Tag: suicide
ലിതാരയുടെ മരണം; കത്തയച്ച് മുഖ്യമന്ത്രി, കോച്ചിനെതിരെ കേസ്
പാറ്റ്‌ന: റെയിൽവേയിലെ മലയാളി ബാസ്‌കറ്റ് ബോൾ താരം കെസി ലിതാര (23) ആത്മഹത്യ ചെയ്‌ത സംഭവത്തിൽ ആരോപണ വിധേയനായ കോച്ച് രവി സിങ്ങിനെതിരെ പോലീസ് കേസെടുത്തു. ആത്‍മഹത്യ പ്രേരണ കുറ്റം ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്....
ബാസ്‌കറ്റ് ബോൾ താരം ലിതാരയുടെ ആത്‍മഹത്യ; കോച്ചിനെതിരെ ആരോപണവുമായി ബന്ധുക്കൾ
കോഴിക്കോട്: റെയിൽവേ ബാസ്‌കറ്റ് ബോൾ താരവും കോഴിക്കോട് കക്കട്ടിൽ പാതിരപ്പറ്റ സ്വദേശിയുമായ ലിതാര ആത്മഹത്യ ചെയ്‌ത സംഭവത്തിൽ കോച്ച് രവി സിങ്ങിനെതിരെ ആരോപണവുമായി ബന്ധുക്കൾ. ലിതാരയുടെ ആത്‌മഹത്യയിലേക്ക് നയിച്ചത് രവി സിങ്ങിൽ നിന്നുണ്ടായ...
മലബാർ എക്‌സ്‍പ്രസ് കോച്ചിനുള്ളിൽ അജ്‌ഞാതനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
കൊല്ലം: മലബാർ എക്‌സ്‍പ്രസ് ട്രെയിനിന്റെ കോച്ചിനുള്ളിൽ അജ്‌ഞാതനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കൊല്ലം-കായംകുളം സ്‌റ്റേഷനുകൾക്കിടയിൽ വച്ചാണ് സംഭവം ഉണ്ടായത്. മൃതദേഹം കണ്ടെത്തിയതിന് പിന്നാലെ കൊല്ലത്ത് മലബാർ എക്‌സ്‍പ്രസ് ഏറെനേരം നിർത്തിയിട്ടു.
അംഗപരിമിതരുടെ കോച്ചിനുള്ളിൽ ഇന്ന്...
കോട്ടയത്ത് വിഷക്കായ കഴിച്ച പെൺകുട്ടികളിൽ ഒരാൾ മരിച്ചു; സുഹൃത്തിന്റെ നില ഗുരുതരം
കോട്ടയം: കോട്ടയത്ത് വിഷക്കായ കഴിച്ച് ആത്‍മഹത്യക്ക് ശ്രമിച്ച സുഹൃത്തുക്കളായ പെൺകുട്ടികളിൽ ഒരാൾ മരിച്ചു. തലയോലപ്പറമ്പ് സ്വദേശിയായ പെൺകുട്ടിയാണ് മരിച്ചത്. സുഹൃത്തായ വെള്ളൂർ സ്വദേശിനി ഗുരുതരാവസ്‌ഥയിൽ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ...
നേതാക്കളുടെ ഭീഷണി; തൃശൂരിൽ മുൻ സിഐടിയു പ്രവർത്തകൻ ആത്‌മഹത്യ ചെയ്‌തു
തൃശൂർ: സിപിഎം ഭീഷണി കാരണം മുൻ സിഐടിയു പ്രവർത്തകൻ ജീവനൊടുക്കിയതായി പരാതി. തൃശൂർ പീച്ചിയിലെ സജി എന്ന തൊഴിലാളി യൂണിയൻ പ്രവർത്തകനാണ് ആത്‌മഹത്യ ചെയ്‌തത്. ആത്‌മഹത്യാ കുറിപ്പിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറിക്ക് എതിരെ...
കോതമംഗലത്തെ കോൺവെന്റിൽ വിദ്യാർഥിനി തൂങ്ങിമരിച്ചു
കൊച്ചി: സന്യസ്‌ത വിദ്യാർഥിനി കന്യാസ്‌ത്രീ മഠത്തിൽ തൂങ്ങിമരിച്ചു. തൊടുപുഴ വെള്ളിയാമറ്റം സ്വദേശിനി അന്നു അലക്‌സ് ആണ് മരിച്ചത്. കോതമംഗലം എസ്‌എച്ച് കോൺവെന്റിൽ ഇന്നലെ രാത്രിയായിരുന്നു സംഭവം.
ഇന്നലെ രാത്രി ഭക്ഷണം കഴിച്ച ശേഷം അന്നു...
ചികിൽസാ പിഴവ്; ആരോപണ വിധേയയായ ഡോക്‌ടർ ജീവനൊടുക്കി
ജയ്‌പൂർ: ചികിൽസാ പിഴവ് മൂലം ഗർഭിണി മരിച്ച സംഭവത്തിൽ ആരോപണ വിധേയയായ വനിതാ ഡോക്‌ടർ ആത്‍മഹത്യ ചെയ്‌തു. രാജസ്‌ഥാനിലെ ദൗസ ജില്ലയിലെ സ്വകാര്യ ആശുപത്രിയിലാണ് സംഭവം. യുവതിയെ ചികിൽസിച്ച ആശുപത്രിയുടെ ഉടമ കൂടിയായ...
പോക്‌സോ കേസ് പ്രതിയുടെ ആത്‍മഹത്യ; പ്രതിഷേധവുമായി കുടുംബം
കൊച്ചി: പോക്‌സോ കേസ് പ്രതി ആത്‍മഹത്യ ചെയ്‌ത സംഭവത്തിൽ പ്രതിഷേധവുമായി കുടുംബം. കടവന്ത്ര സ്വദേശിയായ അജിത്ത് ആണ് ആത്‍മഹത്യ ചെയ്‌തത്. സംഭവത്തിൽ അജിത്തിന്റെ സുഹൃത്തിനും കുടുംബത്തിനുമെതിരേ കേസെടുക്കണമെന്നാണ് കുടുംബത്തിന്റെ ആവശ്യം. കടവന്ത്ര പോലീസ്...





































