Fri, Jan 23, 2026
19 C
Dubai
Home Tags Sports News

Tag: Sports News

യൂറോപ്യൻ സൂപ്പർ ലീഗ്; ടീമുകൾക്ക് എതിരായ കേസുകൾ പിൻവലിച്ച് യുവേഫ

ലണ്ടൻ: വിവാദമായ യൂറോപ്യൻ സൂപ്പർ ലീഗിന്റെ സ്‌ഥാപകരായ എഫ്‌സി ബാഴ്‌സലോണ, റയൽ മാഡ്രിഡ്, യുവന്റസ് എന്നീ ക്ളബുകൾക്കെതിരായ കേസ് പിൻവലിച്ച് യുവേഫ. മാഡ്രിഡ് കോടതിയുടെ നിർദ്ദേശ പ്രകാരമാണ് നടപടി. വിവരം യുവേഫ തന്നെ...

ടെസ്‌റ്റ് ക്രിക്കറ്റിൽനിന്ന് ​വിരമിക്കുന്നതായി ഇംഗ്ളണ്ട് താരം മൊയീൻ അലി

യുഎഇ: ഇംഗ്ളണ്ട് ഓൾ റൗണ്ടർ മൊയീൻ അലി ടെസ്‌റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിക്കുന്നു. ഡിസംബറിൽ ഓസ്‌ട്രേലിയയുമായി ഉള്ള ആഷസ് പരമ്പര നടക്കാനിരിക്കെയാണ് മൊയീൻ അലി വിരമിക്കൽ പ്രഖ്യാപിച്ചിരിക്കുന്നത്. പരിമിത ഓവര്‍ ക്രിക്കറ്റില്‍ ശ്രദ്ധ...

സാഫ് കപ്പ്: ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു; ടീമിൽ ഇടംനേടി സഹൽ

ന്യൂഡെൽഹി: അടുത്ത മാസം നടക്കുന്ന സാഫ് കപ്പിനുള്ള ഇന്ത്യയുടെ 23 അംഗ സംഘത്തെ പരിശീലകൻ ഇഗോർ സ്‌റ്റിമാച് പ്രഖ്യാപിച്ചു. മലയാളി താരം സഹൽ അബ്‌ദുൾ സമദ് ടീമിലുണ്ട്. യുവതാരങ്ങളായ യാസിർ മുഹമ്മദ്, ലിസ്‌റ്റൺ...

ഓസ്‌ട്രേലിയക്ക് എതിരായ മൂന്നാം ഏകദിനത്തിൽ വിജയം നേടി ഇന്ത്യൻ വനിതകൾ

സിഡ്‌നി: ഓസ്ട്രേലിയൻ വനിതകളുടെ വിജയക്കുതിപ്പിന് വിരാമമിട്ട് ഇന്ത്യ. മൂന്നാം ഏകദിനത്തിൽ ഇന്ത്യ ഓസീസിനെ രണ്ട് വിക്കറ്റിന് പരാജയപ്പെടുത്തി. ആദ്യ രണ്ട് ഏകദിനങ്ങളും വിജയിച്ച ഓസ്ട്രേലിയ നേരത്തെ പരമ്പര സ്വന്തമാക്കിയിരുന്നു. ഏകദിനത്തിൽ തുടർച്ചയായ 27ആം...

കുറഞ്ഞ ഓവര്‍ നിരക്ക് തിരിച്ചടിയായി; സഞ്‌ജുവിന് വീണ്ടും പിഴ

അബുദാബി: ഐപിഎല്ലില്‍ തുടര്‍ച്ചയായ രണ്ടാം മൽസരത്തിലും രാജസ്‌ഥാന്‍ റോയല്‍സ് നായകന്‍ സഞ്‌ജു സാംസണ് വില്ലനായി കുറഞ്ഞ ഓവര്‍നിരക്ക്. 24 ലക്ഷം രൂപയാണ് ഇത്തവണ സഞ്‌ജുവിന് പിഴയായി വിധിച്ചത്. രണ്ടാം തവണയാണ് കുറഞ്ഞ ഓവര്‍ നിരക്കിന്റെ...

മോശം പെരുമാറ്റം; ബാഴ്‌സ പരിശീലകൻ കോമാന് രണ്ട് മൽസരങ്ങളിൽ വിലക്ക്

മാഡ്രിഡ്: ബാഴ്‌സ പരിശീലകൻ റൊണാള്‍ഡ് കോമാന് രണ്ട് ലാലീഗ മൽസരങ്ങളില്‍ വിലക്ക്. കാഡിസുമായി വ്യാഴാഴ്‌ച നടന്ന മൽസരത്തിലെ അച്ചടക്കമില്ലാത്ത പെരുമാറ്റത്തെ തുടര്‍ന്ന് സൈഡ് ലൈനില്‍ നിന്നും പറഞ്ഞുവിട്ടതിന് പിന്നാലെയാണ് സ്‌പാനിഷ്‌ ഫുട്ബോള്‍ ഫെഡറേഷന്‍...

വാട്‌മോര്‍ ബറോഡയിലേക്ക്; ഇന്ത്യയിൽ ഏറ്റവുമധികം പ്രതിഫലം വാങ്ങുന്ന പരിശീലകൻ

മുംബൈ: ബറോഡ ക്രിക്കറ്റ് ടീമിന്റെ മുഖ്യപരിശീലകനായി ഡേവ് വാട്‌മോറിനെ നിയമിച്ചു. അടുത്ത ആഭ്യന്തര സീസണിന് മുന്നോടിയായി വാട്‌മോര്‍ ചുമതലയേല്‍ക്കും. ഇതോടെ ഇന്ത്യന്‍ ആഭ്യന്തര ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന പരിശീലകനാകും വാട്‌മോര്‍....

ഡ്യുറന്റ് കപ്പ്; ഗോകുലം കേരള സെമി കാണാതെ പുറത്ത്

കൊൽക്കത്ത: ഡ്യുറന്റ് കപ്പിൽ കേരള ബ്ളാസ്‌റ്റേഴ്‌സിന് പിന്നാലെ ഗോകുലം കേരളയും പുറത്ത്. ഇന്ന് നടന്ന ക്വാർട്ടർ ഫൈനൽ മൽസരത്തിൽ മൊഹമ്മദൻസിനോട് പരാജയപ്പെട്ടാണ് ഗോകുലം പുറത്തായത്. എതിരില്ലാത്ത ഒരു ഗോളിനാണ് മൊഹമ്മദൻസ് ഗോകുലം കേരളയെ...
- Advertisement -