ജനകീയാരോഗ്യ കേന്ദ്രത്തിൽ നഴ്‌സിന്‌ അണലിയുടെ കടിയേറ്റു

ചാവക്കാട് സ്വദേശിനി മിസിരിയക്കാണ് പാമ്പ് കടിയേറ്റത്. എസ്‌റ്റേറ്റ് പടിയിൽ പ്രവർത്തിക്കുന്ന ജനകീയ ആരോഗ്യ കേന്ദ്രത്തിൽ വെച്ച് ഡ്യൂട്ടിക്കിടെയായിരുന്നു സംഭവം.

By Senior Reporter, Malabar News
snake bite
Rep. Image

പാലക്കാട്: സർക്കാർ ജനകീയാരോഗ്യ കേന്ദ്രത്തിൽ നഴ്‌സിന്‌ അണലിയുടെ കടിയേറ്റു. പാലക്കാട് ചാലിശ്ശേരിയിൽ കഴിഞ്ഞ ദിവസമാണ് സംഭവം. ചാവക്കാട് സ്വദേശിനി മിസിരിയക്കാണ് പാമ്പ് കടിയേറ്റത്. എസ്‌റ്റേറ്റ് പടിയിൽ പ്രവർത്തിക്കുന്ന ജനകീയ ആരോഗ്യ കേന്ദ്രത്തിൽ വെച്ച് ഡ്യൂട്ടിക്കിടെയായിരുന്നു സംഭവം.

പാമ്പിന്റെ കടിയേറ്റ് ഗുരുതരാവസ്‌ഥയിലായ മിസിരിയയെ കുന്നംകുളം സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. പെരുമണ്ണൂർ, കൂറ്റനാട്, എസ്‌റ്റേറ്റ് പടി തുടങ്ങിയ സ്‌ഥലങ്ങളിൽ നിന്നായി നൂറുകണക്കിന് രോഗികൾ ദിവസേന ചികിൽസ തേടിയെത്തുന്ന ആരോഗ്യ കേന്ദ്രത്തിലാണ് ദാരുണ സംഭവം ഉണ്ടായത്.

Most Read| ഹോർമുസ് തുറക്കാനുള്ള കരാർ ഉടൻ, ഇല്ലെങ്കിൽ ശക്‌തമായ ആക്രമണം; ട്രംപ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE