Tag: shubha vartha
കോവിഡിൽ മാതൃകയായി ‘രാധേ ശ്യാം’; ഷൂട്ടിങ്ങിനായുള്ള കിടക്കകളും സ്ട്രെച്ചറുകളും സംഭാവന ചെയ്‌തു
രാജ്യത്ത് കോവിഡിന്റെ രണ്ടാം തരംഗം സിനിമാ മേഖലയെയും പിടിച്ചു കുലുക്കുകയാണ്. ആദ്യ തരംഗത്തിന് ശേഷം സിനിമകൾ റിലീസ് ചെയ്യുകയും ഷൂട്ടിങ് ആരംഭിക്കുകയും ചെയ്‌തുവെങ്കിലും രോഗവ്യാപനം വീണ്ടും ശക്‌തി പ്രാപിച്ചതോടെ ചലച്ചിത്ര മേഖല പ്രതിസന്ധിയിൽ...
വിവാഹത്തിനായി കരുതിവച്ച പണം കോവിഡ് പ്രതിരോധത്തിന്; മാതൃകയായി ദമ്പതികൾ
കടുത്തുരുത്തി: വിവാഹത്തിനായി കരുതിവച്ച തുകയുടെ വിഹിതം കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് നൽകി മാതൃകയായി ദമ്പതികൾ. യൂത്ത് കോണ്‍ഗ്രസ് തലയോലപ്പറമ്പ് ബ്ളോക്ക് ജനറല്‍ സെക്രട്ടറി അരുണ്‍ കുമാറും ഭാര്യ അശ്വതിയും ചേർന്നാണ് തുക പഞ്ചായത്ത്...
വാക്‌സിൻ ചലഞ്ചിലേക്ക് കൊച്ചു സമ്പാദ്യം കൈമാറി അഞ്ച് വയസുകാരൻ
കോഴിക്കോട്: ഏത് പ്രതിസന്ധി ഘട്ടത്തിലും വീഴാതെ പിടിച്ചു നിർത്താൻ ചില നൻമകൾക്ക് സാധിക്കും. പ്രളയം വന്നപ്പോഴും നിപ വന്നപ്പോഴും ഇപ്പോഴിതാ കോവിഡ് പിടിമുറുക്കുമ്പോഴും കേരള ജനത തളരാതെ പിടിച്ചു നിൽക്കുന്നതിന് പിന്നിൽ അത്തരം...
സൈക്കിൾ പിന്നീട് വാങ്ങാം; ഈ തുക ദുരിതാശ്വാസ നിധിയിലേക്ക്
ആനക്കര: ഏറെ നാളത്തെ ആഗ്രഹമായിരുന്നു സ്വന്തമായി ഒരു സൈക്കിൾ എന്നത്. ആഗ്രഹം പൂർത്തീകരിക്കാൻ നാണയത്തുട്ടുകൾ കൂട്ടിവച്ച് കൊച്ചു സമ്പാദ്യവും ആദിദേവ് എന്ന ഒൻപത് വയസുകാരൻ ഉണ്ടാക്കിയിരുന്നു. എന്നാൽ തൽക്കാലം സൈക്കിൾ എന്ന സ്വപ്‌നം...
കരുതിവച്ച കുഞ്ഞു സമ്പാദ്യം ജീവകാരുണ്യ പ്രവർത്തനത്തിന് നൽകി രണ്ടാം ക്‌ളാസുകാരൻ
കോഴിക്കോട്: കുഞ്ഞി കുടുക്കയിൽ കരുതിവച്ച സമ്പാദ്യം ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് നൽകി രണ്ടാം ക്‌ളാസുകാരൻ. പന്നിക്കോട് പാലാട്ട് ബഷീറിന്റെ മകൻ മുഹമ്മദ് അഫ്‌നാൻ (അഫി) ആണ് തനിക്ക് പലപ്പോഴായി കിട്ടിയ നാണയത്തുട്ടുകൾ ജീവകാരുണ്യ പ്രവർത്തനത്തിനായി...
പ്രായം വെറും അക്കം; 104കാരി അന്നം വാക്‌സിൻ സ്വീകരിച്ച് മാതൃകയായി
കൊച്ചി: കോവിഡിനെതിരെ രാജ്യമൊരുമിച്ച് പൊരുതുമ്പോൾ അതിന്റെ ഭാഗമാകുകയാണ് എറണാകുളം അങ്കമാലി സ്വദേശിയായ അന്നം വർക്കി. പ്രായത്തിന്റെ അവശതകൾ വകവെക്കാതെയാണ് 104 വയസുകാരിയായ അന്നം കോവിഡ് വാക്‌സിൻ സ്വീകരിച്ച് മാതൃകയായത്. അങ്കമാലി താലൂക്കാശുപത്രിൽ എത്തിയാണ്...
കോവിഡ് ബാധിച്ച വിദ്യാര്‍ഥിക്ക് എസ്എസ്എല്‍സി പരീക്ഷയെഴുതാന്‍ ‘സ്‌നേഹയാത്ര’ ഒരുക്കി ഡിവൈഎഫ്ഐ
കോട്ടയം: കോവിഡ് ബാധിച്ച വിദ്യാര്‍ഥിക്ക് സുരക്ഷിതമായി പരീക്ഷയെഴുതാന്‍ വാഹന സൗകര്യമൊരുക്കി നൽകി മാതൃകയായി ഡിവൈഎഫ്ഐ. കോട്ടയം ജില്ലയിലെ ചങ്ങനാശേരിക്ക് അടുത്ത് പാലമറ്റത്താണ് ഡിവൈഎഫ്ഐ വിദ്യാര്‍ത്ഥിയെ പരീക്ഷയ്‌ക്ക് എത്തിച്ചത്. ഡിവൈഎഫ്ഐ അഖിലേന്ത്യ പ്രസിഡണ്ട് പിഎ...
ജപ്‌തി ചെയ്യാനെത്തിയവർ ദൈവതുല്യരായി; രാജമ്മയ്‌ക്ക് വീട് തിരികെ കിട്ടി
പത്തനംതിട്ട: ജപ്‌തി ചെയ്യാനെത്തിയ ബാങ്ക് ജീവനക്കാർ ഒടുവിൽ രാജമ്മയ്‌ക്കും കുടുംബത്തിനും ദൈവതുല്യരായി മാറി. കൈവിട്ട് പോയിയെന്ന് രാജമ്മ കരുതിയ വീടാണ് ബാങ്കിലെ സുമനസുകളുടെ സഹായത്തോടെ ഇവർക്ക് തിരികെ ലഭിച്ചത്. വീട് നിർമാണത്തിനായി ബാങ്കിൽ...






































