Sun, Sep 6, 2026
35 C
Dubai
Home Tags Suicide

Tag: suicide

ലോറി ഡ്രൈവറെ തിരുവനന്തപുരത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

തിരുവനന്തപുരം: ജില്ലയിലെ കഴക്കൂട്ടത്ത് ലോറി ഡ്രൈവറെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പത്തനംതിട്ട സ്വദേശി സുജിത്(31) നെയാണ് തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. കിൻഫ്ര ഫിലിം പാർക്കിന് സമീപം പാർക്ക് ചെയ്‌തിരുന്ന ലോറിയിലാണ് സുജിത് തൂങ്ങിമരിച്ചത്. ലോറിയിൽ...

‘റോയിട്ടേഴ്‌സി’ലെ മലയാളി മാദ്ധ്യമ പ്രവർത്തകയെ മരിച്ച നിലയിൽ കണ്ടെത്തി

ബെംഗളൂരു: അന്താരാഷ്‌ട്ര വാർത്താ ഏജൻസിയായ റോയിട്ടേഴ്‌സിലെ മലയാളി മലയാളി മാദ്ധ്യമ പ്രവർത്തകയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കാസർഗോഡ് വിദ്യാനഗർ സ്വദേശിനിയായ ശ്രുതിയെയാണ്(28) ബെംഗളൂരുവിലെ താമസ സ്‌ഥലത്ത്‌ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. റോയിട്ടേഴ്‌സ്...

മാതാപിതാക്കൾ നോക്കിനിൽക്കെ വിദ്യാർഥിനി കിണറ്റിൽ ചാടി ജീവനൊടുക്കി

കൊല്ലം: മാതാപിതാക്കളുടെ മുന്നിൽ വെച്ച് പത്താം ക്‌ളാസ്‌ വിദ്യാർഥിനി കിണറ്റിൽ ചാടി മരിച്ചു. കൊല്ലം പൂത്തൂർ ഇടവട്ടത്ത് ഉച്ചക്ക് ശേഷമായിരുന്നു സംഭവം. പുത്തൂർ ഇടവട്ടം സ്വദേശിനി നീലിമയാണ് (15) മരിച്ചത്. ആത്‌മഹത്യയുടെ കാരണമെന്ന്...

കല്ലാർ ഡാമിൽ കാണാതായ പാർവതിയുടെ മൃതദേഹവും കണ്ടെത്തി

ഇടുക്കി: കല്ലാർ ഡാമിൽ കാണാതായ കുരുവിക്കാട്ടിൽ ബിനീഷിന്റെ മകൾ പാർവതിയുടെ മൃതദേഹവും കണ്ടെത്തി. ബിനീഷിന്റെ മൃതദേഹത്തിന്റെ സമീപത്തു നിന്നാണ് മകളുടെ മൃതദേഹവും കണ്ടെത്തിയത്. തിരച്ചിലിനിടെ കല്ലാർകുട്ടി ഡാമിന്റെ മധ്യഭാഗത്തു നിന്നാണ് ഇരുവരുടെയും മൃതദേഹം...

കല്ലാർ ഡാമിൽ കാണാതായ അച്ഛന്റെ മൃതദേഹം കണ്ടെത്തി; മകൾക്കായി തിരച്ചിൽ

ഇടുക്കി: കല്ലാർ ഡാമിൽ കാണാതായവരിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി. കുരുവിക്കാട്ടിൽ ബിനീഷിന്റെ മൃതദേഹമാണ് കല്ലാർകുട്ടി അണക്കെട്ടിൽ നിന്ന് കണ്ടെത്തിയത്. ബിനീഷിനൊപ്പം കാണാതായ മകൾ പാർവതിക്കായി തിരച്ചിൽ നടത്തുകയാണ്. ഇന്നലെയാണ് ബിനീഷിനെയും മകൾ പർവതിയെയും കാണാതായത്....

തൃശൂരിൽ നവവധുവിനെ തീകൊളുത്തി മരിച്ച നിലയിൽ കണ്ടെത്തി

തൃശൂർ: കൊടകരയിൽ നവവധുവിനെ മരിച്ച നിലയിൽ കണ്ടെത്തി. കൊടകര മറ്റത്തൂർ നീരാട്ടുകുഴി നാരായണമംഗലത്ത് പ്രദീപിന്റെ മകൾ സാന്ദ്ര (20) ആണ് മരിച്ചത്. സ്വന്തം വീട്ടിലെ അടുക്കളയിൽ മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി മരിച്ച നിലയിലാണ്...

റിട്ട.കെഎസ്ആർടിസി ജീവനക്കാരൻ റോഡിൽ തീകൊളുത്തി ആത്‍മഹത്യ ചെയ്‌തു

എറണാകുളം: റിട്ട.കെഎസ്ആർടിസി ജീവനക്കാരൻ റോഡിൽ തീകൊളുത്തി ആത്‍മഹത്യ ചെയ്‌തു. മൂവാറ്റുപുഴയിലെ തീക്കൊള്ളി പാറയിലാണ് സംഭവം. മൂവാറ്റുപുഴ കെഎസ്ആർടിസിക്ക് സമീപം താമസിക്കുന്ന കെ ബേബിക്കുട്ടൻ എന്ന് വിളിക്കുന്ന കെഎൻ അജയകുമാറാണ് മരിച്ചത്. ഇന്ന് ഉച്ചക്ക്...

ബാങ്ക് വായ്‌പ തിരിച്ചടക്കാൻ നോട്ടീസ്; തൃശൂരിൽ ഗൃഹനാഥൻ ആത്‍മഹത്യ ചെയ്‌തു

തൃശൂർ: ബാങ്ക് വായ്‌പ തിരിച്ചടക്കാനുള്ള നോട്ടീസ് ലഭിച്ചതിനെ തുടർന്ന് തൃശൂരിൽ ഗൃഹനാഥൻ ആത്‍മഹത്യ ചെയ്‌തു. തൃശൂർ നല്ലങ്കര സ്വദേശി വിജയനാണ് മരിച്ചത്. ബാങ്കിൽ നിന്ന് നോട്ടീസ് ലഭിച്ചതോടെ വിജയൻ ഏറെ മാനസിക സമ്മർദ്ദത്തിലായിരുന്നുവെന്ന്...
- Advertisement -