Tag: Sputnik 5 vaccine
കോവിഡ് വാക്‌സിന്റെ വന്‍തോതിലുള്ള വിതരണം റഷ്യയില്‍ അടുത്തയാഴ്‌ച തുടങ്ങാന്‍ ഉത്തരവിട്ട് പുടിന്‍
മോസ്‌കോ: റഷ്യയില്‍ കോവിഡ് വാക്‌സിന്‍ വിതരണത്തിന് അടുത്തയാഴ്‌ച തുടക്കം കുറിക്കാന്‍ പ്രസിഡണ്ട് വ്ളാഡമിര്‍ പുടിന്‍ നിര്‍ദ്ദേശം നല്‍കി. വന്‍തോതിലുള്ള വാക്‌സിന്‍ വിതരണം അടുത്തയാഴ്‌ച തുടങ്ങാനുള്ള എല്ലാ മുന്നൊരുക്കങ്ങളും പൂര്‍ത്തിയാക്കാനാണ് പുടിന്‍ നിര്‍ദ്ദേശിച്ചിട്ടുള്ളത്.
ഡോക്‌ടര്‍മാര്‍ക്കും അധ്യാപകര്‍ക്കുമാവും...
അസ്ട്രാസെനകയുടെ വാക്‌സിന്‍ സ്‌പുട്‌നിക്- 5മായി സംയോജിപ്പിച്ച് ഫലപ്രാപ്‌തി കൂട്ടണം; റഷ്യ
മോസ്‌കോ: കോവിഡ് വാക്‌സിന്റെ ഫലപ്രാപ്‌തി വര്‍ധിപ്പിക്കുന്നതിനായി ബ്രിട്ടീഷ് കമ്പനി അസ്ട്രാസെനകയുടെ പരീക്ഷണ ഡോസ് റഷ്യയുടേതുമായി സംയോജിപ്പിക്കാന്‍ ശ്രമിക്കണമെന്ന് സ്‌പുട്‌നിക്- 5 ന്റെ നിര്‍മാതാക്കള്‍. പുതിയ പരീക്ഷണത്തിന് തയാറാകുന്നെങ്കില്‍ ഫലപ്രാപ്‌തി വര്‍ധിപ്പിക്കുന്നതിനായി അസ്ട്രാസെനകയുടെയും സ്‌പുട്‌നിക്...
സ്‌പുട്നിക് 5; ഇന്ത്യയിലെ രണ്ടാംഘട്ട പരീക്ഷണങ്ങള്‍ അടുത്ത ആഴ്‌ച മുതല്‍
ന്യൂഡെല്‍ഹി : സ്‌പുട്നിക് 5 വാക്‌സിന്റെ ഇന്ത്യയിലെ രണ്ടാംഘട്ട പരീക്ഷണങ്ങള്‍ അടുത്ത ആഴ്‌ചയോടെ ആരംഭിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. കോവിഡ് പ്രതിരോധത്തിനായി റഷ്യ വികസിപ്പിച്ച വാക്‌സിനാണ് സ്‌പുട്‌നിക് 5. വാക്‌സിന്റെ രണ്ട്, മൂന്ന് ഘട്ട പരീക്ഷണങ്ങളാണ്...
സ്‌പുട്‌നിക് കോവിഡ് വാക്‌സിൻ 92 ശതമാനം ഫലപ്രദമാണെന്ന് റഷ്യ
മോസ്‌കോ: കോവിഡ് പ്രതിരോധത്തിനായി വികസിപ്പിച്ചെടുത്ത സ്‌പുട്‌നിക് 5 വാക്‌സിൻ 92 ശതമാനം ഫലപ്രദമാണെന്ന അവകാശവാദവുമായി റഷ്യ. നിലവിൽ വാക്‌സിന്റെ മൂന്നാം ഘട്ട പരീക്ഷണങ്ങൾ ബെലാറസ്, യുഎഇ, വെനസ്വല തുടങ്ങിയ രാജ്യങ്ങളിൽ പുരോഗമിക്കുകയാണ്. വാക്‌സിന്റെ...
ഡോസുകളുടെ കുറവ്; സ്‌പുട്‌നിക് V മൂന്നാംഘട്ട പരീക്ഷണങ്ങൾ റഷ്യ നിർത്തിവെച്ചു
മോസ്‌കോ: 2020 അവസാനത്തോടെ കോവിഡ് പ്രതിരോധ വാക്‌സിൻ പുറത്തിറക്കാനുള്ള റഷ്യൻ പ്രസിഡണ്ട് വ്ളാഡിമിർ പുടിന്റെ വമ്പൻ പദ്ധതിക്ക് കനത്ത തിരിച്ചടി. വാക്‌സിൻ സ്‌റ്റോക്ക് തീർന്നതിനെ തുടർന്ന് റഷ്യയുടെ കോവിഡ് വാക്‌സിൻ സ്‌പുട്‌നിക് V...
സ്‌പുട്നിക് 5; ഇന്ത്യയിലെ പരീക്ഷണത്തിന് ഡിസിജിഐ അനുമതി
ന്യൂഡെല്‍ഹി : റഷ്യയുടെ കോവിഡ് വാക്‌സിന്റെ പരീക്ഷണം ഇന്ത്യയിലും നടത്താന്‍ തീരുമാനം. റഷ്യ വികസിപ്പിച്ച കോവിഡ് വാക്‌സിനായ സ്‌പുട്‌നിക് 5 ന്റെ പരീക്ഷണത്തിനാണ് ഇന്ത്യയില്‍ അനുമതി ലഭിച്ചിരിക്കുന്നത്. മനുഷ്യരില്‍ രണ്ട്, മൂന്ന് ഘട്ട...
റഷ്യയുടെ സ്‌പുട്നിക് 5; മൂന്നാംഘട്ട പരീക്ഷണം നടത്താന്‍ ഒരുങ്ങി യുഎഇ
യുഎഇ : റഷ്യയുടെ കോവിഡ് വാക്‌സിനായ സ്‌പുട്‌നിക് 5 ന്റെ പരീക്ഷണത്തിന് ഒരുങ്ങി യുഎഇ. ചൈനയുടെ കോവിഡ് വാക്‌സിന്‍ പരീക്ഷണത്തിന് പിന്നാലെയാണ് ഇപ്പോള്‍ റഷ്യയുടെ വാക്‌സിന്‍ പരീക്ഷണത്തിന് യുഎഇ ഒരുങ്ങുന്നത്. വാക്‌സിന്റെ മൂന്നാം...
റഷ്യന്‍ വാക്‌സിൻ പരീക്ഷണം ഇന്ത്യയില്‍ നടത്താന്‍ അനുമതി തേടി ഡോ.റെഡ്ഡീസ്
ന്യൂ ഡെല്‍ഹി: രാജ്യത്തെ ഫര്‍മസ്യുട്ടിക്കല്‍ മേഖലയിലെ ഭീമന്‍മാരായ ഡോ. റെഡ്ഡീസ് ഗ്രൂപ്പ് റഷ്യന്‍ കോവിഡ് വാക്‌സിന്റെ മൂന്നാം ഘട്ട പരീക്ഷണം ഇന്ത്യയില്‍ നടത്താന്‍ അനുമതി തേടി. ഡ്രഗ്സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യക്ക്...