Sun, Sep 6, 2026
35 C
Dubai
Home Tags Suicide

Tag: suicide

കൊല്ലത്ത് യുവഅഭിഭാഷക വീടിനുള്ളിൽ മരിച്ച നിലയിൽ; ദുരൂഹത

കൊല്ലം: കൊട്ടാരക്കരയിൽ യുവഅഭിഭാഷകയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. കൊട്ടാരക്കര കടവട്ടൂർ സ്വദേശിനി അഷ്‌ടമിയാണ് മരിച്ചത്. വീട്ടിലെ കിടപ്പുമുറിയിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ദുരൂഹത ആരോപിച്ച് ബന്ധുക്കൾ രംഗത്തെത്തി. കഴിഞ്ഞ ദിവസം വീട്ടുമുറ്റത്ത് ഫോണിൽ...

പഞ്ചായത്തംഗം തൂങ്ങി മരിച്ച നിലയിൽ

വയനാട്: കണിയാമ്പറ്റ പഞ്ചായത്ത് അംഗം തൂങ്ങിമരിച്ച നിലയിൽ. നാലാം വാർഡ് അംഗമായ ശശിധരനാണ് ജീവനൊടുക്കിയത്. ചൊവ്വാഴ്‌ച രാത്രി 11 മണിയോടെയാണ് ആളൊഴിഞ്ഞ ഷെഡിൽ ഇദ്ദേഹത്തെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. കമ്പളക്കാട് പോലീസ് സ്‌ഥലത്തെത്തി...

പോലീസ് ക്വാട്ടേഴ്സിലെ കൂട്ടമരണം; സിപിഒ റെനീസിന്റെ സുഹൃത്ത് അറസ്‌റ്റിൽ

ആലപ്പുഴ: എആർ ക്യാംപിനടുത്തുള്ള ക്വാർട്ടേഴ്‌സിൽ യുവതിയെയും രണ്ട് മക്കളെയും മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ സിപിഒ റെനീസിന്റെ സുഹൃത്ത് ഷഹാന അറസ്‍റ്റിൽ. കഴിഞ്ഞ ദിവസമാണ് കേസിൽ ഷഹാനയെ പ്രതി ചേർത്തത്. ഇതിനു പിന്നാലെയാണ് അറസ്‌റ്റ്...

മഹാരാഷ്‌ട്രയിൽ ഒരു കുടുംബത്തിലെ ഒമ്പത് പേർ മരിച്ച നിലയിൽ

മുംബൈ: മഹാരാഷ്‌ട്രയിലെ സാംഗ്ളിയിൽ ഒരു കുടുംബത്തിലെ ഒമ്പത് പേർ മരിച്ച നിലയിൽ. വിഷം കഴിച്ചു ആത്‍മഹത്യ ചെയ്‌തതെന്നാണ്‌ പ്രാഥമിക നിഗമനം. ഒരു ഫാമിലും സമീപത്തെ ഹോട്ടലിലുമായാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. മൃഗ ഡോക്‌ടറായ മാണിക്...

മുനമ്പത്ത് അച്ഛനും മകനും തൂങ്ങിമരിച്ച നിലയിൽ

കൊച്ചി: മുനമ്പത്ത് അച്ഛനും മകനും തൂങ്ങിമരിച്ച നിലയിൽ. പള്ളിപ്പുറം തൃക്കാടപ്പള്ളി സ്വദേശിയായ ബാബുവിനെയും മകൻ സുബീഷിനെയുമാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഇരുവർക്കും ഇടയിൽ പതിവായി പ്രശ്‌നങ്ങൾ ഉണ്ടായിരുന്നതായി നാട്ടുകാർ പറഞ്ഞു. സംഭവത്തിൽ മുനമ്പം...

പേരക്കുട്ടിയുമായി മുത്തശ്ശി കിണറ്റിൽ ചാടി ജീവനൊടുക്കി

തൃശൂര്‍: കിഴിപ്പുള്ളിക്കരയില്‍ കൊച്ചുമകനുമായി മുത്തശ്ശി കിണറ്റില്‍ ചാടി ജീവനൊടുക്കി. തൃശൂര്‍ കിഴിപ്പുള്ളിക്കര പണിക്കശേരി വീട്ടില്‍ അജയന്റെ ഭാര്യ അംബികയും കൊച്ചുമകന്‍ ആദിഷു(7)മാണ് കിണറ്റില്‍ വീണ് മരിച്ചത്. മരണത്തിന് മറ്റാരും ഉത്തരവാദിയല്ലെന്ന കുറിപ്പ് കണ്ടെടുത്തു. അംബിക...

മൊബൈലിന്റെ അമിത ഉപയോഗം വിലക്കി; കൊല്ലത്ത് വിദ്യാർഥിനി ജീവനൊടുക്കി

കൊല്ലം: വീട്ടുകാർ വഴക്ക് പറഞ്ഞതിനെ തുടർന്ന് കൊല്ലത്ത് വിദ്യാർഥിനി ജീവനൊടുക്കി. കൊല്ലം കോട്ടക്കകം സ്വദേശി ശിവാനിയാണ്(15) മരിച്ചത്. പത്താം ക്ളാസ് വിദ്യാർഥിനിയാണ്. കോട്ടക്കകം രതീഷ്-സിന്ധു ദമ്പതികളുടെ മകളാണ്. ഇന്നലെ വൈകിട്ടോടെയാണ് സംഭവം. മൊബൈൽ ഫോണിന്റെ...

മക്കളെ പുഴയിലെറിഞ്ഞ് കൊലപ്പെടുത്തിയ പിതാവിന്റെ മൃതദേഹം കണ്ടെത്തി

ആലുവ: രണ്ട് മക്കളേയും ആലുവ പുഴയിലേക്കെറിഞ്ഞ് പിന്നാലെ വെള്ളത്തിലേക്ക് എടുത്തുചാടിയ പിതാവിന്റെ മൃതദേഹം കണ്ടെത്തി. പാലാരിവട്ടം സ്വദേശിയായ ഉല്ലാസ് ഹരിഹരന്‍, മക്കളായ കൃഷ്‌ണ പ്രിയ, ഏകനാഥ് എന്നിവരാണ് മരിച്ചത്. കുട്ടികളുടെ മൃതദേഹം നേരത്തെ കണ്ടെത്തിയിരുന്നു....
- Advertisement -