Tag: suicide
മക്കളെ പെരിയാർ നദിയിലേക്ക് എറിഞ്ഞ ശേഷം പിതാവും കൂടെ ചാടി; രണ്ടു മരണം
ആലുവ: ആലുവ മണപ്പുറം മേൽപ്പാലത്തിൽ നിന്ന് മക്കളുമൊത്ത് പിതാവ് നദിയിൽ ചാടി. ആലുവ മണപ്പുറം മേൽപ്പാലത്തിൽ നിന്നാണ് കൗമാരക്കാരായ മക്കളെ പെരിയാർ നദിയിലേക്ക് എറിഞ്ഞ ശേഷം പിതാവും കൂടെ ചാടിയത്. സംഭവത്തിൽ മക്കൾ...
കോഴിക്കോട് പയ്യോളിയിൽ ബിഎഡ് വിദ്യാർഥിനി തൂങ്ങിമരിച്ച നിലയിൽ
കോഴിക്കോട്: ജില്ലയിലെ പയ്യോളിയിൽ ബിഎഡ് വിദ്യാർഥിനിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ആലപ്പുഴ ഗവ. കോളേജ് വിദ്യാർഥിനി അഭിരാമിയെയാണ്(23) മരിച്ച നിലയിൽ കണ്ടെത്തിയത്. പയ്യോളി അയനിക്കാട് ഉള്ള വീട്ടിലെ കിടപ്പുമുറിയിലാണ് അഭിരാമി തൂങ്ങിമരിച്ചത്. ഇന്ന്...
ബാലികാ സദനത്തിൽ 15കാരി തൂങ്ങിമരിച്ച നിലയിൽ
പത്തനംതിട്ട: കോന്നി എലിയറക്കലിൽ ബാലിക സദനത്തിൽ വിദ്യാർഥിനിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ചിറ്റാർ സ്വദേശിയായ സൂര്യയാണ് (15) മരിച്ചത്.
ഇന്ന് പുലർച്ചെ അഞ്ച് മണിക്കായിരുന്നു സംഭവം. ബാലിക സദനത്തിന്റെ മുകളിലെത്തെ നിലയിലാണ് മൃതദേഹം...
റാന്നിയിലെ പമ്പാ നദിയിൽ ചാടിയ വീട്ടമ്മയുടെ മൃതദേഹം കണ്ടെത്തി
പത്തനംതിട്ട: റാന്നിയിൽ പമ്പാ നദിയിലെ പേരൂച്ചാൽ കടവിൽ ചാടിയ വീട്ടമ്മയുടെ മൃതദേഹം കണ്ടെത്തി. കൊറ്റാത്തൂർ ചിറപ്പുറം കുന്നുംപുറത്ത് സാംകുട്ടിയുടെ ഭാര്യ മണിയമ്മയുടെ(62) മൃതദേഹമാണ് കണ്ടെത്തിയത്.
രാവിലെ ഏഴ് മണിയോടെയാണ് മണിയമ്മ കടവിൽ ചാടിയത്. തുടർന്ന്...
പോലീസ് ക്വാർട്ടേഴ്‌സിലെ കൂട്ടമരണം; സിപിഒ റെനീസിനെതിരെ പുതിയ കേസ്
ആലപ്പുഴ: പോലീസ് ക്വാർട്ടേഴ്‌സിലെ കൂട്ടമരണത്തിൽ സിപിഒ റെനീസിനെതിരെ പുതിയ കേസ് എടുക്കും. വട്ടിപ്പലിശയ്‌ക്ക് വായ്‌പ കൊടുക്കുന്നതിനായാണ് കൂടുതൽ സ്‌ത്രീധനം ചോദിച്ച് റെനീസ് നജ്‌ലയെ പീഡിപ്പിച്ചതെന്ന് പൊലീസ് കണ്ടെത്തി. ഈ പശ്‌ചാത്തലത്തിലാണ് പുതിയ കേസ്...
രണ്ട് മക്കളെ കൊന്ന് യുവതി ജീവനൊടുക്കിയ സംഭവം; ഭർത്താവായ പോലീസ് ഓഫിസർ അറസ്‌റ്റിൽ
ആലപ്പുഴ: എആർ ക്യാംപിനടുത്തുള്ള ക്വാർട്ടേഴ്‌സിൽ യുവതിയെയും രണ്ട് മക്കളെയും മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവായ പോലീസ് ഓഫിസർ അറസ്‌റ്റിൽ. ആലപ്പുഴ മെഡിക്കൽ കോളേജ് പോലീസ് എയ്‌ഡ് പോസ്‌റ്റിൽ ജോലിചെയ്യുന്ന അമ്പലപ്പുഴ സ്‌റ്റേഷനിലെ സിവിൽ...
തമ്പാനൂരിലെ ഹോട്ടൽ മുറിയിൽ പോലീസ് ഉദ്യോഗസ്‌ഥനെ മരിച്ച നിലയിൽ കണ്ടെത്തി
തിരുവനന്തപുരം: സ്വകാര്യ ഹോട്ടലിൽ സിവിൽ പോലീസ് ഓഫിസറെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. നെയ്യാറ്റിൻകര സ്‌റ്റേഷനിലെ എസ്‌ജെ സജിയാണ് മരിച്ചത്. ഇന്ന് പുലർച്ചെ തിരുവനന്തപുരം തമ്പാനൂരിലെ ഹോട്ടൽ മുറിയിലാണ് സജിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്....
കോട്ടയത്ത് സ്‌കൂൾ ഹോസ്‌റ്റലിൽ വിദ്യാർഥി മരിച്ച നിലയിൽ
കോട്ടയം: ചങ്ങനാശ്ശേരിയിൽ സ്‌കൂൾ ഹോസ്‌റ്റലിൽ പ്ളസ് വൺ വിദ്യാർഥിയെ മരിച്ച നിലയിൽ കണ്ടെത്തി. വയനാട് മാനന്തവാടി സ്വദേശി അനുവിന്ദാണ് മരിച്ചത്. ആത്‍മഹത്യ ആണെന്നാണ് പ്രാഥമിക നിഗമനം. ഹോസ്‌റ്റൽ മുറിയിൽ നിന്ന് വിദ്യാർഥിയുടെ ആത്‍മഹത്യാ...





































