Sun, Jun 16, 2024
42 C
Dubai
Home Tags Swapna suresh

Tag: swapna suresh

സ്വപ്‌നയുടെ ശബ്‌ദരേഖ പോലീസിന്റെ നാടകമെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്‌നയുടേതെന്ന പേരില്‍ പുറത്തിറങ്ങിയ ശബ്‌ദരേഖ മുഖ്യമന്ത്രിക്ക് വേണ്ടി പൊലീസ് ആസൂത്രണം ചെയ്‌തതാണെന്ന് കെപിസിസി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രന്‍. മുഖ്യമന്ത്രിയേയും സര്‍ക്കാരിനേയും രക്ഷിക്കാന്‍ വേണ്ടി കേരളാ പൊലീസ് ഇറക്കിയ...

സ്വപ്‌നാ സുരേഷിന്റെ പേരില്‍ ശബ്‌ദ സന്ദേശം; അന്വേഷണത്തിന് ഉത്തരവിട്ട് ജയില്‍ ഡിജിപി

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്‌നാ സുരേഷിന്റേതെന്ന പേരില്‍ ശബ്‌ദ സന്ദേശം പ്രചരിക്കുന്നതില്‍ അന്വേഷണത്തിന് ഉത്തരവിട്ട് ജയില്‍ ഡിജിപി ഋഷിരാജ് സിംഗ്. ദക്ഷിണ മേഖലാ ഡിഐജി അജയ്‌കുമാറിനാണ് അന്വേണ ചുമതല. വനിതാ ജയിലില്‍...

സ്വപ്‌നയുടെ മൊഴി സമ്മർദ്ദം മൂലം; കൃത്യമായ തെളിവില്ല; ശിവശങ്കറിന്റെ അഭിഭാഷകൻ

കൊച്ചി: ശിവശങ്കറിനെതിരെ സ്വപ്‌നാ സുരേഷ് ഇഡിക്ക് നൽകിയ മൊഴി സമ്മർദ്ദം മൂലമാണെന്ന് എം ശിവശങ്കറിന്റെ അഭിഭാഷകൻ കോടതിയിൽ. ശിവശങ്കറിന്റെ ജാമ്യഹരജി പരിഗണിക്കുന്നതിനിടെയാണ് അഭിഭാഷകന്റെ വാദം. കേസിൽ വാദം തുടരുകയാണ്. ശിവശങ്കറിനെതിരായ സ്വപ്‌നയുടെ മൊഴി സമ്മർദ്ദം...

കെ ഫോൺ, ലൈഫ് മിഷൻ പദ്ധതികളുടെ രഹസ്യ വിവരങ്ങൾ കൈമാറി; സ്വപ്‌നയുടെ മൊഴി

കൊച്ചി: സർക്കാരിന്റെ അഭിമാന പദ്ധതികളായ കെ ഫോൺ, ലൈഫ് മിഷൻ എന്നിവയുമായി ബന്ധപ്പെട്ട പല രഹസ്യ വിവരങ്ങളും മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കർ സ്വപ്‌നക്ക് കൈമാറിയതായി എൻഫോഴ്‌മെന്റ് ഡയറക്‌ടറേറ്റിന്റെ റിപ്പോർട്ട്....

പണമിടപാട്; എല്ലാം ശിവശങ്കറിന്റെ അറിവോടെ; വാട്‍സ് ആപ് വിവരങ്ങൾ പുറത്ത്

കൊച്ചി: മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറിന്റെ വാട്‍സ് ആപ് വിവരങ്ങൾ പുറത്ത്. ചാർട്ടേഡ് അക്കൗണ്ടന്റ് വേണുഗോപാലിന് അയച്ച മെസേജുകളാണ് പുറത്തായത്. സ്വപ്‌നയുടെ പണമിടപാടുകളെല്ലാം ശിവശങ്കറിന്റെ അറിവോട് കൂടിയായിരുന്നു എന്ന് തെളിയിക്കുന്ന വിവരങ്ങളാണ്...

ഡോളര്‍ കടത്തിയ കേസ്; സ്വപ്‌നയേയും സരിത്തിനേയും അറസ്‌റ്റ് ചെയ്യാം

കൊച്ചി: വിദേശ കറന്‍സി കടത്തിയ കേസില്‍ സ്വപ്‌ന സുരേഷിനെയും സരിത്തിനെയും അറസ്‌റ്റ് ചെയ്യാന്‍ അനുമതി നല്‍കി. സാമ്പത്തിക കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന കൊച്ചിയിലെ പ്രത്യേക കോടതിയാണ് അനുമതി നല്‍കിയത്. ജയിലില്‍ എത്തിയാവും കസ്‌റ്റംസ് ഇവരുടെ...

സ്വര്‍ണക്കടത്ത്; ഭീകരവിരുദ്ധ നിയമം ചുമത്താനാകില്ലെന്ന് കോടതി

കൊച്ചി: ഡിപ്ലോമാറ്റിക് ബാഗിൽ സ്വർണം കടത്തിയെന്ന കേസിലെ പ്രതികള്‍ക്കെതിരെ ഭീകരവിരുദ്ധ നിയമം (യുഎപിഎ) ചുമത്താനുള്ള തെളിവുകൾ കേസ് ഡയറിയിലില്ലെന്ന് കോടതി. ഇവരുടെ തീവ്രവാദ ബന്ധം വ്യക്‌തമായി സ്‌ഥാപിക്കാൻ ആവശ്യമായ തെളിവും, രാജ്യത്തിന്റെ സാമ്പത്തിക...

എന്‍ഫോഴ്‌സ്‌മെന്റ് കേസില്‍ സ്വപ്‌ന സുരേഷിന് ജാമ്യം

കൊച്ചി: സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്റ്ററേറ്റ്(ഇഡി) രജിസ്‌റ്റര്‍ ചെയ്‌ത കേസില്‍ സ്വപ്‌ന സുരേഷിന് ജാമ്യം. കസ്‌റ്റംസ് രജിസ്‌റ്റര്‍ ചെയ്‌ത കേസിലും സ്വപ്‌നക്ക് നേരത്തെ ജാമ്യം ലഭിച്ചിരുന്നു. ഭാഗികമായ കുറ്റപത്രമാണ് സ്വപ്‌നക്കെതിരെ ഇ.ഡി സമര്‍പ്പിച്ചത്. സാമ്പത്തിക...
- Advertisement -