ആലപ്പുഴയിൽ കുടുംബത്തിലെ മൂന്നുപേർ കത്തിക്കരിഞ്ഞ നിലയിൽ

By News Bureau, Malabar News
woman found death
Representational Image
Ajwa Travels

ആലപ്പുഴ: ജില്ലയിലെ താമരക്കുളത്ത് ഒരു കുടുംബത്തിലെ മൂന്നുപേരെ കത്തികരിഞ്ഞ നിലയിൽ കണ്ടെത്തി. പ്രസന്ന (52) മകളായ കല (34), മിനു (32) എന്നിവരാണ് മരിച്ചത്. ആത്‌മഹത്യ ആണെന്നാണ് പ്രാഥമിക നിഗമനം.

സംഭവ സമയം പ്രസന്നയുടെ ഭർത്താവ് വെരിക്കോസ് വെയിൻ ചികിൽസക്കായി കരുനാഗപ്പള്ളിയിൽ ആയിരുന്നു. ചെങ്ങന്നൂർ പോലീസ് സ്‌ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

Most Read: രഞ്‌ജിത് വധക്കേസ്; മുഖ്യ പ്രതികളിൽ ഒരാൾ കൂടി പിടിയിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE