Tag: suicide
ആലപ്പുഴയിൽ കുടുംബത്തിലെ മൂന്നുപേർ കത്തിക്കരിഞ്ഞ നിലയിൽ
ആലപ്പുഴ: ജില്ലയിലെ താമരക്കുളത്ത് ഒരു കുടുംബത്തിലെ മൂന്നുപേരെ കത്തികരിഞ്ഞ നിലയിൽ കണ്ടെത്തി. പ്രസന്ന (52) മകളായ കല (34), മിനു (32) എന്നിവരാണ് മരിച്ചത്. ആത്‌മഹത്യ ആണെന്നാണ് പ്രാഥമിക നിഗമനം.
സംഭവ സമയം പ്രസന്നയുടെ...
ഹോസ്‌റ്റലിൽ അപമാനം, മതംമാറാൻ നിർബന്ധിച്ചു; വിദ്യാർഥിനി ജീവനൊടുക്കി
ചെന്നൈ: ഹോസ്‌റ്റൽ വാർഡന്റെ അപമാനം താങ്ങാനാകാതെ ആത്‍മഹത്യക്ക് ശ്രമിച്ച വിദ്യാർഥിനി മരിച്ചു. കുടുംബത്തോടെ ക്രിസ്‌തുമതത്തിലേക്ക് മാറാൻ വാർഡൻ തുടർച്ചയായി നിർബന്ധിച്ചിരുന്നു. ഇത് വിസമ്മതിച്ചതിനെ തുടർന്ന് വിദ്യാർഥിനിയെ അപമാനിക്കുകയായിരുന്നു എന്നും മനംനൊന്താണ് പെൺകുട്ടി ആത്‍മഹത്യക്ക്...
ആലുവയിൽ 15കാരി ആത്മഹത്യ ചെയ്‌ത സംഭവം; സുഹൃത്ത് അറസ്‌റ്റിൽ
കൊച്ചി: ആലുവയില്‍ 15കാരി ആത്മഹത്യ ചെയ്‌ത സംഭവത്തില്‍ പ്രായപൂര്‍ത്തിയാകാത്ത ആണ്‍സുഹൃത്ത് പിടിയില്‍. മരിച്ച പെണ്‍കുട്ടി ആൺകുട്ടിയിൽ നിന്ന് ലൈംഗിക അതിക്രമം നേരിട്ടതായി പോലീസ് കണ്ടെത്തി. പ്രതിയെ ജുവനൈല്‍ ജസ്‌റ്റിസ് ബോര്‍ഡിനുമുന്നില്‍ ഹാജരാക്കി.
കഴിഞ്ഞ മാസം...
മൂന്നാറില്‍ ആറാം ക്ളാസ് വിദ്യാർഥി തൂങ്ങിമരിച്ച നിലയിൽ
ഇടുക്കി: മൂന്നാറില്‍ സ്‌കൂൾ വിദ്യാർഥിയെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കണ്ണൻ ദേവൻ കമ്പനിയുടെ ചെണ്ടുവരെ എസ്‌റ്റേറ്റ് പിആർ ഡിവിഷനിൽ കുട്ടിതമ്പി, മുനീശ്വരി ദമ്പതികളുടെ മകൻ ബിബിൻ (12) ആണ് മരിച്ചത്. ചെണ്ടുവരെ...
കടബാധ്യത; തിരുവനന്തപുരത്ത് വ്യവസായി ആത്‌മഹത്യ ചെയ്‌തു
തിരുവനന്തപുരം: കടബാധ്യതയെ തുടർന്ന് തിരുവനന്തപുരത്ത് ചെറുകിട വ്യവസായി ആത്‌മഹത്യ ചെയ്‌തു. വിളപ്പിൽ ശാല നെടുകുടി ചെല്ലമംഗലത്ത് രാജി ശിവനാണ് മരിച്ചത്. ഹോളോബ്രിക്‌സ് ഉടമയായ രാജി ശിവന് 50 ലക്ഷത്തിലധികം രൂപയുടെ സാമ്പത്തിക ബാധ്യത...
എസ്എൻഡിപി ശാഖാ സെക്രട്ടറിയുടെ മരണം; ആത്‌മഹത്യാ കുറിപ്പുകളിലൊന്ന് വ്യാജമെന്ന് ആരോപണം
ആലപ്പുഴ: പുറക്കാട് എസ്എൻഡിപി ശാഖാ സെക്രട്ടറിയുടെ മരണത്തിൽ ഗുരുതര ആരോപണവുമായി മരിച്ച രാജുവിന്റെ സഹോദരൻ. മൃതദേഹത്തിനൊപ്പം കണ്ടെടുത്ത ആത്‌മഹത്യാ കുറിപ്പുകളിൽ ഒന്ന് വ്യാജമാണെന്ന് സഹോദരൻ രാജീവൻ ആരോപിച്ചു.
മുൻ ഭരണ സമിതി അംഗങ്ങൾ രാജുവിനെ...
മക്കൾക്ക് വിഷം നൽകി മാതാവ് ആത്‍മഹത്യ ചെയ്‌തു; മൂന്ന് കുട്ടികൾ ഗുരുതരാവസ്‌ഥയിൽ
തിരുവനന്തപുരം: വെഞ്ഞാറമൂട് മൂന്ന് മക്കള്‍ക്ക് വിഷം നൽകിയ ശേഷം മാതാവ് ആത്‍മഹത്യ ചെയ്‌തു. വെഞ്ഞാറമൂട് കുന്നുമുകള്‍ തടത്തരികത്ത് വീട്ടിൽ ശ്രീജയാണ് മരിച്ചത്. ഒൻപതും ഏഴും മൂന്നരയും വയസുള്ള കുട്ടികളെ ഗുരുതരാവസ്‌ഥയിൽ തിരുവനന്തപുരം എസ്എടിയില്‍...
എസ്‌എൻഡിപി ശാഖ സെക്രട്ടറി തൂങ്ങിമരിച്ച നിലയിൽ; സംഘടനാ പ്രശ്‌നങ്ങൾ കാരണമെന്ന് കുറിപ്പ്
ആലപ്പുഴ: എസ്‌എൻഡിപി ശാഖ സെക്രട്ടറിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. അമ്പലപ്പുഴ പുറക്കാട് ശാഖ സെക്രട്ടറി കൊച്ചിപ്പറമ്പ് വീട്ടിൽ രാജു (64) ആണ് ആത്‍മഹത്യ ചെയ്‌തത്. സത്യസന്ധമായി പ്രവർത്തിച്ചിട്ടും തന്നെ തകർക്കാൻ ശ്രമിക്കുവെന്ന് പോലീസ്...





































