Tag: SPORTS NEWS MALAYALAM
വീണ്ടും കോവിഡ്; രാജസ്‌ഥാൻ-ചെന്നൈ മൽസരവും മാറ്റി
ചെന്നൈ: ഐപിഎല്ലിൽ ബുധനാഴ്‌ച നടക്കേണ്ടിയിരുന്ന ചെന്നൈ സൂപ്പർ കിങ്‌സും രാജസ്‌ഥാൻ റോയൽസും തമ്മിലുള്ള മൽസരവും മാറ്റിവെച്ചു. ചെന്നൈ സൂപ്പർ കിങ്സിന്റെ ബൗളിംഗ് പരിശീലകൻ ആർ ബാലാജിക്ക് കോവിഡ് സ്‌ഥിരീകരിച്ചതിനെ തുടർന്നാണ് കളി മാറ്റിയത്.
ചെന്നൈ...
ഏഷ്യാ കപ്പ് വീണ്ടും മാറ്റിവെച്ചു
ഇസ്‌ലാമാബാദ്: ഏഷ്യാ കപ്പ് ടൂർണമെന്റ് വീണ്ടും മാറ്റിവെച്ചു. പാകിസ്‌ഥാനിലാണ് ഈ വർഷത്തെ ഏഷ്യാ കപ്പ് തീരുമാനിച്ചിരുന്നത്. പിന്നീട് ടൂർണമെന്റ് വേദി ശ്രീലങ്കയിലേക്ക് മാറ്റിയിരുന്നു. 2022ൽ ടൂർണമെന്റ് നടത്തുമെന്ന് പാകിസ്‌ഥാൻ ക്രിക്കറ്റ് ബോർഡ് അറിയിച്ചു....
ഐപിഎൽ 14ആം സീസണ് നാളെ തുടക്കം; റോയൽ ചലഞ്ചേഴ്‌സ് മുംബൈ ഇന്ത്യൻസിനെ നേരിടും
ചെന്നൈ: കോവിഡ് വ്യാപനത്തിന്റെ ആശങ്കകൾക്ക് ഇടയിലും ഇന്ത്യൻ പ്രീമിയർ ലീഗ് പോരാട്ടത്തെ വരവേൽക്കാൻ ഒരുങ്ങി ക്രിക്കറ്റ് ആരാധകർ. ഒരു സീസണിന്റെ ഇടവേളക്ക് ശേഷം ഇന്ത്യൻ മണ്ണിൽ തിരിച്ചെത്തുന്ന 14ആമത് ഐപിഎൽ എഡിഷന് നാളെ...
വനിതാ ടി-20 ചലഞ്ച് ഡെൽഹിയിൽ; ടീമുകളുടെ എണ്ണം വർധിപ്പിക്കില്ല
ന്യൂഡെൽഹി: ഈ വർഷത്തെ വനിതാ ടി-20 ചലഞ്ച് ഡെൽഹിയിൽ നടക്കുമെന്ന് സൂചന. ഡെൽഹിയിലെ അരുൺ ജെയ്റ്റ്‌ലി സ്‌റ്റേഡിയത്തിൽ മൽസരങ്ങൾ നടക്കുമെന്നാണ് സൂചന. ഐപിഎൽ പ്ളേ ഓഫുകൾ നടക്കുന്ന അഹമ്മദാബാദിൽ തന്നെ വിമൻസ് ടി-20...
സച്ചിൻ തെൻഡുൽക്കർക്ക് കോവിഡ്
മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെൻഡുൽക്കർക്ക് കോവിഡ് 19 സ്‌ഥിരീകരിച്ചു. രോഗം സ്‌ഥിരീകരിച്ച കാര്യം സച്ചിൻ തന്നെയാണ് സമൂഹ മാദ്ധ്യമങ്ങളിലൂടെ അറിയിച്ചത്. ചെറിയ രോഗലക്ഷണങ്ങൾ മാത്രമാണ് ഉണ്ടായിരുന്നതെന്നും കുടുംബാംഗങ്ങളെല്ലാം കോവിഡ് നെഗറ്റീവാണെന്നും...
വനിതകളുടെ ആഭ്യന്തര ടി-20 ടൂർണമെന്റുമായി കെസിഎ; മാർച്ച് 27ന് തുടക്കം
പുരുഷൻമാരുടെ ടൂർണമെന്റിന് പിന്നാലെ വനിതകളുടെ ആഭ്യന്തര ടി-20 ടൂർണമെന്റുമായി കേരള ക്രിക്കറ്റ് അസോസിയേഷൻ. കെസിഎ പിങ്ക് ടി-20 ചലഞ്ചേഴ്സ് എന്ന പേരിൽ നടക്കുന്ന ടൂർണമെന്റ് മാർച്ച് 27ന് ആരംഭിക്കും. ഏപ്രിൽ 8നാണ് ഫൈനൽ.
കഴിഞ്ഞ...
ഫ്രഞ്ച് ലീഗില്‍ 100 ഗോളുകള്‍ നേടുന്ന പ്രായം കുറഞ്ഞ താരമായി എംബപെ
പാരീസ്: ഫ്രഞ്ച് ലീഗില്‍ 100 ഗോളുകള്‍ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം എന്ന നേട്ടം സ്വന്തമാക്കി ഫ്രഞ്ച് താരം കിലിയൻ എംബപെ. ഇന്നലെ ലീഗിൽ ഒളിമ്പിക് ലിയോണിനെതിരെ നടന്ന മൽസരത്തിലാണ് താരം...
രോഹിത്-കോഹ്‌ലി കൂട്ടുകെട്ടിൽ തിളങ്ങി ഇന്ത്യ; ഇംഗ്‌ളണ്ടിന് 225 റൺസ് വിജയലക്ഷ്യം
അഹമ്മദാബാദ്: ഇന്ത്യക്കെതിരായ അഞ്ചാം ട്വന്റി-20 മൽസരത്തിൽ ഇന്ത്യക്ക് 224 റൺസിന്റെ കരുത്ത്. ഓപ്പണിംഗിന് ഇറങ്ങിയ ക്യാപ്‌റ്റൻ വിരാട് കോഹ്‌ലിയും രോഹിത് ശർമയും അർധ സെഞ്ചുറി നേടിയാണ് കളം വിട്ടത്. കോഹ്‌ലി 80 റൺസെടുത്ത്...




































