മഹാരാഷ്‌ട്രയിൽ ഒരു കുടുംബത്തിലെ ഒമ്പത് പേർ മരിച്ച നിലയിൽ

By Trainee Reporter, Malabar News
suicide in kozhikkode
Representational Image
Ajwa Travels

മുംബൈ: മഹാരാഷ്‌ട്രയിലെ സാംഗ്ളിയിൽ ഒരു കുടുംബത്തിലെ ഒമ്പത് പേർ മരിച്ച നിലയിൽ. വിഷം കഴിച്ചു ആത്‍മഹത്യ ചെയ്‌തതെന്നാണ്‌ പ്രാഥമിക നിഗമനം. ഒരു ഫാമിലും സമീപത്തെ ഹോട്ടലിലുമായാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. മൃഗ ഡോക്‌ടറായ മാണിക് വൻമോറെ, സഹോദരനും അധ്യാപകനുമായ പോപ്പറ്റ് വൻമോറെ, ഇവരുടെ അമ്മ, ഭാര്യമാർ, നാല് കുട്ടികൾ എന്നിവരാണ് മരിച്ചത്. പോസ്‌റ്റുമോർട്ടം നടത്തുകയാണ്.

Most Read: സംസ്‌ഥാനത്ത്‌ 5 ദിവസം ശക്‌തമായ മഴക്ക് സാധ്യത; മൽസ്യബന്ധനത്തിന് വിലക്ക്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE