Tag: SYS (AP) News
ഭിന്നിപ്പിക്കാനുള്ള ഗൂഢശ്രമം; പൊതുജനം ജാഗ്രത പാലിക്കണം -കേരള മുസ്‌ലിം ജമാഅത്ത്
മലപ്പുറം: ഗ്രാമപ്രദേശങ്ങള്‍ കേന്ദ്രീകരിച്ച് ജനങ്ങളെ സമുദായികമായി ഭിന്നിപ്പിക്കാനുള്ള വര്‍ഗീയ ശക്‌തികളുടെ ഗൂഢശ്രമത്തില്‍ പൊതു സമുഹം ജാഗ്രത പാലിക്കണമെന്ന് കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ കമ്മിറ്റി യോഗം അഭ്യർഥിച്ചു.
സാമ്പത്തിക ക്രയവിക്രയങ്ങളിലും വ്യാപര സ്‌ഥാപനങ്ങളും ഉൾപ്പടെയുള്ളവക്ക്...
മഞ്ചേരി മെഡിക്കൽ കോളേജ്; കോവിഡേതര ചികിൽസ ഉടൻ ആരംഭിക്കും
മലപ്പുറം: മഞ്ചേരി ഗവൺമെന്റ് മെഡിക്കൽ കോളേജിലെ കോവിഡേതര ചികിൽസ ഉടൻ പുനരാംരഭിക്കുമെന്ന് കേരള ആരോഗ്യ ശിശുക്ഷേമ വകുപ്പ് മന്ത്രി വീണാ ജോർജ്. കേരള മുസ്‌ലിം ജമാഅത്ത് നേതാക്കളുമായി തിരുവനന്തപുരത്ത് നടത്തിയ ചർച്ചയിലാണ് ഇക്കാര്യത്തിൽ...
കേന്ദ്ര നയങ്ങൾക്കെതിരെ എസ്‌എസ്‌എഫ്; ‘രാജ്യം ബഹളം വെക്കുന്നു’ സമരം ശ്രദ്ധേയം
മലപ്പുറം: കേന്ദ്ര സർക്കാർ നിരന്തരമായി തുടർന്ന് കൊണ്ടിരിക്കുന്ന ജനദ്രോഹ, അപരവൽക്കരണ, കോർപറേറ്റ് പ്രീണന നയങ്ങൾക്കെതിരിൽ 'രാജ്യം ബഹളം വെക്കുന്നു' എന്ന ശീർഷകത്തിൽ എസ്‌എസ്‌എഫ് സമരദിനമാചരിച്ചു.
'ഇനി ബാക്കിയുള്ളത് നിങ്ങളുടെ നാവും വിരലും മാത്രം അതുകൂടി...
കേന്ദ്രത്തിനെതിരെ എസ്‌എസ്‌എഫിന്റെ ‘രാജ്യം ബഹളം വെക്കുന്നു’ സമരമുറ ഇന്ന് ; 677 കേന്ദ്രങ്ങളിൽ
മഞ്ചേരി: കേന്ദ്ര സർക്കാർ നിരന്തരമായി തുടർന്ന് കൊണ്ടിരിക്കുന്ന ജനദ്രോഹ, അപരവൽക്കരണ, കോർപറേറ്റ് പ്രീണന നയങ്ങൾക്കെതിരെ ഇന്ന് എസ്‌എസ്‌എഫ് സംസ്‌ഥാന വ്യാപകമായി സമരദിനം ആചരിക്കുന്നു. 'രാജ്യം ബഹളം വെക്കുന്നു 'എന്ന ശീർഷകത്തിലാണ് പ്രതിഷേധ സമരം...
മഞ്ചേരി സർക്കാർ മെഡിക്കൽ കോളേജിലെ ഒപി പുനസ്‌ഥാപിക്കണം; മുസ്‌ലിം ജമാഅത്ത്
മലപ്പുറം: ജില്ലയിലെ മഞ്ചേരി സർക്കാർ മെഡിക്കൽ കോളേജിലെ ഒപി സംവിധാനം അടിയന്തിരമായി പുനസ്‌ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് കേരള മുസ്‌ലിം ജമാഅത്ത് മഞ്ചേരി സോൺ കമ്മിറ്റി പ്രക്ഷോഭം ആരംഭിച്ചു.
പ്രക്ഷോഭങ്ങളുടെ തുടക്കമെന്ന നിലയിൽ മെഡിക്കൽ കോളേജിന് മുൻപിൽ...
ഇന്ധന വിലവർധന; ‘മഷിക്കുപ്പി’യെ സമരായുധമാക്കി എസ്‌എസ്‌എഫ്
മലപ്പുറം: രാജ്യത്ത് ക്രമാതീതമായി വർധിച്ചുവരുന്ന ഇന്ധനവിലക്കെതിരെ സംസ്‌ഥാന വ്യാപകമായി എസ്‌എസ്‌എഫ് വേറിട്ട സമരം നയിച്ചു. രാജ്യത്ത് തന്നെ ആദ്യമെന്ന് കരുതുന്ന 'മഷിക്കുപ്പി സമരമുറയിൽ' ക്യൂ നിന്ന്, മഷിക്കുപ്പികളിലേക്ക് ഇന്ധനം നിറച്ചുവാങ്ങിയാണ് അഖിലേന്ത്യാ സുന്നി...
പോസിറ്റിവിറ്റി കുറവുള്ള പ്രദേശങ്ങളിൽ ആരാധനാലയങ്ങള്‍ തുറക്കണം; ഖലീല്‍ ബുഖാരി തങ്ങള്‍
മലപ്പുറം: പ്രാദേശിക തദ്ദേശ സ്‌ഥാപനങ്ങൾക്ക് ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക് അനുസരിച്ച് ഇളവുകള്‍ പ്രഖ്യാപിക്കപ്പെട്ട സാഹചര്യം നിലവിൽവന്നു കഴിഞ്ഞു. ഇതേ മാനദണ്ഡം അടിസ്‌ഥാനമാക്കി പോസിറ്റിവിറ്റി കുറവുള്ള സ്‌ഥലങ്ങളില്‍ ആരാധനാലയങ്ങള്‍ തുറന്ന് പ്രവര്‍ത്തിക്കാനും അനുവദിക്കണം; കേരള...
മലപ്പുറത്തിന് 52ആം പിറന്നാൾ: സുസ്‌ഥിര വികസനത്തിന് മാസ്‌റ്റർ പ്ളാൻ വേണം; മുസ്‌ലിം ജമാഅത്ത്
മലപ്പുറം: 1969 ജൂൺ 16ന് രൂപീകരിച്ച മലപ്പുറം ജില്ല ഇന്ന് 52 വയസ് പൂർത്തീകരിച്ചു. എന്നാൽ, സുസ്‌ഥിര വികസന പദ്ധതികളുടെ അഭാവം കാരണം ഇപ്പോഴും ഇഴഞ്ഞുനീങ്ങുന്ന ജില്ലയാണ് മലപ്പുറം. ഇനിയെങ്കിലും ജില്ലയുടെ സമഗ്രവും...






































