Mon, Oct 20, 2025
32 C
Dubai
Home Tags Suicide

Tag: suicide

കുവൈറ്റിലെ പോലീസ് സ്‌റ്റേഷനിൽ വിദേശ വനിത ആത്‌മഹത്യ ചെയ്‌തു

ജഹ്‌റ: കുവൈറ്റിലെ പോലീസ് സ്‌റ്റേഷനുള്ളിൽ വിദേശ വനിത ആത്‌മഹത്യ ചെയ്‌തു. ജഹ്‌റ പോലീസ് സ്‌റ്റേഷനിലെ സെല്ലിലാണ് വീട്ടുജോലിക്കാരിയായ 43കാരിആത്‌മഹത്യ ചെയ്‌തത്‌. ഇവർ ഫിലിപ്പൈൻസ് സ്വദേശിയാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. സ്വന്തം വസ്‌ത്രം ഉപയോഗിച്ചാണ് ഇവർ സെല്ലിനുള്ളിൽ...

കൊല്ലത്ത് ലൈറ്റ് ആൻഡ് സൗണ്ട് ഉടമ ജീവനൊടുക്കി

കൊല്ലം: കൊല്ലം കുണ്ടറയിൽ ലൈറ്റ് ആൻഡ് സൗണ്ട് ഉടമ ആത്‌മഹത്യ ചെയ്‌തു. കൈതാക്കോട് കല്ലു സൗണ്ട് ഉടമ സുമേഷാണ് ആത്‍മഹത്യ ചെയ്‌തത്‌. സാമ്പത്തിക ബാധ്യതയാണ് കാരണമെന്ന് ബന്ധുക്കൾ പറഞ്ഞു. ലോക്ക്‌ഡൗൺ തുടങ്ങിയ ശേഷം...

സുപ്രീം കോടതിക്ക് മുന്നിൽ ഭാര്യയ്‌ക്കൊപ്പം തീകൊളുത്തി; യുവാവ് മരിച്ചു

ന്യൂഡെൽഹി: ഭാര്യയ്‌ക്കൊപ്പം സുപ്രീം കോടതിക്ക് മുന്നിൽ തീകൊളുത്തിയ യുവാവ് മരിച്ചു. ബിഎസ്‌പി എംപി ഭാര്യയെ ബലാൽസംഗം ചെയ്‌തുവെന്ന്‌ ആരോപിച്ചായിരുന്നു ആത്‍മഹത്യ. ഉത്തർപ്രദേശ് ഗാസിപൂർ സ്വദേശിനിയായ ഇയാളുടെ ഭാര്യയ്‌ക്ക് ഗുരുതരമായി പൊള്ളലേറ്റു. ഇവർ ആശുപത്രിയിൽ...

കേരള മുൻ ടെന്നീസ് താരം തൻവി ഭട്ട് ആത്‍മഹത്യ ചെയ്‌തു

ദുബായ്: മുൻ കേരള ടെന്നീസ് ​ താരവും എറണാകുളം എളമക്കര സ്വദേശിനിയുമായ തൻവി ഭട്ട് (21)​ ദുബായിൽ ആത്​മഹത്യ ചെയ്​തു. 2012ൽ ദോഹയിൽ നടന്ന അണ്ടർ 14 ഏഷ്യൻ സീരീസിൽ പെൺകുട്ടികളുടെ വിഭാഗത്തിൽ...

കടബാധ്യത; ഒറ്റപ്പാലത്ത് പച്ചക്കറി വ്യാപാരി ആത്‍മഹത്യ ചെയ്‌തു

പാലക്കാട്: ഒറ്റപാലത്ത് പച്ചക്കറി വ്യാപാരിയെ ആത്‍മഹത്യ ചെയ്‌ത നിലയിൽ കണ്ടെത്തി. കോതക്കുറിശ്ശിയിലെ വ്യാപാരി അലവി (37)യാണ് ജീവനൊടുക്കിയത്. ഇദ്ദേഹത്തിന് കട ബാധ്യത ഉണ്ടായിരുന്നതായി ബന്ധുക്കൾ അറിയിച്ചു. കഴിഞ്ഞ ഒന്നരമാസത്തിനിടെ സംസ്‌ഥാനത്ത് സാമ്പത്തിക പ്രതിസന്ധി...

ഭർത്താവ് കോവിഡ് ബാധിച്ച് മരിച്ചു; മനംനൊന്ത് ഭാര്യയും മകനും ജീവനൊടുക്കി

തൃശൂർ: മണ്ണംപേട്ട പൂക്കോട് അമ്മയും മകനും വീടിനകത്ത് തൂങ്ങി മരിച്ച നിലയിൽ. പൂക്കോട് വെട്ടിയാട്ടിൽ പരേതനായ സുമേഷിന്റെ ഭാര്യ അനില (33), മകൻ അശ്വിൻ (13) എന്നിവരെയാണ് രണ്ട് കിടപ്പുമുറികളിലായി തൂങ്ങിമരിച്ച നിലയിൽ...

കട്ടപ്പനയിൽ പതിനാലുകാരിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

ഇടുക്കി: കട്ടപ്പനയിൽ പതിനാല് വയസുകാരിയെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കട്ടപ്പന പരിക്കാനിവിള സുരേഷിന്റെ മകൾ ശാലുവാണ് മരിച്ചത്. ബന്ധുക്കൾ ചേർന്ന് ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. Also Read:...

തൊഴിൽ പ്രതിസന്ധി; കടക്കെണിയിലായ ലൈറ്റ് ആൻഡ് സൗണ്ട് കടയുടമ ആത്‍മഹത്യ ചെയ്‌തു

പാലക്കാട്: ലോക്ക്‌ഡൗണിൽ സാമ്പത്തിക പ്രതിസന്ധിയിലായ ലൈറ്റ് ആൻഡ് സൗണ്ട് കടയുടമ ജീവനൊടുക്കി. പാലക്കാട് വെണ്ണക്കര പൊന്നുമണി ലൈറ്റ് ആൻഡ് സൗണ്ട് ഷോപ് ഉടമ പൊന്നുമണിയെയാണ് കീടനാശിനി കഴിച്ച് മരിച്ച നിലയിൽ കണ്ടെത്തിയത്. ശനിയാഴ്‌ച പുലർച്ചെയാണ്...
- Advertisement -