Tag: Spotlight Malabar News
ബൈജുവിന്റെ ജയിൽവാസം ഉക്രുവിന് താങ്ങാനാവുന്നില്ല; അവൻ നിരാഹാരത്തിലാണ്
കണ്ണൂർ: തനിക്കു വേണ്ടി ജയിലിൽ കിടക്കേണ്ടിവന്ന യജമാനനെ ഓർത്തുള്ള ദുഃഖത്തിലാണ് ഉക്രു. തന്റെ ചികിൽസക്ക് വേണ്ടി ജയിലിൽ കിടക്കേണ്ടി വന്ന യജമാനൻ ബൈജുവിന്റെ മടങ്ങിവരവിനായി കാത്തിരിക്കുന്ന അവൻ രണ്ട് ദിവസമായി എന്തെങ്കിലും കഴിച്ചിട്ട്....
വെള്ളത്തിൽ വീണ പൂച്ചയെ രക്ഷിച്ച് നായക്കുട്ടി; വീഡിയോ ഹൃദയം കീഴടക്കുന്നു
ആപത്തിൽ പെട്ടവനെ സഹായിക്കാനുള്ള മനസ് മനുഷ്യരേക്കാൾ കൂടുതൽ മൃഗങ്ങൾക്കാണെന്ന് തോന്നും ചില സംഭവങ്ങൾ കാണുകയും കേൾക്കുകയും ചെയ്യുമ്പോൾ. നമ്മൾ മനുഷ്യർ ഒരാളെ സഹായിക്കുന്നതിന് മുൻപ് രണ്ട് വട്ടമെങ്കിലും ആലോചിക്കും. എന്നാൽ ഇവിടെ ഒരു...
നായയെ ഉപദ്രവിച്ച യുവാവിനെ കുത്തി വീഴ്‌ത്തി പശു; വീഡിയോ വൈറലാകുന്നു
നായയെ ഉപദ്രവിച്ച യുവാവിനെ കുത്തി വീഴ്‌ത്തുന്ന പശുവിന്റെ വീഡിയോ വൈറലാകുന്നു. സുശാന്ത നന്ദ ഐഎഫ്‌എസാണ് വീഡിയോ പങ്കുവച്ചത്. യുവാവ് നായയുടെ തലയില്‍ പിടിച്ച് വലിക്കുന്നത് വീഡിയോയിൽ കാണാം.
ഈ സമയം സമീപത്ത് നിന്ന പശു...
‘വംശനാശം എന്നത് വളരെ മോശം കാര്യമാണ്’; മനുഷ്യർക്ക് ഉപദേശവുമായി ദിനോസർ
ന്യൂയോർക്ക്: മനുഷ്യരുടെ ചെയ്‌തികൾ മൂലം ഭൂമിയിലുണ്ടാകുന്ന വംശനാശത്തെ കുറിച്ച് മനുഷ്യർക്ക് തന്നെ ക്‌ളാസെടുത്ത് ഒരു 'ദിനോസർ'. ഡോണ്ട് ചൂസ് എക്‌സ്‌റ്റിങ്ഷനിന്റെ ഭാഗമായി യുഎന്‍ഡിപി തയ്യാറാക്കിയ വീഡിയോയിലാണ് സന്ദേശവുമായി ദിനോസർ പ്രത്യക്ഷപ്പെടുന്നത്. വീഡിയോ 'യുഎൻ...
കുഞ്ഞിന് കവചം തീർത്ത് വളർത്തുനായ; വൈറലായി വീഡിയോ
കൊച്ചു കുഞ്ഞിനെ ഒരു ബോഡി ഗാർഡിനെ പോലെ സംരക്ഷിക്കുന്ന വളർത്തുനായയുടെ വീഡിയോ വൈറലാകുന്നു. എവിടെ നിന്ന് എപ്പോൾ പകർത്തിയ വീഡിയോ ആണ് ഇതെന്ന് വ്യക്‌തമല്ല. നാല് വളർത്തു നായകൾക്ക് ഒപ്പം കുഞ്ഞ് വഴിയിൽ...
അനുസരണ ഒട്ടും ഇല്ല; കൊവാലയുടെയും കുഞ്ഞിന്റെയും വീഡിയോ വൈറലാകുന്നു
അമ്മമാർ എന്ത് പറഞ്ഞാലും കുഞ്ഞുങ്ങൾ അതിന് നേരെ വിപരീതമേ ചെയ്യൂ, ഇങ്ങോട്ട് വരാൻ പറഞ്ഞാൽ അങ്ങോട്ട് പോവും, അങ്ങനെ അമ്മമാരെ ദേഷ്യം പിടിപ്പിച്ച് അതിൽ കുഞ്ഞുങ്ങൾ ഒരു ആനന്ദം കണ്ടെത്തും. അവരുടെ ഈ...
രോഗവും പ്രായവും തടസമായില്ല; ഒരിക്കൽ കൂടി പൈലറ്റ് വേഷത്തിൽ 84കാരി
രോഗത്തെയും പ്രായത്തെയും മറികടന്ന് ഒരു 84കാരി വീണ്ടും പൈലറ്റിന്റെ വേഷമണിഞ്ഞു. അമേരിക്കകാരിയായ ഒക്റ്റോജെനേറിയൻ മിർത ഗേജ് ആണ് കോക്‌പിറ്റിൽ കയറി സഹപൈലറ്റിനൊപ്പം വിമാനം പറത്തിയത്. മുൻപ് പൈലറ്റായിരുന്ന മുത്തശ്ശി ഇപ്പോൾ പാർക്കിൻസൺ രോഗബാധിതയാണ്.
വിമാനം...
‘യാചിക്കാനാവില്ല, ഒരു പേന വാങ്ങൂ’; സോഷ്യൽ മീഡിയയിൽ വൈറലായി വൃദ്ധ
സോഷ്യൽ മീഡിയ കീഴടക്കി പൂനെയില്‍ നിന്നുള്ള ഒരു വൃദ്ധ. പൂനെയിലെ എംജി റോഡിലെ തെരുവുകളില്‍ പേന വിറ്റ് ജീവിക്കുന്ന രത്തൻ എന്ന വൃദ്ധയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഒരു ജോലി ചെയ്‌ത് ജീവിക്കാൻ...






































