Tue, Sep 15, 2026
33 C
Dubai
Home Tags Snake Bite in Kerala

Tag: Snake Bite in Kerala

ജനകീയാരോഗ്യ കേന്ദ്രത്തിൽ നഴ്‌സിന്‌ അണലിയുടെ കടിയേറ്റു

പാലക്കാട്: സർക്കാർ ജനകീയാരോഗ്യ കേന്ദ്രത്തിൽ നഴ്‌സിന്‌ അണലിയുടെ കടിയേറ്റു. പാലക്കാട് ചാലിശ്ശേരിയിൽ കഴിഞ്ഞ ദിവസമാണ് സംഭവം. ചാവക്കാട് സ്വദേശിനി മിസിരിയക്കാണ് പാമ്പ് കടിയേറ്റത്. എസ്‌റ്റേറ്റ് പടിയിൽ പ്രവർത്തിക്കുന്ന ജനകീയ ആരോഗ്യ കേന്ദ്രത്തിൽ വെച്ച്...

പാമ്പുകടിയേറ്റ് ചികിൽസയിൽ ആയിരുന്ന ഏഴുവയസുകാരൻ മരിച്ചു

മലപ്പുറം: പാമ്പുകടിയേറ്റ് ചികിൽസയിൽ ആയിരുന്ന ഒന്നാംക്ളാസ് വിദ്യാർഥി മരിച്ചു. മേലെ അരിപ്ര പാലക്കൽ നൗഫലിന്റെ മകൻ നസൽ (7) ആണ് മരിച്ചത്. അരിപ്ര മേൽമുറി സ്‌കൂളിലെ ഒന്നാം ക്ളാസ് വിദ്യാർഥി ആയിരുന്നു. കഴിഞ്ഞ...

കാസർഗോഡ് പാമ്പ് കടിയേറ്റ് ചികിൽസയിൽ ആയിരുന്ന നാലര വയസുകാരി മരിച്ചു

കാസർഗോഡ്: എളേരിത്തട്ടിൽ പാമ്പുകടിയേറ്റ് ചികിൽസയിൽ ആയിരുന്ന നാലര വയസുകാരി മരിച്ചു. എളേരിത്തട്ട് കുറുവാട്ടെ ശരത്-അജിത ദമ്പതികളുടെ മകൾ ഋതു ചന്ദ്രയാണ് മരിച്ചത്. കുട്ടി കണ്ണൂരിലെ ആശുപത്രിയിൽ ആശുപത്രിയിൽ ചികിൽസയിലായിരുന്നു. വീടിന് സമീപം കളിക്കുന്നതിനിടെയാണ് കുട്ടിക്ക്...

പാമ്പ് കടി വർധിക്കുന്നു; ഇന്നലെ മാത്രം ചികിൽസ തേടിയത് 21 പേർ, ജാഗ്രത വേണം

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ പാമ്പ് കടിയേൽക്കുന്നവരുടെ എണ്ണം വർധിക്കുന്നത് ആശങ്കയ്‌ക്കിടയാകുന്നു. ഇന്നലെയാണ് ഏറ്റവും കൂടുതൽ പാമ്പുകടി റിപ്പോർട് ചെയ്‌ത ദിവസം. 108 ആംബുലൻസ് വഴി ഇന്നലെ മാത്രം ചികിൽസ തേടിയത് 21 പേരാണ്. കോഴിക്കോട്...
- Advertisement -