Wed, Jul 22, 2026
33.7 C
Dubai
Home Tags Snake Bite Death

Tag: Snake Bite Death

പാമ്പുകടിയേറ്റ് ചികിൽസയിൽ ആയിരുന്ന ഏഴുവയസുകാരൻ മരിച്ചു

മലപ്പുറം: പാമ്പുകടിയേറ്റ് ചികിൽസയിൽ ആയിരുന്ന ഒന്നാംക്ളാസ് വിദ്യാർഥി മരിച്ചു. മേലെ അരിപ്ര പാലക്കൽ നൗഫലിന്റെ മകൻ നസൽ (7) ആണ് മരിച്ചത്. അരിപ്ര മേൽമുറി സ്‌കൂളിലെ ഒന്നാം ക്ളാസ് വിദ്യാർഥി ആയിരുന്നു. കഴിഞ്ഞ...

കാസർഗോഡ് പാമ്പ് കടിയേറ്റ് ചികിൽസയിൽ ആയിരുന്ന നാലര വയസുകാരി മരിച്ചു

കാസർഗോഡ്: എളേരിത്തട്ടിൽ പാമ്പുകടിയേറ്റ് ചികിൽസയിൽ ആയിരുന്ന നാലര വയസുകാരി മരിച്ചു. എളേരിത്തട്ട് കുറുവാട്ടെ ശരത്-അജിത ദമ്പതികളുടെ മകൾ ഋതു ചന്ദ്രയാണ് മരിച്ചത്. കുട്ടി കണ്ണൂരിലെ ആശുപത്രിയിൽ ആശുപത്രിയിൽ ചികിൽസയിലായിരുന്നു. വീടിന് സമീപം കളിക്കുന്നതിനിടെയാണ് കുട്ടിക്ക്...

പാമ്പ് കടി വർധിക്കുന്നു; ഇന്നലെ മാത്രം ചികിൽസ തേടിയത് 21 പേർ, ജാഗ്രത വേണം

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ പാമ്പ് കടിയേൽക്കുന്നവരുടെ എണ്ണം വർധിക്കുന്നത് ആശങ്കയ്‌ക്കിടയാകുന്നു. ഇന്നലെയാണ് ഏറ്റവും കൂടുതൽ പാമ്പുകടി റിപ്പോർട് ചെയ്‌ത ദിവസം. 108 ആംബുലൻസ് വഴി ഇന്നലെ മാത്രം ചികിൽസ തേടിയത് 21 പേരാണ്. കോഴിക്കോട്...

കണ്ണൂരിൽ പാമ്പുകടിയേറ്റ് വയോധിക മരിച്ചു

കണ്ണൂർ: സംസ്‌ഥാനത്ത്‌ പാമ്പുകടിയേറ്റ് ഒരുമരണം കൂടി റിപ്പോർട് ചെയ്‌തു. കണ്ണൂർ തളിപ്പറമ്പ് പട്ടുവത്ത് വീട്ടിൽ വെച്ച് പാമ്പുകടിയേറ്റ മുതുകുടയിലെ നബീസയാണ് (70) മരിച്ചത്. കഴിഞ്ഞ വെള്ളിയാഴ്‌ചയാണ്‌ പാമ്പുകടിയേറ്റ നബീസയെ പരിയാരം മെഡിക്കൽ കോളേജ്...

പാമ്പ് ആഞ്ഞുകൊത്തി, കടികൊണ്ടത് പാന്റ്സിൽ; തലനാരിഴയ്‌ക്ക് രക്ഷപ്പെട്ട് 11-കാരൻ

കോഴിക്കോട്: നാദാപുരം കല്ലാച്ചിയിൽ 11 വയസുകാരൻ പാമ്പ് കടിയേൽക്കാതെ തലനാരിഴയ്‌ക്ക് രക്ഷപ്പെട്ടു. കല്ലാച്ചി പാലോറോത്ത് മുക്കിലെ പൂലോറോത്ത് ഹാരിസിന്റെ മകൻ അബ്‌ദുൽ റാനിഷിനെയാണ് വീട്ടുമുറ്റത്ത് വെച്ച് പാമ്പ് കൊത്തിയത്. എന്നാൽ, കടികൊണ്ടത് പാൻറ്സിൽ...

ചിറയിൻകീഴിൽ എട്ടുവയസുകാരൻ പാമ്പുകടിയേറ്റ് മരിച്ചു; മൂർഖനെ പിടികൂടി

തിരുവനന്തപുരം: ചിറയിൻകീഴിൽ എട്ടുവയസുകാരൻ പാമ്പുകടിയേറ്റ് മരിച്ചു. അഴൂർ മൂലയിൽ കമ്പിക്കകം വീട്ടിൽ ദിലീപ്- അനു ദമ്പതികളുടെ മകൻ ദിക്ഷലാണ് മരിച്ചത്. വീടിനകത്ത് ഉറങ്ങിക്കിടക്കവെ ആണ് കുഞ്ഞിന് മൂർഖൻ പാമ്പിന്റെ കടിയേറ്റത്. ഇന്ന് പുലർച്ചെ...
- Advertisement -