Fri, Jan 23, 2026
20 C
Dubai
Home Tags Suicide

Tag: suicide

കോട്ടയത്ത് വിഷക്കായ കഴിച്ച പെൺകുട്ടികളിൽ ഒരാൾ മരിച്ചു; സുഹൃത്തിന്റെ നില ഗുരുതരം

കോട്ടയം: കോട്ടയത്ത് വിഷക്കായ കഴിച്ച് ആത്‍മഹത്യക്ക് ശ്രമിച്ച സുഹൃത്തുക്കളായ പെൺകുട്ടികളിൽ ഒരാൾ മരിച്ചു. തലയോലപ്പറമ്പ് സ്വദേശിയായ പെൺകുട്ടിയാണ് മരിച്ചത്. സുഹൃത്തായ വെള്ളൂർ സ്വദേശിനി ഗുരുതരാവസ്‌ഥയിൽ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ...

നേതാക്കളുടെ ഭീഷണി; തൃശൂരിൽ മുൻ സിഐടിയു പ്രവർത്തകൻ ആത്‌മഹത്യ ചെയ്‌തു

തൃശൂർ: സിപിഎം ഭീഷണി കാരണം മുൻ സിഐടിയു പ്രവർത്തകൻ ജീവനൊടുക്കിയതായി പരാതി. തൃശൂർ പീച്ചിയിലെ സജി എന്ന തൊഴിലാളി യൂണിയൻ പ്രവർത്തകനാണ് ആത്‌മഹത്യ ചെയ്‌തത്. ആത്‌മഹത്യാ കുറിപ്പിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറിക്ക് എതിരെ...

കോതമംഗലത്തെ കോൺവെന്റിൽ വിദ്യാർഥിനി തൂങ്ങിമരിച്ചു

കൊച്ചി: സന്യസ്‌ത വിദ്യാർഥിനി കന്യാസ്‌ത്രീ മഠത്തിൽ തൂങ്ങിമരിച്ചു. തൊടുപുഴ വെള്ളിയാമറ്റം സ്വദേശിനി അന്നു അലക്‌സ്‌ ആണ് മരിച്ചത്. കോതമംഗലം എസ്‌എച്ച്‌ കോൺവെന്റിൽ ഇന്നലെ രാത്രിയായിരുന്നു സംഭവം. ഇന്നലെ രാത്രി ഭക്ഷണം കഴിച്ച ശേഷം അന്നു...

ചികിൽസാ പിഴവ്; ആരോപണ വിധേയയായ ഡോക്‌ടർ ജീവനൊടുക്കി

ജയ്‌പൂർ: ചികിൽസാ പിഴവ് മൂലം ഗർഭിണി മരിച്ച സംഭവത്തിൽ ആരോപണ വിധേയയായ വനിതാ ഡോക്‌ടർ ആത്‍മഹത്യ ചെയ്‌തു. രാജസ്‌ഥാനിലെ ദൗസ ജില്ലയിലെ സ്വകാര്യ ആശുപത്രിയിലാണ് സംഭവം. യുവതിയെ ചികിൽസിച്ച ആശുപത്രിയുടെ ഉടമ കൂടിയായ...

പോക്‌സോ കേസ് പ്രതിയുടെ ആത്‍മഹത്യ; പ്രതിഷേധവുമായി കുടുംബം

കൊച്ചി: പോക്‌സോ കേസ് പ്രതി ആത്‍മഹത്യ ചെയ്‌ത സംഭവത്തിൽ പ്രതിഷേധവുമായി കുടുംബം. കടവന്ത്ര സ്വദേശിയായ അജിത്ത് ആണ് ആത്‍മഹത്യ ചെയ്‌തത്‌. സംഭവത്തിൽ അജിത്തിന്റെ സുഹൃത്തിനും കുടുംബത്തിനുമെതിരേ കേസെടുക്കണമെന്നാണ് കുടുംബത്തിന്റെ ആവശ്യം. കടവന്ത്ര പോലീസ്...

ലോറി ഡ്രൈവറെ തിരുവനന്തപുരത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

തിരുവനന്തപുരം: ജില്ലയിലെ കഴക്കൂട്ടത്ത് ലോറി ഡ്രൈവറെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പത്തനംതിട്ട സ്വദേശി സുജിത്(31) നെയാണ് തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. കിൻഫ്ര ഫിലിം പാർക്കിന് സമീപം പാർക്ക് ചെയ്‌തിരുന്ന ലോറിയിലാണ് സുജിത് തൂങ്ങിമരിച്ചത്. ലോറിയിൽ...

‘റോയിട്ടേഴ്‌സി’ലെ മലയാളി മാദ്ധ്യമ പ്രവർത്തകയെ മരിച്ച നിലയിൽ കണ്ടെത്തി

ബെംഗളൂരു: അന്താരാഷ്‌ട്ര വാർത്താ ഏജൻസിയായ റോയിട്ടേഴ്‌സിലെ മലയാളി മലയാളി മാദ്ധ്യമ പ്രവർത്തകയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കാസർഗോഡ് വിദ്യാനഗർ സ്വദേശിനിയായ ശ്രുതിയെയാണ്(28) ബെംഗളൂരുവിലെ താമസ സ്‌ഥലത്ത്‌ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. റോയിട്ടേഴ്‌സ്...

മാതാപിതാക്കൾ നോക്കിനിൽക്കെ വിദ്യാർഥിനി കിണറ്റിൽ ചാടി ജീവനൊടുക്കി

കൊല്ലം: മാതാപിതാക്കളുടെ മുന്നിൽ വെച്ച് പത്താം ക്‌ളാസ്‌ വിദ്യാർഥിനി കിണറ്റിൽ ചാടി മരിച്ചു. കൊല്ലം പൂത്തൂർ ഇടവട്ടത്ത് ഉച്ചക്ക് ശേഷമായിരുന്നു സംഭവം. പുത്തൂർ ഇടവട്ടം സ്വദേശിനി നീലിമയാണ് (15) മരിച്ചത്. ആത്‌മഹത്യയുടെ കാരണമെന്ന്...
- Advertisement -