പാലക്കാട്: ചെർപ്പുളശ്ശേരിയിൽ മുൻ സൈനികൻ പൊള്ളലേറ്റ് മരിച്ച നിലയിൽ. ചെർപ്പുളശ്ശേരി പുലാശ്ശേരിക്കുന്നത്ത് വീട്ടിൽ നാരായണൻ കുട്ടിയാണ് (76) മരിച്ചത്. ഇന്ന് പുലർച്ചെ മൂന്നുമണിയോടെയാണ് സംഭവം.
പാചകവാതക സിലിണ്ടർ തുറന്ന് കുഴൽ ശരീരത്തിലേക്ക് വെച്ചാണ് തീ കൊളുത്തിയത്. നാരായണൻകുട്ടി പട്ടാളത്തിൽ 20 വർഷം സേവനമനുഷ്‌ഠിച്ച ശേഷമാണ് നാട്ടിൽ സ്‌ഥിര താമസമാക്കിയത്. മരണത്തിൽ പോലീസ് കേസെടുത്തിട്ടുണ്ട്.
Most Read| കശുവണ്ടി അഴിമതിക്കേസ്; ആർ ചന്ദ്രശേഖരനെ പ്രോസിക്യൂട്ട് ചെയ്യാൻ സർക്കാർ അനുമതി



































