Wed, Feb 25, 2026
22 C
Dubai
Home Tags SPORTS NEWS MALAYALAM

Tag: SPORTS NEWS MALAYALAM

പാരാലിമ്പിക്‌സ്; ടേബിള്‍ ടെന്നീസിൽ ഇന്ത്യയുടെ ഭവിന ക്വാര്‍ട്ടര്‍ ഫൈനലില്‍

ടോക്യോ: പാരാലിമ്പിക്‌സിൽ ഇന്ത്യൻ താരം ഭവിന പട്ടേൽ വനിതാ ടേബിൾ ടെന്നീസ് മൽസരത്തിന്റെ ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചു. ബ്രസീലിന്റെ ജോയ്സ് ഡി ഒലിവിയേരയെ തകർത്താണ് അവസാന എട്ടിലേക്ക് താരം പ്രവേശനം നേടിയത്. നേരിട്ടുള്ള സെറ്റുകൾക്കാണ്...

ഇംഗ്ളണ്ടിനെതിരെ തകർന്നടിഞ്ഞ് ഇന്ത്യ; 78 റണ്‍സിന് ഓൾഔട്ട്

ലീഡ്‌സ്: ഇംഗ്ളണ്ടിനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്‌റ്റില്‍ ഇന്ത്യയ്‌ക്ക് ബാറ്റിങ് തകര്‍ച്ച. ഇന്ത്യയെ വെറും 78 റണ്‍സിനാണ് ഇംഗ്ളീഷ് ബൗളര്‍മാര്‍ എറിഞ്ഞിട്ടത്. രണ്ടു പേര്‍ മാത്രമാണ് ഇന്ത്യന്‍ നിരയില്‍ രണ്ടക്കം കണ്ടത്. 40.4 ഓവറില്‍...

ടോക്യോ പാരാലിമ്പിക്‌സിന് നാളെ തുടക്കം; അഫ്‌ഗാൻ പിൻമാറി

ടോക്യോ: ഭിന്നശേഷിക്കാരുടെ ഒളിമ്പിക്‌സായ പാരലിമ്പിക്‌സിന് നാളെ തുടക്കമാകും. 160 രാജ്യങ്ങളിൽ നിന്നായി 4400 അത്‌ലറ്റുകളാണ് പങ്കെടുക്കുക. സെപ്‌റ്റംബർ അഞ്ച് വരെയാണ് മൽസരം. മലയാളി ഷൂട്ടര്‍ സിദ്ധാര്‍ഥ് ബാബു ഉൾപ്പടെ 54 താരങ്ങളെയാണ് ഇന്ത്യ...

തിരിച്ചടിയായി കുറഞ്ഞ ഓവര്‍ നിരക്ക്; ഇന്ത്യക്കും ഇംഗ്ളണ്ടിനും പിഴ

നോട്ടിംഗ്ഹാം: ട്രെന്റ് ബ്രിഡ്‌ജ്‌ ടെസ്‍റ്റിലെ കുറഞ്ഞ ഓവര്‍ നിരക്കിനെ തുടര്‍ന്ന് ഇംഗ്ളണ്ടിനും ഇന്ത്യക്കും തിരിച്ചടി. മാച്ച് ഫീയുടെ 40 ശതമാനം ഇരുടീമുകളും പിഴയായി അടക്കണമെന്നാണ് നിർദ്ദേശം. ഇതിനുപുറമെ ഐസിസി ടെസ്‌റ്റ് ചാമ്പ്യന്‍ഷിപ്പ് പോയിന്റ് പട്ടികയില്‍...

നീരജ് ചോപ്രയ്‌ക്ക് സമ്മാനമായി ഒരു കോടി രൂപ പ്രഖ്യാപിച്ച് ബിസിസിഐ

ഡെൽഹി: ടോക്യോ ഒളിമ്പിക്‌സിൽ ഇന്ത്യയ്‌ക്കായി ആദ്യ സ്വർണം നേടിത്തന്ന ജാവലിൻ ത്രോ താരം നീരജ് ചോപ്രയ്‌ക്ക് ഒരുകോടി രൂപ സമ്മാനമായി നൽകുമെന്ന് ബിസിസിഐ. 87.58 മീറ്റർ ദൂരമെറിഞ്ഞാണ് നീരജ് സ്വർണം സ്വന്തമാക്കിയത്. ഫൈനലിൽ തന്റെ...

ഗോദയിൽ ഇന്ത്യയ്‌ക്ക് മെഡൽ പ്രതീക്ഷ; വെങ്കലത്തിനായി ബജ്‌റംഗ് പൂനിയ ഇന്നിറങ്ങും

ടോക്യോ: ഒളിമ്പിക്‌സ് ഗുസ്‌തിയിൽ ഇന്ത്യയ്‌ക്ക് മെഡൽ പ്രതീക്ഷ. ഇന്ത്യയുടെ ബജ്‌റംഗ് പൂനിയ ഇന്ന് വെങ്കലത്തിനായി ഗോദയിൽ ഇറങ്ങും. പുരുഷൻമാരുടെ 65 കിലോ വിഭാഗം ഗുസ്‌തി സെമി ഫൈനലിൽ നേരത്തെ പൂനിയ പരാജയപ്പെട്ടിരുന്നു. ഇൻ റെപ്പഷാജ്...

ധോണിയുടെ ബ്ളൂ ബാഡ്‌ജ്‌ ട്വിറ്റര്‍ പുനഃസ്‌ഥാപിച്ചു

റാഞ്ചി: മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ മഹേന്ദ്രസിംഗ് ധോണിയുടെ അക്കൗണ്ടിലെ ബ്ളൂ ബാഡ്‌ജ് ട്വിറ്റർ പുനഃസ്‌ഥാപിച്ചു. അക്കൗണ്ട് ആക്‌ടീവല്ലാത്തതിനാലാണ് ധോണിയുടെ ട്വിറ്റർ പേജിന്റെ വെരിഫിക്കേഷൻ ബാഡ്‌ജ് ട്വിറ്റർ നീക്കം ചെയ്‌തത്‌. കഴിഞ്ഞ ജനുവരി എട്ടിന്...

ധോണിയുടെ ബ്ളൂ ബാഡ്‌ജ്‌ നീക്കം ചെയ്‌ത്‌ ട്വിറ്റര്‍

റാഞ്ചി: മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ മഹേന്ദ്രസിംഗ് ധോണിയുടെ അക്കൗണ്ടിലെ ബ്ളൂ ടിക്ക് നീക്കം ചെയ്‌ത്‌ ട്വിറ്റര്‍. വെരിഫൈ ചെയ്‌ത അക്കൗണ്ടുകള്‍ക്കാണ് ട്വിറ്റര്‍ ബ്ളൂ ടിക്ക് നല്‍കുന്നത്. സോഷ്യല്‍ മീഡിയ പ്ളാറ്റ്‌ഫോമുകളില്‍ അക്കൗണ്ടുണ്ടെങ്കിലും നിലവിൽ ധോണി...
- Advertisement -