Fri, Mar 29, 2024
26 C
Dubai
Home Tags Son beat up mother

Tag: son beat up mother

വയോധികയായ അമ്മയെ മർദ്ദിച്ചു; മകന്‍ അറസ്‍റ്റില്‍

കൊല്ലം: കൊട്ടിയത്ത് വയോധികയായ അമ്മയെ ആക്രമിച്ച് കൈ തല്ലിയൊടിച്ച സംഭവത്തില്‍ മകന്‍ അറസ്‍റ്റില്‍. ഇരവിപുരം തെക്കുംഭാഗം തോട്ടത്തില്‍ പടിഞ്ഞാറ്റതില്‍ ജോണിനെ(40)യാണ് പോലീസ് അറസ്‌റ്റ് ചെയ്‌തത്‌. കഴിഞ്ഞ ദിവസമാണ് ക്രൂരമായ സംഭവം നടന്നത്. അമ്മ ഡെയ്‌സിയുമായുണ്ടായ...

വൃദ്ധയായ അമ്മയെ മകൻ മര്‍ദ്ദിച്ചതായി പരാതി

ഇടുക്കി: കാഞ്ഞാറിൽ വൃദ്ധയായ അമ്മയെ മകൻ മര്‍ദ്ദിച്ചതായി പരാതി. കാഞ്ഞാര്‍ സ്വദേശി ഷെരീഫാ ബീവിക്കാണ് മകനായ കബീറിൽ നിന്നും മർദ്ദനമേറ്റത്. എന്നാൽ പോലീസുകാരനായ മറ്റൊരു മകന്റെ സ്വാധീനത്താൽ കേസ് ഒതുക്കി തീര്‍ക്കാൻ ശ്രമിച്ചതായി...

മദ്യലഹരിയിൽ മാതാവിനെ മർദ്ദിച്ച മകൻ അറസ്‌റ്റിൽ

തിരുവനന്തപുരം: ഇടവ അയിരൂരില്‍ മദ്യലഹരിയില്‍ മാതാവിനെ മർദ്ദിച്ച മകൻ അറസ്‌റ്റിൽ. ഇടവ തുഷാരമുക്കില്‍ റസാഖിനെയാണ് ആറ്റിങ്ങൽ ഡിവൈഎസ്‌പി അറസ്‌റ്റ് ചെയ്‌തത്‌. റസാഖ് മാതാവിനെ മർദ്ദിക്കുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെയാണ്...
- Advertisement -