‍നം പൂവണിയുന്നു. എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ എംപിയുടെ ഇടപെടലിനെ തുടർന്നാണ് ആദിത്യയുടെ...
അമ്പതടിയിലേറെ താഴ്‌ചയിൽ വീണ് യുവാവ്; ജീവിതത്തിലേക്ക് കൈപിടിച്ചുയർത്തി ഫസലുദ്ദീൻ
മലപ്പുറം: അമ്പതടിയിലേറെ താഴ്‌ചയിൽ വീണ യുവാവിനെ ജീവിതത്തിലേക്ക് കൈപിടിച്ചുയർത്തി ഫസലുദ്ദീൻ. കേരളാംകുണ്ട് വെള്ളച്ചാട്ടത്തിലിറങ്ങി അവശനിലയിലായ തമിഴ്‌നാട് സ്വദേശി വിജേഷിനെയാണ് കാളികാവ് പുറ്റമണ്ണ സ്വദേശി പുളിക്കൽ ഫസലുദ്ദീൻ സ്വന്തം ജീവൻ പണയപ്പെടുത്തി രക്ഷപ്പെടുത്തിയത്. ഇന്നലെ...





































