കോട്ടയം: ജില്ലയിലെ ഈരാറ്റുപേട്ടയിലുള്ള ലോഡ്ജിൽ നിന്നും വിമുക്തഭടനായ സെക്യുരിറ്റി ജീവനക്കാരന്റെ മൃതദേഹം കണ്ടെത്തി. പത്തനംതിട്ട വള്ളിക്കോട് നരിയാപുരം കിഴക്കേത്തറ മലയിൽ ഷാജി മാത്യു(53) ആണ് മരിച്ചത്.
ഫിഞ്ച് ഹോട്ടലിലെ സെക്യൂരിറ്റി ജീവനക്കാരനായിരുന്നു ഷാജി മാത്യു. ലോഡ്ജിൽ ഷാജിയുടെ മൃതദേഹത്തിന് സമീപത്ത് നിന്നും വിഷക്കുപ്പിയും കണ്ടെത്തിയിട്ടുണ്ട്.
Read also: ഓപ്പറേഷൻ മൽസ്യ; ചെക്ക്പോസ്റ്റുകളിൽ പരിശോധന കർശനമാക്കിയതായി മന്ത്രി