Tag: Sports News
സച്ചിൻ തെൻഡുൽക്കർക്ക് കോവിഡ്
മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെൻഡുൽക്കർക്ക് കോവിഡ് 19 സ്‌ഥിരീകരിച്ചു. രോഗം സ്‌ഥിരീകരിച്ച കാര്യം സച്ചിൻ തന്നെയാണ് സമൂഹ മാദ്ധ്യമങ്ങളിലൂടെ അറിയിച്ചത്. ചെറിയ രോഗലക്ഷണങ്ങൾ മാത്രമാണ് ഉണ്ടായിരുന്നതെന്നും കുടുംബാംഗങ്ങളെല്ലാം കോവിഡ് നെഗറ്റീവാണെന്നും...
ധോണിയുടെ എല്ലാ റെക്കോർഡുകളും പന്ത് തകർക്കുമെന്ന് കിരൺ മോറെ
മുംബൈ: എംഎസ് ധോണിയുടെ എല്ലാ റെക്കോർഡുകളും ഋഷഭ് പന്ത് തകർക്കുമെന്ന് മുൻ ഇന്ത്യൻ വിക്കറ്റ് കീപ്പർ കിരൺ മോറെ. ഇംഗ്‌ളണ്ടിനെതിരായ പരമ്പരയിലെ പ്രകടനങ്ങളുടെ അടിസ്‌ഥാനത്തിലാണ് മോറെയുടെ പ്രവചനം. പരമ്പരയിൽ താരത്തിന്റെ ബാറ്റിംഗിനൊപ്പം വിക്കറ്റ്...
ഐപിഎൽ മൽസരക്രമമായി; ആദ്യ പോരാട്ടത്തിൽ മുംബൈക്ക് എതിരാളികളായി ആർസിബി
മുംബൈ: ഐപിഎൽ 14ആം സീസൺ ഇക്കുറി ഇന്ത്യയിൽ തന്നെ നടക്കും. സീസണിന്റെ മൽസരക്രമം ബിസിസിഐ പ്രഖ്യാപിച്ചു. ഏപ്രിൽ 9നാണ് തുടക്കം. നിലവിലെ ജേതാക്കളായ മുംബൈ ഇന്ത്യൻസും റോയൽ ചലഞ്ചേഴ്‌സും തമ്മിലാണ് ഉൽഘാടന പോരാട്ടം...
ഐസിസി ടി20 റാങ്കിങ്; കോഹ്‌ലിക്ക് മുന്നേറ്റം, കെഎൽ രാഹുൽ രണ്ടാമത്
ദുബായ്: ഐസിസി ടി20 ബാറ്റ്‌സ്‌മാൻമാരുടെ റാങ്കിങ് പുറത്ത്. ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലി ഒരു റാങ്ക് മുന്നിൽ കയറി ആറാമതായി. 697 പോയന്റുകളാണ് കോഹ്‌ലിക്കുള്ളത്. ഇന്ത്യൻ താരം ലോകേഷ് രാഹുൽ 816 പോയന്റോടെ...
സിഡ്‌നി ടെസ്‌റ്റ്; ഓസീസ് 338 റൺസിന് പുറത്ത്; ഗില്ലിന് അർധ സെഞ്ചുറി
കാൻബറ: സിഡ്‌നി ടെസ്‌റ്റിൽ 338 റൺസിൽ ഓസ്‌ട്രേലിയയുടെ ഒന്നാം ഇന്നിങ്‌സ് അവസാനിച്ചു. 27ആം ടെസ്‌റ്റിൽ 131 റൺസ് നേടിയ സ്‌റ്റീവ് സ്‌മിത്താണ് ഓസീസിന്റെ ടോപ് സ്‌കോറർ. മാർനസ് ലെബുഷെയ്ൻ (91), വിൽ പുകോവ്‌സ്‌കി...
പിഎസ്ജിക്കായി 100 ഗോളുകള്‍ നേടി എംബാപ്പെ; നേട്ടം കൈവരിക്കുന്ന നാലാമത്തെ താരം
പാരിസ്: പിഎസ്ജിക്കായി തന്റെ 100ആം ഗോള്‍ അടിച്ചെടുത്ത് ഫ്രഞ്ച് താരം കിലിയന്‍ എംബാപ്പെ. മോണ്ട്പെല്ലിയറിനെതിരെ നടന്ന മല്‍സരത്തിലാണ് താരത്തിന്റെ നേട്ടം. പിഎസ്ജിക്കായി 100 ഗോളുകള്‍ നേടുന്ന നാലാമത്തെ താരമായി എംബാപ്പെ. ഇഞ്ചുറിടൈമില്‍ ആണ്...
ഐഎഫ്എ ഷീല്‍ഡ്; ഗോകുലത്തിന്റെ ആദ്യ പോരാട്ടം നാളെ; യുണൈറ്റഡ് സ്‌പോര്‍ട്‌സ് ക്‌ളബ്ബ് എതിരാളികള്‍
കൊല്‍ക്കത്ത: ഐഎഫ്എ ഷീല്‍ഡിലെ ആദ്യ മല്‍സരത്തിനായി ഗോകുലം കേരള എഫ്‌സി നാളെ കളത്തിലറങ്ങും. യുണൈറ്റഡ് സ്‌പോര്‍ട്‌സ് ക്‌ളബ്ബിനെയാണ് ഗോകുലം എഫ്‌സി നാളെ നേരിടുക. ഉച്ചക്ക് 1.30ന് വെസ്‌റ്റ് ബംഗാളിലെ കല്യാണി സ്‌റ്റേഡിയത്തില്‍ വെച്ചാണ്...
പ്രതിസന്ധി ഒഴിയുന്നില്ല; ലങ്ക പ്രീമിയര്‍ ലീഗില്‍നിന്ന് ഗെയിലും മലിംഗയും പിന്‍മാറി
സൂപ്പര്‍ താരങ്ങളായ ക്രിസ് ഗെയിലും ലസിത് മലിംഗയും പിന്‍മാറിയതോടെ ലങ്ക പ്രീമിയര്‍ ലീഗ് വീണ്ടും പ്രതിസന്ധിയില്‍. ഇംഗ്‌ളീഷ് പേസര്‍ ലിയാം പ്‌ളങ്കറ്റും ലീഗില്‍ കളിക്കില്ല എന്നാണ് അറിയുന്നത്. പലപ്പോഴായി നിരവധി താരങ്ങളാണ് ലീഗില്‍...