Sun, Sep 6, 2026
35 C
Dubai
Home Tags Suicide

Tag: suicide

മഹിളാ മോർച്ച നേതാവിന്റെ ആത്‍മഹത്യ; ബിജെപി നേതാവ് അറസ്‌റ്റിൽ

പാലക്കാട്: മഹിളാ മോർച്ച നേതാവ് ശരണ്യ ആത്‍മഹത്യ ചെയ്‌ത സംഭവത്തിൽ ആരോപണ വിധേയനായ ബിജെപി മുൻ ബൂത്ത് പ്രസിഡണ്ട് കാളിപ്പാറ സ്വദേശി പ്രജീവിനെ പോലീസ് അറസ്‌റ്റ് ചെയ്‌തു. ആത്‌മഹത്യാ പ്രേരണാക്കുറ്റം ചുമത്തി പാലക്കാട്...

കോളേജ് കെട്ടിടത്തിൽ നിന്നും ചാടിയ വിദ്യാർഥിനി കോട്ടയത്ത് മരിച്ചു

കോട്ടയം: ജില്ലയിൽ കോളേജ് കെട്ടിടത്തിൽ നിന്നും ചാടിയ വിദ്യാർഥിനി മരിച്ചു. മൂന്നാം വർഷ ബിരുദ വിദ്യാർഥിനി ദേവിക(21) ആണ് മരിച്ചത്. പന്തളം എടപ്പോൺ സ്വദേശിനിയാണ് ദേവിക. മാനസിക വിഷമത്തെ തുടർന്ന് താൻ സ്വയം കെട്ടിടത്തിന്റെ...

ശരണ്യയുടെ ആത്‍മഹത്യ; ബിജെപി നേതാവിനെ അറസ്‌റ്റ് ചെയ്യണമെന്ന് ഡിവൈഎഫ്‌ഐ

പാലക്കാട്: മഹിളാ മോര്‍ച്ച നേതാവ് ശരണ്യയുടെ ആത്‍മഹത്യാ കുറിപ്പില്‍ പരാമർശിച്ച യുവമോര്‍ച്ച പ്രവര്‍ത്തകന്‍ പ്രജീവിനെ ഉടന്‍ അറസ്‌റ്റ് ചെയ്യണമെന്ന് ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറിയേറ്റ് പ്രസ്‌താവനയില്‍ ആവശ്യപ്പെട്ടു. മറ്റ് പല യുവതികളുമായും ബിജെപി ഉന്നതരുമായും...

കലൂരിൽ യുവാവ് നടുറോഡിൽ ജീവനൊടുക്കി

കലൂർ: എറണാകുളത്ത് നടുറോഡിൽ യുവാവ് ജീവനൊടുക്കി. കത്തികൊണ്ട് കഴുത്തിലും കയ്യിലും മുറിവേൽപ്പിച്ചായിരുന്നു ആത്‌മഹത്യ. യുവാവിനെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. ഇന്ന് വൈകിട്ട് അഞ്ചരയോടെയായിരുന്നു സംഭവം. എറണാകുളത്ത് കലൂരിനു സമീപമാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. യുവാവിനെ ആശുപത്രിയിലെത്തിക്കാൻ...

മഹിളാ മോർച്ച നേതാവിന്റെ മരണം; ആത്‍മഹത്യാ കുറിപ്പ് കണ്ടെടുത്തു

പാലക്കാട്: മഹിളാ മോർച്ച നേതാവ് ശരണ്യയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത. ശരണ്യയുടെ ആത്‍മഹത്യാ കുറിപ്പ് പോലീസ് കണ്ടെത്തി. ഇതിൽ പ്രാദേശിക ബിജെപി നേതാവിന്റെ പേര് പരാമർശിച്ചിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. 5...

ഈരാറ്റുപേട്ടയിൽ ലോഡ്‌ജിൽ സെക്യൂരിറ്റി ജീവനക്കാരൻ മരിച്ച നിലയിൽ

കോട്ടയം: ജില്ലയിലെ ഈരാറ്റുപേട്ടയിലുള്ള ലോഡ്‌ജിൽ നിന്നും വിമുക്‌തഭടനായ സെക്യുരിറ്റി ജീവനക്കാരന്റെ മൃതദേഹം കണ്ടെത്തി. പത്തനംതിട്ട വള്ളിക്കോട് നരിയാപുരം കിഴക്കേത്തറ മലയിൽ ഷാജി മാത്യു(53) ആണ് മരിച്ചത്. ഫിഞ്ച് ഹോട്ടലിലെ സെക്യൂരിറ്റി ജീവനക്കാരനായിരുന്നു ഷാജി മാത്യു....

വിയ്യൂർ സെൻട്രൽ ജയിലിൽ തടവുകാരൻ തൂങ്ങി മരിച്ച നിലയിൽ

തിരുവനന്തപുരം: വിയ്യൂർ സെൻട്രൽ ജയിലിൽ തടവുകാരനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. തമിഴ്നാട് സ്വദേശി ഗോപി (31) ആണ് മരിച്ചത്. ഡി ബ്ളോക്കിലെ ഓഡിറ്റോറിയത്തിന് സമീപമുളള കമ്പിയിൽ തൂങ്ങിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. മോഷണക്കേസിൽ...

തിരുവനന്തപുരത്ത് ഒരു കുടുംബത്തിലെ അഞ്ചുപേർ മരിച്ച നിലയിൽ

തിരുവനന്തപുരം: കല്ലമ്പലത്ത് ഒരു കുടുംബത്തിലെ അഞ്ചുപേരെ മരിച്ച നിലയിൽ കണ്ടെത്തി. ചാത്തൻപാറ സ്വദേശി മണിക്കുട്ടനെയും കുടുംബത്തെയുമാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. തിരുവനന്തപുരം കല്ലമ്പലത്തെ വീട്ടിലാണ് മൃതദേഹം കണ്ടെത്തിയത്. വിവരം അറിഞ്ഞ് പോലീസ് സ്‌ഥലത്തെത്തി...
- Advertisement -