Sat, Apr 27, 2024
29.3 C
Dubai
Home Tags Snake bite

Tag: snake bite

ഉറങ്ങിക്കിടന്ന നാല് വയസുകാരന് പാമ്പ് കടിയേറ്റ് ദാരുണാന്ത്യം

പാലക്കാട്: വീടിന്റെ മേൽ‍ക്കൂരയിൽ നിന്ന് മുഖത്തേക്ക് വീണ പാമ്പിന്റെ കടിയേറ്റ് 4 വയസുകാരൻ മരിച്ചു. അകമലവാരം വലിയകാട് എം രവി- ബബിത ദമ്പതികളുടെ ഇളയ മകൻ അദ്വിഷ് കൃഷ്‌ണയാണ് മരിച്ചത്. മാതാപിതാക്കൾക്കൊപ്പം ഉറങ്ങിക്കിടക്കവേ...

വിദ്യാർഥിക്ക് പാമ്പുകടിയേറ്റ സംഭവം; സമഗ്ര അന്വേഷണത്തിന് മന്ത്രിയുടെ നിർദ്ദേശം

തിരുവനന്തപുരം: വടക്കാഞ്ചേരി ഗവ. ബോയ്സ് എൽപി സ്‌കൂളിലെ നാലാം ക്ളാസ് വിദ്യാർഥി ആദേശ് അനിൽകുമാറിന് സ്‌കൂൾ കോമ്പൗണ്ടിൽ വെച്ച് പാമ്പ് കടിയേറ്റ സംഭവത്തിൽ സമഗ്ര അന്വേഷണത്തിന് നിർദ്ദേശം നൽകി വിദ്യാഭ്യാസ മന്ത്രി വി...

വടക്കാഞ്ചേരിയിൽ നാലാം ക്‌ളാസ് വിദ്യാർഥിക്ക് പാമ്പ് കടിയേറ്റു

തൃശൂർ: വടക്കാഞ്ചേരി എൽപി സ്‌കൂളിലെ നാലാം ക്‌ളാസ് വിദ്യാർഥിക്ക് പാമ്പ് കടിയേറ്റു. വടക്കാഞ്ചേരി ആനപ്പറമ്പ് സ്‌കൂളിൽ വച്ച് കുമരനെല്ലൂർ സ്വദേശി അദേശിനാണ് (10) പാമ്പ് കടിയേറ്റത്. അണലിയുടെ കുഞ്ഞാണ് കടിച്ചതെന്നാണ് വിവരം. കുട്ടിയെ...

കൊല്ലത്ത് പാമ്പ് പിടുത്തക്കാരന് മൂര്‍ഖന്റെ കടിയേറ്റു

കൊല്ലം: മയിലാപൂരില്‍ പാമ്പിനെ പിടിക്കുന്നതിനിടെ പാമ്പ് പിടുത്തക്കാരന് മൂര്‍ഖന്റെ കടിയേറ്റു. തട്ടാമല സന്തോഷിനാണ് കടിയേറ്റത്. ഇന്ന് രാവിലെ 6 മണിയോടെയാണ് സംഭവം. കടിയേറ്റിട്ടും മൂര്‍ഖനെ പിടിച്ച് കുപ്പിയിലാക്കിയ ശേഷമാണ് സന്തോഷ് ആശുപത്രിയിലേക്ക് പോയത്. ഇതിനോടകം...

തിരുവനന്തപുരം മൃഗശാലയിൽ രാജവെമ്പാലയുടെ കടിയേറ്റ് ഒരാൾ മരിച്ചു

തിരുവനന്തപുരം: ജില്ലയിലെ മൃഗശാലയിൽ പാമ്പുകടിയേറ്റ് ജീവനക്കാരൻ മരിച്ചു. കാട്ടാക്കട സ്വദേശി അർഷാദാണ് മരിച്ചത്. രാജവെമ്പാലയുടെ കടിയേറ്റാണ് മരണം സംഭവിച്ചത്. കൂട് വൃത്തിയാക്കുന്നതിടെ ആണ് അർഷാദിന് പാമ്പ് കടിയേറ്റത്. Also Read: കാലിക്കറ്റ് സര്‍വകലാശാല പരീക്ഷകള്‍...

വീട്ടുമുറ്റത്ത് നിന്നും പാമ്പ് കടിയേറ്റ 8 വയസുകാരി മരിച്ചു

മട്ടന്നൂർ: വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ പാമ്പ് കടിയേറ്റ് ചികിൽസയിലായിരുന്ന 8 വയസുകാരി മരിച്ചു. കണ്ണൂർ ശിവപുരം വെമ്പടി നീർവേലി കുനിയിൽ വീട്ടിൽ ആസിഫ്-സഫീറ ദമ്പതികളുടെ മകൾ ഹയ (8) ആണ് തിങ്കളാഴ്‌ച രാവിലെ മരിച്ചത്....

പാമ്പ് കടിയേറ്റ് ചികിൽസയിൽ ആയിരുന്ന ആറു വയസുകാരി മരിച്ചു

കണ്ണൂർ: കണ്ണൂർ കൊളച്ചേരിയിൽ പാമ്പ് കടിയേറ്റ് ചികിൽസയിൽ ആയിരുന്ന ആറു വയസുകാരി മരിച്ചു. നബീൽ - റസാന ദമ്പതികളുടെ ഏക മകൾ സിയാ നബീൽ ആണ് മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ...

പാമ്പ് കടിയേറ്റ് പത്ത് വയസുകാരി മരിച്ചു

കൊല്ലം: പാമ്പ് കടിയേറ്റ് ചികിത്സയിലായിരുന്ന 10 വയസുകാരി മരിച്ചു. പത്തനാപുരം മാങ്കോട് രാജീവ് - സിന്ധു ദമ്പതികളുടെ മകള്‍ ആദിത്യയാണ് മരിച്ചത്. വീട്ടില്‍ ഉറങ്ങി കിടക്കുകയായിരുന്ന കുട്ടിക്ക് ഇന്നലെയാണ് പാമ്പ് കടിയേറ്റത്. വീടിന്റെ...
- Advertisement -