Fri, Jan 23, 2026
22 C
Dubai
Home Tags Sports News

Tag: Sports News

ഏഷ്യൻ ഗെയിംസ്; അഞ്ചാം ദിനവും ആറാം സ്വർണ നേട്ടത്തോടെ ഇന്ത്യ

ഹാങ്ചൗ: ഏഷ്യൻ ഗെയിംസില്‍ അഞ്ചാം ദിനവും വിജയ കൊയ്‌ത്തുമായി ഇന്ത്യ. അഞ്ചാം ദിനമായ ഇന്ന് ഇന്ത്യ ഇതിനോടകം ഒരു സ്വർണവും ഒരു വെള്ളിയും നേടി. പുരുഷൻമാരുടെ 10 മീറ്റർ എയർ പിസ്‌റ്റൽ ടീം...

ഏകദിന ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു; സഞ്‌ജുവും അശ്വിനും ടീമിലില്ല

ന്യൂഡെൽഹി: ഇന്ത്യ ആതിഥ്യമരുളുന്ന 2023 ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ 15 അംഗ ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. ഏഷ്യ കപ്പിൽ കളിക്കുന്ന ടീമിലെ മൂന്ന് താരങ്ങളെ ഒഴിവാക്കിയുള്ള ടീമാണ് ഏകദിന ലോകകപ്പിനായി സെലക്ഷൻ കമ്മിറ്റി...

ചെസ് ലോകകപ്പ് ഫൈനലിന് ഇന്ന് തുടക്കം; വിസ്‌മയക്കുതിപ്പിൽ പ്രജ്‌ഞാനന്ദ

ബാകു: ഫിഡെ ചെസ് ലോകകപ്പ് ഫൈനലിന് ഇന്ന് തുടക്കം. വൈകിട്ട് 4.15നാണ് മൽസരം തുടങ്ങുക. ലോക ഒന്നാം നമ്പർ മാഗ്‌നസ് കാൾസനാണ് ഇന്ത്യന്‍ ഗ്രാന്‍ഡ് മാസ്‌റ്റര്‍ ആര്‍ പ്രജ്‌ഞാനന്ദയുടെ എതിരാളി. ലോകകപ്പിലെ പ്രജ്‌ഞാനന്ദയുടെ...

ഫിലാഡൽഫിയക്ക് എതിരെ മെസി മാജിക്; ഇന്റർ മയാമി ലീഗ് കപ്പ് ഫൈനലിൽ- ചരിത്രത്തിലാദ്യം

ഫിലാഡൽഫിയ: ഇന്റർ കോണ്ടിനെന്റൽ ലീഗ്‌സ് കപ്പിൽ മെസി മാജിക്. ചരിത്രത്തിലാദ്യമായി ഇന്റർ മയാമി യുഎസ് ലീഗ് കപ്പ് ഫൈനലിൽ എത്തി. സെമി ഫൈനലിൽ ഫിലാഡൽഫിയയെ ഒന്നിനെതിരെ നാല് ഗോളുകൾക്ക് തകർത്ത് രാജകീയമായാണ് ഇന്റർ...

ഇന്ത്യ-വെസ്‌റ്റ് ഇൻഡീസ് ടി20 പരമ്പരയ്‌ക്ക് ഇന്ന് തുടക്കം

ബാർബഡോസ്: ഇന്ത്യ-വെസ്‌റ്റ് ഇൻഡീസ് ടി20 പരമ്പരയ്‌ക്ക് ഇന്ന് തുടക്കം. ഇന്ത്യൻ സമയം രാത്രി എട്ടു മണിക്ക് ട്രിനിഡാഡിലാണ് മൽസരം. ടെസ്‌റ്റ്, ഏകദിന പരമ്പരകൾക്ക് പിന്നാലെ ടി20യും പിടിക്കാനാണ് ടീം ഇന്ത്യ ഇറങ്ങുന്നതെങ്കിൽ,  ക്രിക്കറ്റിലെ...

വനിതാ ഫുട്‌ബോൾ ലോകകപ്പ്; ചരിത്രമെഴുതി ദക്ഷിണ കൊറിയൻ താരം കേസി ഫെയർ

വനിതാ ഫുട്‌ബോൾ ലോകകപ്പിൽ ചരിത്രമെഴുതി അമേരിക്കൻ വംശജയായ ദക്ഷിണ കൊറിയൻ താരം കേസി ഫെയർ. വനിതാ ലോകകപ്പിൽ പങ്കെടുക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമാണ് കേസി ഫെയർ. 16 വയസും 26 ദിവസവുമാണ്...

2023 ഏകദിന ക്രിക്കറ്റ് ലോകകപ്പ്; ഒക്‌ടോബർ 5 മുതൽ- ആദ്യ മൽസരം അഹമ്മദാബാദിൽ

ന്യൂഡെൽഹി: ഇന്ത്യ ആതിഥ്യമരുളുന്ന 2023 ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ മൽസരക്രമം പ്രഖ്യാപിച്ചു. ഒക്‌ടോബർ അഞ്ചിന് ടൂർണമെന്റ് ആരംഭിക്കും. അഹമ്മദാബാദ് നരേന്ദ്രമോദി സ്‌റ്റേഡിയത്തിൽ നടക്കുന്ന ആദ്യ മൽസരത്തിൽ കഴിഞ്ഞ ലോകകപ്പിലെ ഫൈനലിൽ ഏറ്റുമുട്ടിയ ഇംഗ്ളണ്ടും...

പാരിസ് ഡയമണ്ട് ലീഗ്; ചരിത്രനേട്ടത്തിൽ മലയാളി താരം എം ശ്രീശങ്കർ

പാരിസ്: പാരിസ് ഡയമണ്ട് ലീഗിൽ ചരിത്രനേട്ടവുമായി മലയാളി താരം മുരളി ശ്രീശങ്കർ. പുരുഷ വിഭാഗം ലോങ്‌ജംപിൽ മൂന്നാം സ്‌ഥാനം നേടിയാണ് ശ്രീശങ്കർ രാജ്യത്തിന്റെ അഭിമാനമായി മാറിയത്. 8.09 മീറ്റർ ചാടിയാണ് ശ്രീശങ്കർ മൂന്നാം...
- Advertisement -