Tag: shubha vartha
കുപ്പത്തൊട്ടിയിൽ ഏഴര ലക്ഷം രൂപയുടെ സ്വർണം; ഉടമയ്‌ക്ക് തിരികെ നൽകി ശുചീകരണ തൊഴിലാളി
ചെന്നൈ: കുപ്പത്തൊട്ടിയിൽ നിന്ന് ലഭിച്ച നൂറ് ഗ്രാം തൂക്കമുള്ള സ്വർണനാണയം തിരിച്ചുനൽകി ശുചീകരണ തൊഴിലാളി. തമിഴ്‌നാട്ടിലാണ് സംഭവം. ഏഴര ലക്ഷം രൂപ വിലവരുന്ന സ്വർണനാണയമാണ് തൊഴിലാളി തിരികെ നൽകിയത്. മേരി എന്ന തൊഴിലാളിയാണ്...
സ്‌കൂളിന് ഭൂമി വാങ്ങാൻ കഴുത്തിൽ കിടന്ന സ്വർണമാല ഊരിനൽകി അധ്യാപിക
മലപ്പുറം: അറിവ് പകർന്നു കൊടുക്കേണ്ടവർ മാത്രമല്ല മാതൃക ആവേണ്ടവർ കൂടിയാണ് അധ്യാപകർ. വിദ്യയോളം വിലയുള്ള മറ്റൊന്നും ലോകത്തിൽ ഇല്ല, അത് മറ്റുള്ളവർക്ക് പകർന്നു നൽകുന്നതിലും വലിയ പുണ്യവും വേറെയില്ല. ഈ തിരിച്ചറിവ് ഉള്ളതുകൊണ്ടാണ്...
കയ്യിൽ പണം ഇല്ലെങ്കിലും വയറുനിറയാതെ പോവേണ്ടി വരില്ല; മാതൃകയായി കുടുംബശ്രീ ഹോട്ടൽ
ഇടുക്കി: വിശന്നിരിക്കുന്നവർക്ക് കയ്യിലെ പണം നോക്കാതെ കയറി വരാൻ പറ്റിയ ഒരു ഹോട്ടലുണ്ട് ഇടുക്കി ജില്ലയിലെ പുറപ്പുഴയിൽ. പണം ഇല്ലാതെ ആര് വന്നാലും അവർക്ക് ഭക്ഷണം സൗജന്യമായി നൽകും. ഉഷ സുരേഷ്, ഗ്രേസി...
കുഞ്ഞ് വിഹാന്റെ ചികിൽസക്കായി സമ്പാദ്യ കുടുക്കയിലെ പണം നൽകി ആറു വയസുകാരൻ
കോഴിക്കോട്: അയൽവാസിയായ കുഞ്ഞു വിഹാന് ചികിൽസ ആവശ്യമാണെന്നും അതിന് ഒരുപാട് പണം വേണമെന്നും കേട്ടപ്പോൾ ആറു വയസുകാരൻ മുഹമ്മദ് മറ്റൊന്നും ചിന്തിച്ചില്ല. കഴിഞ്ഞ ഒരു വർഷമായി സ്വരുക്കൂട്ടിവച്ച സമ്പാദ്യ കുടുക്കയിലെ പണം വിഹാന്റെ...
വണ്ടി ഇടിച്ച് പരിക്കേറ്റ തെരുവ് നായക്ക് രക്ഷകരായി രണ്ട് സ്‌ത്രീകൾ
കോഴിക്കോട്: അപകടം പറ്റി റോഡിൽ കിടക്കുന്ന ഒരാളെ ആശുപത്രിയിൽ എത്തിക്കാനും പരിചരിക്കാനും മനസിൽ അൽപം ദയ വേണം. എന്നാൽ, വഴിയിൽ പരസഹായം കാത്തു കിടക്കുന്നത് ഏതെങ്കിലും ഒരു മിണ്ടാപ്രാണി ആണെങ്കിൽ അവയെ സഹായിക്കാൻ...
പരസ്യത്തിലൂടെ ലഭിച്ച ഒരുകോടി രൂപ സിനിമാ തൊഴിലാളികൾക്ക് സംഭാവന നൽകി വിജയ് സേതുപതി
ചെന്നൈ: വീടില്ലാത്ത സിനിമാ തൊഴിലാളികള്‍ക്കായി ഒരുകോടി രൂപ സംഭാവന നല്‍കി തമിഴ് സൂപ്പർതാരം വിജയ് സേതുപതി. സൗത്ത് ഇന്ത്യ ഫിലിം എംപ്ളോയീസ് ഫെഡറേഷന്റെ പദ്ധതിക്കാണ് ഈ തുക വിജയ് സേതുപതി സംഭാവന നല്‍കിയത്....
ഇബ്രാഹിമിന് കൈത്താങ്ങാവാൻ മൻസൂർ പാടി… അഞ്ചര മണിക്കൂർ
കൊച്ചി: കേൾവിക്കാരന്റെ കാതും മനസും നിറക്കാൻ മാത്രമല്ല, പ്രമുഖ ഗായകൻ കൊച്ചിൻ ഇബ്രാഹിമിന്റെ ദുരിതങ്ങളിൽ കൈത്താങ്ങാവാൻ കൂടിയാണ് ഇത്തവണ കൊച്ചിൻ മൻസൂർ പാടിയത്. പ്രമുഖ ഗായകൻ കൊച്ചിൻ ഇബ്രാഹിമിന് വേണ്ടിയാണ് മൻസൂർ അഞ്ചര...
നിർധന വിദ്യാർഥികൾക്ക് പഞ്ചായത്തിന്റെ സൗജന്യ ഇന്റർനെറ്റ്; സംസ്‌ഥാനത്ത് ആദ്യം
മലപ്പുറം: നിർധന വിദ്യാർഥികൾക്ക് ഓൺലൈൻ പഠനത്തിനായി സൗജന്യ ഇന്റർനെറ്റ് സേവനം ലഭ്യമാക്കുന്ന 'ഇ-താങ്ങ്’ പദ്ധതിയുമായി ചട്ടിപ്പറമ്പ് പഞ്ചായത്ത് ഭരണസമിതി. സംസ്‌ഥാനത്ത് ആദ്യമായാണ് ഇത്തരമൊരു പദ്ധതി നടപ്പാക്കുന്നത്.
കോഡൂരിലെ 10 എൽപി സ്‌കൂളുകൾ, അഞ്ച് യുപി...






































