Tue, Oct 21, 2025
30 C
Dubai
Home Tags Swapna suresh

Tag: swapna suresh

സ്വപ്‌നാ സുരേഷിന്റെ രഹസ്യ മൊഴി; വീസ സ്‌റ്റാമ്പിംഗ് ഏജന്‍സി ഉടമകളെ ചോദ്യം ചെയ്യും

കൊച്ചി: ഡോളര്‍ കടത്ത് കേസില്‍ വീസ സ്‌റ്റാമ്പിംഗ് ഏജന്‍സി ഉടമകളെ കസ്‌റ്റംസ് ചോദ്യം ചെയ്യും. യുഎഇ കോണ്‍സുലേറ്റില്‍ വീസാ സ്‌റ്റാമ്പിംഗ് നടത്തിയിരുന്ന ഫോര്‍ത്ത് ഫോഴ്‌സ്, യുഎഎഫ്എഎക്‌സ് സൊല്യൂഷന്‍ എന്നീ ഏജന്‍സികളുടെ ഉടമകളെയാണ് ചോദ്യം...

സ്വപ്‌ന സുരേഷിനെ ഡിസ്‌ചാർജ് ചെയ്യാൻ തീരുമാനം

തിരുവനന്തപുരം: സ്വർണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷിനെ ആശുപത്രിയിൽ നിന്നും ഡിസ്‌ചാർജ് ചെയ്യാൻ മെഡിക്കൽ ബോർഡിന്റെ തീരുമാനം. സ്വപ്‌ന സുരേഷിന്റെ ആരോഗ്യസ്‌ഥിതി വിലയിരുത്താൻ മെഡിക്കൽ ബോർഡ് രൂപീകരിക്കണമെന്ന് സ്വപ്‌നയെ ചികിൽസിച്ച ഡോക്‌ടർ നേരത്തെ...

സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷിനെ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു

തിരുവനന്തപുരം: ദേഹാസ്വാസ്‌ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികില്‍സയിലാണ് സ്വപ്‌ന. അട്ടക്കുളങ്ങര വനിതാ ജയിലില്‍ വെച്ച് ശരീരത്തിന് ക്ഷീണം ഉണ്ടെന്ന് അറിയിച്ച...

സ്വപ്‌ന സുരേഷിന് വ്യാജ സര്‍ട്ടിഫിക്കറ്റ് ലഭിച്ചത് പഞ്ചാബില്‍ നിന്ന്

കൊച്ചി: സ്വര്‍ണക്കടത്ത് കേസ് മുഖ്യപ്രതി സ്വപ്‌ന സുരേഷിന് വ്യജ ബിരുദ സര്‍ട്ടിഫിക്കറ്റ് നല്‍കിയത് പഞ്ചാബിലെ ദേവ് എഡ്യൂക്കേഷന്‍ ട്രസ്‌റ്റ് എന്ന സ്‌ഥാപനമെന്ന് പൊലീസ്. വ്യാജ ബികോം സര്‍ട്ടിഫിക്കറ്റാണ് സ്വപ്‌നക്ക് നല്‍കിയത്. തിരുവനന്തപുരം തൈക്കാടുള്ള...

കസ്‌റ്റംസിന്റെ അനുമതിയില്ലാതെ സ്വപ്‌നക്ക് സന്ദര്‍ശകരെ അനുവദിച്ച് ജയില്‍ വകുപ്പ്; ചട്ടപ്രകാരമെന്ന് വിശദീകരണം

തിരുവനന്തപുരം: സ്വപ്‌ന സുരേഷിന്റെ ബന്ധുക്കള്‍ക്കൊപ്പം ബുധനാഴ്‌ച ജയിലിലെത്തിയ കസ്‌റ്റംസ് ഉദ്യോഗസ്‌ഥനെ മടക്കി അയച്ച് ജയില്‍ അധികൃതര്‍. കൊഫേപോസ ചുമത്തപ്പെട്ട സ്വര്‍ണക്കടത്തുകേസ് പ്രതികള്‍ക്ക് സന്ദര്‍ശകരെ അനുവദിക്കുന്നതിന് കസ്‌റ്റംസിന്റെ അനുമതിയോ സാന്നിധ്യമോ വേണ്ടെന്ന ജയില്‍ മേധാവിയുടെ...

സ്വപ്‌നാ സുരേഷിനെ ചോദ്യം ചെയ്യല്‍; ജയില്‍ ഡിജിപിയുടെ ഹരജി ഹൈക്കോടതി സ്വീകരിച്ചു

കൊച്ചി: സ്വര്‍ണക്കടത്ത്  കേസ് പ്രതികളായ സ്വപ്‌നയെയും സരിത്തിനെയും എൻഫോഴ്‌സ്‌മെൻറ് ഡയറക്‌ടറേറ്റ് (ഇഡി) ജയിലില്‍ ചോദ്യം ചെയ്യുമ്പോള്‍ കേള്‍ക്കാന്‍ കഴിയുന്ന അകലത്തില്‍  ജയില്‍ അധികൃതരുടെ സാനിധ്യം ഉണ്ടാവരുതെന്ന എറണാകുളം സെഷന്‍സ് കോടതി വിധിക്കെതിരെ ജയില്‍...

വ്യാജ സർട്ടിഫിക്കറ്റ് നശിപ്പിക്കപ്പെട്ടുവെന്ന് സംശയം; സ്വപ്‌ന സുരേഷിനെ വീണ്ടും ചോദ്യം ചെയ്യും

തിരുവനന്തപുരം: ഐടി വകുപ്പിലെ ജോലിക്കായി സ്വപ്‌ന സുരേഷ് ഹാജരാക്കിയ വ്യാജ സർട്ടിഫിക്കറ്റ് നശിപ്പിക്കപ്പെട്ടതായി സംശയം. സർട്ടിഫിക്കറ്റിന്റെ അസൽ പകർപ്പ് കണ്ടെത്താൻ പോലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല. വ്യാജ സർട്ടിഫിക്കറ്റ് കേസിൽ സ്വപ്‌ന സുരേഷിനെ വീണ്ടും...

സ്വപ്‌നയുടെ അഭിഭാഷകൻ വക്കാലത്തൊഴിഞ്ഞു

കൊച്ചി: സ്വപ്‌ന സുരേഷിന്റെ അഭിഭാഷകൻ ആയിരുന്ന അഡ്വ. ജിയോ പോൾ വക്കാലത്തൊഴിഞ്ഞു. സ്വപ്‌നക്ക് എതിരായി കസ്‌റ്റംസ്‌, എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് കേന്ദ്ര ഏജൻസികൾ രജിസ്‌റ്റർ ചെയ്‌ത കേസുകളിൽ ഇനി സ്വപ്‌നക്ക് വേണ്ടി ഹാജരാകില്ല. വ്യക്‌തിപരമായ...
- Advertisement -