Tag: shubha vartha
കുടിലിൽ ജനിച്ച ഐഐഎം പ്രൊഫസറുടെ ജീവിതകഥ; പ്രചോദനമായി ഒരു ചെറുപ്പക്കാരൻ
പാണത്തൂർ: പ്രതിസന്ധികളോട് പൊരുതി നേടുന്ന വിജയങ്ങൾക്ക് എന്നും ഇരട്ടി മധുരമായിരിക്കും. അത്തരമൊരു സ്വപ്‌ന സമാനമായ ഒരു നേട്ടത്തിന്റെ നെറുകയിലാണ് രഞ്‌ജിത്ത് എന്ന യുവാവ്. കാസർകോട് ജില്ലയിലെ പാണത്തൂർ എന്ന ഗ്രാമത്തിലെ കൊച്ചുകുടിലിൽ നിന്ന്...
സമയോചിതമായി തൊഴിലാളിയെ രക്ഷിച്ചു; വൈറലായ യുവാവിന് ജോലി നൽകി ഊരാളുങ്കൽ സൊസൈറ്റി
കോഴിക്കോട്: ഒന്നാം നിലയിൽനിന്ന് താഴേക്ക് വീഴുന്ന ആളെ സമയോചിതമായ ഇടപെടലിലൂടെ രക്ഷപ്പെടുത്തി, വൈറലായ യുവാവിന് ഊരാളുങ്കൽ സൊസൈറ്റിയിൽ ജോലി നൽകാൻ തീരുമാനം. വടകര കീഴൽ സ്വദേശി ബാബുരാജിനാണ് ജോലി ലഭിക്കുക.
കേരള ബാങ്കിന്റെ വടകര...
കാർ വീടാക്കി ജീവിതം; ഒടുവിൽ അധ്യാപകന് സഹായവുമായി പൂർവ വിദ്യാർഥി
കാലിഫോർണിയ: എല്ലാ ദിവസവും രാവിലെ ജോലിക്കായി പോകുമ്പോൾ പാർക്കിങ് ഏരിയയിലെ കാറിൽ പ്രായമായ ഒരാൾ കിടന്ന് ഉറങ്ങുന്നത് സ്‌റ്റീവൻ നവ എന്ന യുവാവ് കാണാറുണ്ടായിരുന്നു. കുറച്ച് ആഴ്‌ചകൾക്ക് മുൻപാണ് സ്‌റ്റീവിന് അദ്ദേഹത്തെ മനസിലായത്;...
സിനിമാക്കഥയല്ല, ഒഡീഷയിലുണ്ട് ‘ഒരു രൂപാ ഡോക്‌ടര്‍’
സംബല്‍പൂര്‍: 'ഒരു രൂപ ക്‌ളിനിക്കുമായി ഒരു ഡോക്‌ടര്‍. ഒഡീഷയിലാണ് പാവപ്പെട്ടവര്‍ക്കും നിരാലംബരായ ആളുകള്‍ക്കും ചികില്‍സ നല്‍കാനായി ഒരു ഡോക്‌ടര്‍ ഒരു രൂപ ക്‌ളിനിക്ക് ആരംഭിച്ചത്. ബര്‍ലയിലെ വീര്‍ സുരേന്ദ്ര സായ് ഇന്‍സ്‌റ്റിറ്റ്യൂട്ട് ഓഫ്...
കളഞ്ഞുകിട്ടിയ പേഴ്‌സ് തിരികെനൽകി അബ്‌ദുൾ റഹീം; സത്യസന്ധക്ക് കൈയ്യടിച്ച് നാട്ടുകാർ
അമ്പലപ്പുഴ: അബ്‌ദുൾ റഹീമിന്റെ സത്യസന്ധതക്ക് നൂറിൽ നൂറ് മാർക്ക് നൽകി നാട്ടുകാർ. വഴിയരികിൽ നിന്ന് കളഞ്ഞ് കിട്ടിയ പണമടങ്ങിയ പേഴ്‌സ് തിരികെ നൽകിയാണ് അബ്‌ദുൾ റഹീം സമൂഹത്തിന് മാതൃകയാവുന്നത്. ഇദ്ദേഹത്തിന്റെ സുമനസിന് മുന്നിൽ...
നാട്ടുകാരുടെ നൻമയിൽ വീടുയർന്നു; നിത്യയുടെ സ്വപ്‌നം യാഥാർഥ്യമായി
കാസർഗോഡ്: അടച്ചുറപ്പുള്ള വീടെന്ന നിത്യയുടെ സ്വപ്‌നം ഒടുവിൽ യാഥാർഥ്യമായി. ഒരു നാട് ഒന്നാകെ മുന്നിട്ടിറങ്ങിയപ്പോൾ നിത്യയുടെ സ്വപ്‌ന സാഫല്യത്തിലേക്കുള്ള ദൂരം കുറയുകയായിരുന്നു. അമ്പലത്തറ വൊക്കേഷണൽ ഹയർ സെക്കൻഡറി വിദ്യാർഥിനിയാണ് നിത്യ. 2018-19 അധ്യയന...
ഗുരുതര രോഗമുള്ള കുട്ടികൾക്ക് സൗജന്യ ചികിൽസ; 5.29 കോടി അനുവദിച്ചു
തിരുവനന്തപുരം: സംസ്‌ഥാന സാമൂഹ്യനീതി വകുപ്പ് കേരള സാമൂഹ്യ സുരക്ഷാ മിഷന്റെ 'താലോലം' പദ്ധതിക്ക് ധനകാര്യ വകുപ്പ് 5,29,17,000 രൂപ അനുവദിച്ചു. ജൻമനായുള്ള ഹൃദയ വൈകല്യങ്ങളാലും ജനിതക രോഗങ്ങളാലും മറ്റ് ഗുരുതര രോഗങ്ങളാലും കഷ്‌ടപ്പെടുന്ന...
ഇത് ഒരു ഗ്രാമത്തിന്റെ നൻമ; ‘ബീപാത്തു’വിനായി ശിൽപമുയരും
തിരുവേഗപ്പുറ: മൃഗങ്ങൾക്ക് നേരെയുള്ള ക്രൂരതകൾ വർധിച്ചുവരുന്ന ഈ കാലഘട്ടത്തിൽ സമൂഹത്തിനൊന്നാകെ മാതൃകയാകുകയാണ് ഗ്രാമണി എന്ന ഒരു ഗ്രാമം. പാലക്കാട് ജില്ലയിലെ തിരുവേഗപ്പുറ, നടുവട്ടത്തുള്ള ഗ്രാമമാണ് ഗ്രാമണി. ഇവിടെ ഗ്രാമത്തിലെ മുഴുവൻ പേരുടെയും അരുമയായ...






































