Sun, Sep 6, 2026
39 C
Dubai
Home Tags Suicide

Tag: suicide

ബിരുദ വിദ്യാർഥിയുടെ ആത്‍മഹത്യ; പ്രതിഷേധം ശക്‌തം- അമൽജ്യോതി കോളേജ് അടച്ചു

കോട്ടയം: കാഞ്ഞിരപ്പള്ളി അമൽജ്യോതി എൻജിനിയറിങ് കോളേജ് ഹോസ്‌റ്റലിൽ ബിരുദ വിദ്യാർഥിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ വിദ്യാർഥി പ്രതിഷേധം ശക്‌തമാകുന്നു. ഹോസ്‌റ്റൽ ഒഴിയാൻ കോളേജ് അധികൃതർ നിർദ്ദേശം നൽകിയെങ്കിലും ഒഴിയില്ലെന്ന നിലപാടിലാണ് വിദ്യാർഥികൾ....

അമൽജ്യോതിയിലെ വിദ്യാർഥിനിയുടെ മരണം; കോളേജിനെതിരെ ഗുരുതര ആരോപണങ്ങൾ

തിരുവനന്തപുരം: കാഞ്ഞിരപ്പള്ളി അമൽജ്യോതി എൻജിനിയറിങ് ഹോസ്‌റ്റലിൽ വിദ്യാർഥിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഗുരുതര ആരോപണവുമായി കുടുംബം രംഗത്ത്. തൃപ്പുണിത്തുറ തിരുവാങ്കുളം സ്വദേശിനി ശ്രദ്ധ സതീഷാണ് ഹോസ്‌റ്റലിൽ തൂങ്ങിമരിച്ചത്. അധ്യാപകരുടെ മാനസിക പീഡനമാണ്...

മതപഠന കേന്ദ്രത്തിലെ പെൺകുട്ടിയുടെ ആത്‍മഹത്യ; ഒരാൾ അറസ്‌റ്റിൽ

തിരുവനന്തപുരം: ബാലരാമപുരത്തെ മതപഠന കേന്ദ്രത്തിൽ വിദ്യാർഥി മരിച്ച സംഭവത്തിൽ ഒരാൾ അറസ്‌റ്റിൽ. പെൺകുട്ടിയുമായി അടുപ്പം ഉണ്ടായിരുന്ന പൂന്തുറ സ്വദേശി ഹാഷിം ഖാനെയാണ് (20) അറസ്‌റ്റ് ചെയ്‌തത്‌. പെൺകുട്ടി പീഡനത്തിന് ഇരയായെന്ന് കണ്ടെത്തിയതിനെ തുടർന്നാണ്...

സൈബർ ആക്രമണം; യുവതി ജീവനൊടുക്കിയ കേസിലെ പ്രതിയും മരിച്ച നിലയിൽ

കാസർഗോഡ്: സൈബർ അധിക്ഷേപത്തിൽ മനംനൊന്ത് കടുത്തുരുത്തി കോതനല്ലൂർ സ്വദേശിനി ആതിര ജീവനൊടുക്കിയ കേസിലെ പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി. യുവതിയുടെ സുഹൃത്തായ കോതനല്ലൂർ മുണ്ടയ്‌ക്കൽ അരുൺ വിദ്യാധരനെ കാസർഗോഡ് കാഞ്ഞങ്ങാട്ടെ ലോഡ്‌ജിലാണ് തൂങ്ങി...

കോഴിക്കോട് വാണിമേലിൽ കൊലക്കേസ് പ്രതി തൂങ്ങിമരിച്ച നിലയിൽ

കോഴിക്കോട്: ജില്ലയിലെ നാദാപുരം വാണിമേലിൽ കൊലക്കേസ് പ്രതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഭൂമിവാതുക്കൽ സ്വദേശി കക്കൂട്ടത്തിൽ റഷീദ്(47) ആണ് മരിച്ചത്. ഭൂമിവാതുക്കൽ എംഎൽപി സ്‌കൂൾ പറമ്പിലെ മരത്തിൽ തൂങ്ങിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്....

സൈബർ ആക്രമണം; കോട്ടയത്ത് യുവതി ആത്‍മഹത്യ ചെയ്‌തു- സുഹൃത്തിനെതിരെ കേസ്

കോട്ടയം: കോട്ടയം കോതനല്ലൂരിൽ സൈബർ അധിക്ഷേപത്തിൽ മനംനൊന്ത് യുവതി ആത്‍മഹത്യ ചെയ്‌തു. കടുത്തുരുത്തി കോതനല്ലൂർ സ്വദേശിനി ആതിരയാണ് (26) മരിച്ചത്. ഇന്ന് രാവിലെ ആറരയോടെയാണ് ആതിരയെ വീട്ടിൽ ആത്‍മഹത്യ ചെയ്‌ത നിലയിൽ കണ്ടെത്തിയത്....

ബോളിവുഡ് നടി ജിയാ ഖാന്റെ ആത്‍മഹത്യ; കേസിൽ വിധി ഇന്ന്

ന്യൂഡെൽഹി: ബോളിവുഡ് നടി ജിയാ ഖാന്റെ ആത്‍മഹത്യയുമായി ബന്ധപ്പെട്ട കേസിൽ വിധി ഇന്ന്. സംഭവം നടന്ന് പത്ത് വർഷത്തിന് ശേഷമാണ് മുംബൈ സ്‌പെഷ്യൽ സിബിഐ കോടതി ഇന്ന് വിധി പറയുന്നത്. സ്‌പെഷ്യൽ സിബിഐ...

ഓൺലൈൻ റമ്മിയിൽ ലക്ഷങ്ങൾ നഷ്‌ടമായി; പാലക്കാട് യുവാവ് ജീവനൊടുക്കി

പാലക്കാട്: ഓൺലൈൻ റമ്മി കളിച്ചു പണം നഷ്‌ടപ്പെട്ടതിനെ തുടർന്ന് യുവാവ് ജീവനൊടുക്കി. പാലക്കാട് കൊല്ലങ്കോട് സ്വദേശി ഗിരീഷാണ് ആത്‍മഹത്യ ചെയ്‌തത്‌. ഇന്ന് പുലർച്ചെ ആയിരുന്നു സംഭവം. ഗിരീഷിനെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിലാണ്...
- Advertisement -