സഹപാഠികളായിരുന്ന യുവാവും യുവതിയും വീടുകളിൽ തൂങ്ങിമരിച്ച നിലയിൽ

By News Desk, Malabar News
suicide
Ajwa Travels

പത്തനംതിട്ട: സഹപാഠികളായിരുന്ന യുവാവിനേയും യുവതിയേയും സ്വന്തം വീടുകളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പത്തനംതിട്ട ഇളമണ്ണൂരിലാണ് സംഭവം. കുറുമ്പങ്കര സ്വദേശി ജെബിൻ വി ജോൺ, പുതുവൽ സ്വദേശിനി സോന മെറിൻ മാത്യു എന്നിവരാണ് മരിച്ചത്. ഇരുവരും പത്തനാപുരം മാലൂർ സെന്റ് സ്‌റ്റീഫൻ കോളേജിൽ ബിരുദത്തിന് ഒരുമിച്ചായിരുന്നു പഠിച്ചിരുന്നത്. ശേഷം ജെബിൻ ബെംഗളൂരുവിലും സോന അടൂരിലും ഉപരിപഠനത്തിന് ചേർന്നിരുന്നു. കൂടുതൽ വിശദാംശങ്ങൾ വിശദമായ അന്വേഷണത്തിന് ശേഷം പോലീസ് പുറത്തുവിടും.

Also Read: കോട്ടയത്ത് 33 ഇടങ്ങളിൽ മണ്ണിടിച്ചിൽ സാധ്യത; ക്യാംപുകളിലേക്ക് മാറാൻ നിർദ്ദേശം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE