Sun, Sep 6, 2026
39 C
Dubai
Home Tags Suicide

Tag: suicide

കുന്നംകുളത്ത് അമ്മയും രണ്ടു മക്കളും വീടിനുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ

തൃശൂർ: കുന്നംകുളത്ത് അമ്മയെയും രണ്ടു മക്കളെയും കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. കുന്നംകുളം പന്നിത്തടത്ത് ചിറമേനങ്ങാട് റോഡിൽ മെഹഫിൽ മൻസിലിൽ ഹാരിസിന്റെ ഭാര്യ ഷഹീന(28), മക്കളായ അജുവ(3), ഒന്നര വയസുള്ള അമൻ എന്നിവരെയാണ് മരിച്ച...

യുവതി തീവണ്ടിതട്ടി മരിച്ച സംഭവം; ആത്‌മഹത്യാ പ്രേരണക്ക് ഭര്‍ത്താവ് റിമാൻഡിൽ

മലപ്പുറം: ജില്ലയിലെ വള്ളിക്കുന്നില്‍ യുവതി തീവണ്ടിതട്ടി മരിച്ച സംഭവത്തില്‍ ഭര്‍ത്താവിനെ പോലീസ് അറസ്‌റ്റ് ചെയ്‌തു. ശാരീരിക മാനസിക പീഡനവും ആത്‌മഹത്യാ പ്രേരണക്കുമാണ് പരുത്തിക്കാട് പടിഞ്ഞാറേ കോട്ടാക്കളം കമ്മിളികൊല്ലരാളി ശാലു(42) അറസ്‌റ്റിലായത്‌. സ്വര്‍ണവും പണവും ചോദിച്ച്...

ബാങ്ക് ജപ്‌തി ആത്‍മഹത്യ: അഭിരാമിയുടെ സംസ്‌കാര ചടങ്ങുകൾ ഇന്ന് നടക്കും

കൊല്ലം: ചെങ്ങന്നൂർ എരമല്ലിക്കര ശ്രീ അയ്യപ്പാ കോളജിൽ ബിഎസ്‍സി കംപ്യൂട്ടർ സയൻസ് രണ്ടാം വർഷ വിദ്യാർഥിനി അഭിരാമിയുടെ സംസ്‌കാരം ഇന്ന് നടക്കും. താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്‌റ്റുമോര്‍ട്ട ശേഷം ബന്ധുക്കള്‍ക്ക്...

വീട്ടിൽ ജപ്‌തി നോട്ടിസ്: പിന്നാലെ ജീവനൊടുക്കി 20കാരി വിദ്യാർഥിനി

കൊല്ലം: ജില്ലയിലെ ശൂരനാട് വീടിനുമുന്നില്‍ ജപ്‌തി നോട്ടിസ് പതിച്ചതിന് പിന്നാലെ വിദ്യാര്‍ഥിനി ജീവനൊടുക്കി. കൊല്ലം ശൂരനാട് സൗത്ത് അജി ഭവനിൽ അഭിരാമി (20) ആണ് മരിച്ചത്. കേരള ബാങ്ക് പതാരം ബ്രാഞ്ചിൽനിന്നെടുത്ത വായ്‌പ...

ഭർതൃ പീഡനമെന്ന് ബന്ധുക്കൾ; കണ്ണൂരിൽ യുവതി ആത്‍മഹത്യ ചെയ്‌തു

കണ്ണൂർ: ജില്ലയിലെ പയ്യന്നൂർ കരിവെള്ളൂരിൽ യുവതിലെ ആത്‍മഹത്യ ചെയ്‌ത നിലയിൽ കണ്ടെത്തി. 24 കാരിയായ സുര്യയാണ് കഴിഞ്ഞ ദിവസം ഭർത്താവിന്റെ വീട്ടിൽ തൂങ്ങി മരിച്ചത്. ഭർതൃ വീട്ടിലെ പീഡനം കാരണമാണ് ആത്‍മഹത്യ എന്നാണ്...

തെലങ്കാനയിൽ ബിജെപി നേതാവിനെ മരിച്ച നിലയിൽ കണ്ടെത്തി

ഹൈദരാബാദ്: തെലങ്കാനയിൽ ബിജെപി നേതാവിനെ വസതിയിൽ ആത്‌മഹത്യ ചെയ്‌ത നിലയിൽ കണ്ടെത്തി. തെലങ്കാനയിലെ ബിജെപി നേതാവ് ജ്‌ഞാനേന്ദ്ര പ്രസാദ് ആണ് മരിച്ചത്. തിങ്കളാഴ്‌ച രാവിലെ 11 മണിയോടെ ജ്‌ഞാനേന്ദ്ര പ്രസാദിനെ ഫാനിൽ തൂങ്ങിയ...

കോഴിക്കോട് ഗർഭിണിയായ 19കാരി ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ

എലത്തൂർ: കോഴിക്കോട് ഗർഭിണിയായ യുവതിയെ ഭർതൃവീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ചെട്ടികുളം വെളുത്തനാം വീട്ടിൽ അനന്തുവിന്റെ ഭാര്യ ബാലപ്രഭയിൽ ഭാഗ്യ (19)യാണ് മരിച്ചത്. വിവാഹിതയായിട്ട് 6 മാസമായിട്ടേയുള്ളൂ. ഇവരുടേത് പ്രണയ വിവാഹമായിരുന്നു....

പഠനസമ്മർദ്ദം; തമിഴ്‌നാടിനെ നടുക്കി വീണ്ടും സ്‌കൂൾ വിദ്യാർഥിനിയുടെ ആത്‍മഹത്യ

ചെന്നൈ: തമിഴ്‌നാടിനെ നടുക്കി വീണ്ടുമൊരു സ്‌കൂള്‍ വിദ്യാര്‍ഥിനി കൂടി ആത്‌മഹത്യ ചെയ്‌തു. കടലൂര്‍ സ്വദേശിനിയായ പ്‌ളസ്‌ ടു വിദ്യാര്‍ഥിനിയാണ് ചൊവ്വാഴ്‌ച ജീവനൊടുക്കിയത്. വിദ്യാര്‍ഥിനിയുടെ ആത്‌മഹത്യാക്കുറിപ്പ് കണ്ടെടുത്തതായും പഠനവുമായി ബന്ധപ്പെട്ട സമ്മര്‍ദവും അമ്മ വഴക്കുപറഞ്ഞതുമാണ്...
- Advertisement -