Thu, Jan 22, 2026
20 C
Dubai
Home Tags Suicide

Tag: suicide

ഗാർഹിക പീഡനത്തിന് പോലീസ് കേസെടുത്തു; തൃശൂരിൽ മൂന്നംഗ കുടുംബം ആത്‌മഹത്യ ചെയ്‌തു

തൃശൂർ: ഭാര്യ നൽകിയ ഗാർഹിക പീഡന പരാതിയിൽ പൊലീസ് കേസെടുത്തതിന് പിന്നാലെ യുവാവും മാതാപിതാക്കളും ആത്‌മഹത്യ ചെയ്‌തു. തൃശൂർ അന്തിക്കാട് കാരമുക്കിലാണ് സംഭവം നടന്നത്. കാരമുക്ക് സ്വദേശി റിജു (40), മാതാപിതാക്കളായ ​ഗോപാലൻ...

ചികിൽസയിൽ കഴിഞ്ഞിരുന്ന വ്യാപാരി ആശുപത്രിയിൽ തൂങ്ങി മരിച്ചു

വെള്ളരിക്കുണ്ട്: അസുഖത്തെ തുടർന്ന് ചികിൽസയിൽ കഴിഞ്ഞിരുന്ന വ്യാപാരി ആശുപത്രിയിൽ തൂങ്ങിമരിച്ചു. വെള്ളരിക്കുണ്ട് ടൗണിലെ അലീന ഫ്രൂട്ട്സ് ആൻഡ് ജ്യൂസ് എന്ന കടയുടെ ഉടമ പാത്തിക്കര സ്വദേശി ജോണി ചക്കാലയാണ് (50) മരിച്ചത്. വെള്ളിയാഴ്‌ച...

ഒമ്പതാം ക്ളാസുകാരി ജീവനൊടുക്കി; ദുരൂഹതയെന്ന് ബന്ധുക്കൾ

തിരുവനന്തപുരം: നെയ്യാറ്റിൻകര അതിയന്നൂരിൽ ഒമ്പതാം ക്ളാസുകാരി ആത്‍മഹത്യ ചെയ്‌ത നിലയിൽ. സംഭവത്തിൽ ദൂരൂഹത ആരോപിച്ച് ബന്ധുക്കൾ രംഗത്തെത്തി. മരിച്ച പെൺകുട്ടിയുടെ ആൺസുഹൃത്തിന് വേണ്ടി നെയ്യാറ്റിൻകര പോലീസ് അന്വേഷണം ആരംഭിച്ചു. വെള്ളിയാഴ്‌ച ഉച്ചയോടെ പെൺകുട്ടിയുടെ ആൺസുഹൃത്തായ...

ജോലി കിട്ടിയാല്‍ ജീവന്‍ നല്‍കുമെന്ന് നേര്‍ച്ച; ട്രെയിനിന് മുന്നില്‍ ചാടി ജീവനൊടുക്കി യുവാവ്

ചെന്നൈ: ജോലി കിട്ടിയാല്‍ ജീവന്‍ നല്‍കാമെന്ന് നേര്‍ച്ച ചെയ്‌ത യുവാവ് ആത്‌മഹത്യ ചെയ്‌തു. തമിഴ്നാട് കന്യാകുമാരി സ്വദേശിയായ നവീന്‍(32) ആണ് ആത്‌മഹത്യ ചെയ്‌തത്. മുംബൈയില്‍ ബാങ്ക് ഓഫ് ഇന്ത്യയില്‍ അസിസ്‌റ്റന്റ് മാനേജറായി ജോലി...

ഓണ്‍ലൈന്‍ ശീട്ടുകളിയില്‍ ലക്ഷങ്ങള്‍ നഷ്‌ടം; യുവാവ് ജീവനൊടുക്കി

ചെന്നൈ: ഓണ്‍ലൈന്‍ ശീട്ടുകളിയില്‍ ലക്ഷങ്ങള്‍ നഷ്‌ടമായ യുവാവ് ജീവനൊടുക്കി. പുതുച്ചേരി വില്യന്നൂര്‍ കോര്‍ക്കാട് വിജയ കുമാറാണ് (36) മരിച്ചത്. ഭാര്യക്ക് ശബ്‌ദസന്ദേശമയച്ച ശേഷം സ്വയം തീകൊളുത്തി മരിക്കുകയായിരുന്നു. തീര്‍ക്കാനാത്ത കടബാധ്യതയുണ്ടെന്ന് ഭാര്യക്കയച്ച സന്ദേശത്തില്‍...

പൊലീസ് നടപടിയെടുത്തില്ല; യുപിയില്‍ പീഡനത്തിനിരയായ ദലിത് പെണ്‍കുട്ടി ആത്‌മഹത്യ ചെയ്‌തു

പ്രതാപ്ഗര്‍: ഉത്തര്‍പ്രദേശില്‍ പീഡനത്തിനിരയായ ദലിത് പെണ്‍കുട്ടി ആത്‌മഹത്യ ചെയ്‌തു. ഉത്തര്‍പ്രദേശ് പ്രതാപ്ഗര്‍ ജില്ലയിലെ മണിക്പൂരില്‍ കൂട്ട ബലാല്‍സംഗത്തിന് ഇരയായ പതിനഞ്ചുകാരിയാണ് ജീവനൊടുക്കിയത്. പീഡനം നടന്നതായി പരാതിപ്പെട്ടിട്ടും പൊലിസ് നടപടി എടുക്കാത്തതിനെ തുടര്‍ന്നാണ് പെണ്‍കുട്ടി...

കൂട്ടബലാല്‍സംഗം: ദളിത് യുവതി ആത്‍മഹത്യ ചെയ്‌തു

ഗയ: ഉത്തര്‍പ്രദേശ് ഹത്രസ് കൂട്ടബലാല്‍സംഗത്തില്‍ രാജ്യത്താകമാനം പ്രതിഷേധം കനക്കുന്നതിനിടയില്‍ ബീഹാറില്‍ നിന്ന് മറ്റൊരു നടുക്കുന്ന വാര്‍ത്ത. ബീഹാറിലെ ഗയ ജില്ലയില്‍ കൂട്ടബലാല്‍സംഗത്തിന് ഇരയായ പെണ്‍കുട്ടി ആത്‍മഹത്യ ചെയ്‌തു. ദേശീയ മാദ്ധ്യമങ്ങളാണ് വാര്‍ത്ത പുറത്ത്...

പരീക്ഷ പേടി; തമിഴ്നാട്ടിൽ മറ്റൊരു വിദ്യാർത്ഥിനി കൂടി ആത്മഹത്യ ചെയ്തു

ചെന്നൈ: നീറ്റ് പരീക്ഷ നാളെ നടക്കാനിരിക്കെ തമിഴ്നാട്ടിൽ മറ്റൊരു വിദ്യാർത്ഥിനി കൂടി ആത്മഹത്യ ചെയ്തു. ജ്യോതി ദുർഗ(18)യാണ് ശനിയാഴ്ച  ആത്മഹത്യ ചെയ്തത്. പെൺകുട്ടി എഴുതിയ ആത്മഹത്യ കുറിപ്പിൽ പരീക്ഷയെക്കുറിച്ചുള്ള ഭയമാണ് ജീവനൊടുക്കാൻ കാരണമെന്ന്...
- Advertisement -