Thu, Apr 23, 2026
31 C
Dubai
Home Tags Suicide

Tag: suicide

ഭർതൃവീട്ടിൽ യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി; കൊലപാതകമെന്ന് ആരോപണം

കൊല്ലം: ശാസ്‌താംനടയിൽ യുവതിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. നിലമേൽ കൈതോട് സ്വദേശിനി വിസ്‌മയ (24) ആണ് മരിച്ചത്. മരണത്തിൽ ദുരൂഹതയുണ്ടെന്ന് വിസ്‌മയയുടെ വീട്ടുകാർ ആരോപിച്ചു. സ്‌ത്രീധനത്തെ ചൊല്ലിയുള്ള കൊലപാതകമാണെന്ന് ആരോപിച്ച് യുവതിക്ക്...

ഡ്രൈവറുടെ ആത്‌മഹത്യ; ബെംഗളൂരുവിൽ മിന്നൽ പണിമുടക്ക്; ടാക്‌സി സർവീസുകൾ നിലച്ചു

ബെംഗളൂരു: കെംപെഗൗഡ വിമാനത്താവളം കേന്ദ്രീകരിച്ചുള്ള ടാക്‌സി സർവീസുകൾ തടസപ്പെട്ടു. വിമാനത്താവളത്തിൽ ടാക്‌സി ഡ്രൈവർ ആത്‌മഹത്യ ചെയ്‌തതിനെ തുടർന്ന് ടാക്‌സി ഡ്രൈവർമാർ മിന്നൽ പണിമുടക്ക് പ്രഖ്യാപിച്ചതിനെ തുടർന്നാണ് സർവീസുകൾ നിലച്ചത്. ഒല, യൂബർ, കെഎസ്‌ടിഡിസി തുടങ്ങിയ...

എല്ലുകൾക്ക് പൊട്ടൽ; വേദനയോടെ ഒരു ദിവസം; തന്നെ കൊക്കയിലേക്ക് തള്ളിയെന്ന് പെൺകുട്ടി

കുളമാവ്: ഇടുക്കി നാടുകാണിയിൽ യുവാവിനെ മരിച്ച നിലയിലും പതിനേഴു വയസുകാരിയെ പരിക്കേറ്റ നിലയിലും കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയേറുന്നു. യുവാവിന്റെ മരണം ആത്‌മഹത്യയല്ല കൊലപാതകമാണെന്ന ആരോപണവുമായി ബന്ധുക്കൾ രംഗത്തെത്തി. പെൺകുട്ടിയെ പ്രണയിച്ചതിന് യുവാവിനെ കൊന്നതാകാമെന്നാണ്...

പാറക്കെട്ടിൽ യുവാവ് തൂങ്ങിമരിച്ച നിലയിൽ; ഒപ്പമുണ്ടായിരുന്ന പെൺകുട്ടിക്ക് ഗുരുതര പരിക്ക്

കുളമാവ്: നാടുകാണി പവിലിയനിൽ എത്തിയ യുവാവിനെ താഴ്‌ഭാഗത്തുള്ള പാറക്കെട്ടിലെ മരത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഇയാളുടെ ഒപ്പമുണ്ടായിരുന്ന പ്ളസ്‌ ടു വിദ്യാർഥിനിയെ ഗുരുതര പരിക്കുകളോടെ സമീപത്ത് നിന്ന് കണ്ടെത്തി. നൂറടി താഴ്‌ചയിൽ നിന്നാണ്...

ഗാർഹിക പീഡനത്തിന് പോലീസ് കേസെടുത്തു; തൃശൂരിൽ മൂന്നംഗ കുടുംബം ആത്‌മഹത്യ ചെയ്‌തു

തൃശൂർ: ഭാര്യ നൽകിയ ഗാർഹിക പീഡന പരാതിയിൽ പൊലീസ് കേസെടുത്തതിന് പിന്നാലെ യുവാവും മാതാപിതാക്കളും ആത്‌മഹത്യ ചെയ്‌തു. തൃശൂർ അന്തിക്കാട് കാരമുക്കിലാണ് സംഭവം നടന്നത്. കാരമുക്ക് സ്വദേശി റിജു (40), മാതാപിതാക്കളായ ​ഗോപാലൻ...

ചികിൽസയിൽ കഴിഞ്ഞിരുന്ന വ്യാപാരി ആശുപത്രിയിൽ തൂങ്ങി മരിച്ചു

വെള്ളരിക്കുണ്ട്: അസുഖത്തെ തുടർന്ന് ചികിൽസയിൽ കഴിഞ്ഞിരുന്ന വ്യാപാരി ആശുപത്രിയിൽ തൂങ്ങിമരിച്ചു. വെള്ളരിക്കുണ്ട് ടൗണിലെ അലീന ഫ്രൂട്ട്സ് ആൻഡ് ജ്യൂസ് എന്ന കടയുടെ ഉടമ പാത്തിക്കര സ്വദേശി ജോണി ചക്കാലയാണ് (50) മരിച്ചത്. വെള്ളിയാഴ്‌ച...

ഒമ്പതാം ക്ളാസുകാരി ജീവനൊടുക്കി; ദുരൂഹതയെന്ന് ബന്ധുക്കൾ

തിരുവനന്തപുരം: നെയ്യാറ്റിൻകര അതിയന്നൂരിൽ ഒമ്പതാം ക്ളാസുകാരി ആത്‍മഹത്യ ചെയ്‌ത നിലയിൽ. സംഭവത്തിൽ ദൂരൂഹത ആരോപിച്ച് ബന്ധുക്കൾ രംഗത്തെത്തി. മരിച്ച പെൺകുട്ടിയുടെ ആൺസുഹൃത്തിന് വേണ്ടി നെയ്യാറ്റിൻകര പോലീസ് അന്വേഷണം ആരംഭിച്ചു. വെള്ളിയാഴ്‌ച ഉച്ചയോടെ പെൺകുട്ടിയുടെ ആൺസുഹൃത്തായ...

ജോലി കിട്ടിയാല്‍ ജീവന്‍ നല്‍കുമെന്ന് നേര്‍ച്ച; ട്രെയിനിന് മുന്നില്‍ ചാടി ജീവനൊടുക്കി യുവാവ്

ചെന്നൈ: ജോലി കിട്ടിയാല്‍ ജീവന്‍ നല്‍കാമെന്ന് നേര്‍ച്ച ചെയ്‌ത യുവാവ് ആത്‌മഹത്യ ചെയ്‌തു. തമിഴ്നാട് കന്യാകുമാരി സ്വദേശിയായ നവീന്‍(32) ആണ് ആത്‌മഹത്യ ചെയ്‌തത്. മുംബൈയില്‍ ബാങ്ക് ഓഫ് ഇന്ത്യയില്‍ അസിസ്‌റ്റന്റ് മാനേജറായി ജോലി...
- Advertisement -