Tag: Taliban
അഫ്‌ഗാനിൽ പൗരൻമാര്‍ക്ക് നേരെ താലിബാന്‍ വെടിവെപ്പ്; രണ്ട് മരണം
കാബൂള്‍: അഫ്‌ഗാനിസ്‌ഥാനില്‍ സ്‌ഥിതിഗതികൾ കൂടുതൽ രൂക്ഷമാകുന്നു. ദേശീയ പതാകയുമായി സ്വാതന്ത്ര്യദിനം ആഘോഷിച്ച പൗരൻമാര്‍ക്ക് നേരെ താലിബാന്‍ വെടിവെപ്പ് നടത്തിയതായി റിപ്പോര്‍ട് പുറത്തുവന്നു.
അസദാബാദിലും ജലാലാബാദിലുമാണ് ആക്രമണം നടന്നത്. സംഘര്‍ഷത്തില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടുവെന്നും അതിലൊരാൾ പതാകയേന്തിയ...
ഒരു രാജ്യവുമായും വ്യാപാരബന്ധം അവസാനിപ്പിച്ചിട്ടില്ല; കിംവദന്തികൾ തള്ളി താലിബാൻ
കാബൂൾ: അഫ്‌ഗാനിസ്‌ഥാൻ ചില വിദേശ രാജ്യങ്ങളുമായുള്ള വ്യാപാരബന്ധം അവസാനിപ്പിച്ചുവെന്ന റിപ്പോർട്ടുകൾ തള്ളി താലിബാൻ. ട്വിറ്ററിലൂടെയാണ് താലിബാൻ ഇക്കാര്യം വ്യക്‌തമാക്കിയത്. വ്യാപാരബന്ധം അവസാനിപ്പിച്ചതായി പ്രചരിക്കുന്ന വാർത്തകൾ തെറ്റാണെന്നും, എല്ലാ ലോകരാജ്യങ്ങളുമായും മികച്ച നയതന്ത്ര, വ്യാപാര...
വിമാനത്തിൽ നിന്ന് വീണ് മരിച്ചവരിൽ അഫ്‌ഗാൻ ഫുട്‍ബോൾ താരവും; വേദനയോടെ ലോകം
കാബൂൾ: യുഎസ് സൈനിക വിമാനത്തിൽ നിന്ന് വീണ് മരിച്ചവരിൽ അഫ്‌ഗാൻ ഫുട്‍ബോൾ താരവും. 19കാരനായ സാക്കി അൻവാരിയാണ് മരിച്ചത്. അഫ്‌ഗാനിസ്‌ഥാൻ താലിബാൻ നിയന്ത്രണത്തിൽ ആയതിന് പിന്നാലെ രാജ്യം വിടാൻ കാബൂൾ വിമാനത്താവളത്തിൽ ഓടിക്കൂടിയവരിൽ...
ഹിന്ദു, സിഖ് വിഭാഗക്കാർക്ക് താലിബാൻ സുരക്ഷ ഉറപ്പുനൽകി; അകാലിദൾ
ന്യൂഡെൽഹി: അഫ്‌ഗാനിസ്‌ഥാനിൽ കുടുങ്ങിയ ഹിന്ദു, സിഖ് വിഭാഗക്കാരുടെ സുരക്ഷ താലിബാൻ ഉറപ്പുനൽകിയതായി അകാലിദൾ നേതാവ് മഞ്‌ജീന്ദർ സിങ് സിർസ. അഫ്‌ഗാനിലെ വിവരങ്ങൾ അറിയാൻ കാബൂൾ ഗുരുദ്വാര പ്രസിഡണ്ടുമായി ബന്ധപ്പെട്ടെന്നും സിർസ വ്യക്‌തമാക്കി. താലിബാൻ...
ആവശ്യമെങ്കിൽ അമേരിക്കൻ സൈന്യം അഫ്‌ഗാനിൽ തുടരും; ബൈഡൻ
ന്യൂയോർക്ക്: മുഴുവൻ പൗരൻമാരെയും ഒഴിപ്പിക്കുന്നത് വരെ താലിബാൻ അധികാരം പിടിച്ചെടുത്ത അഫ്‌ഗാനിസ്‌ഥാനിൽ അമേരിക്കൻ സൈന്യം തുടരുമെന്ന് വ്യക്‌തമാക്കി യുഎസ് പ്രസിഡണ്ട് ജോ ബൈഡൻ. അഫ്‌ഗാനിൽ നിന്നും സൈനിക പിൻമാറ്റം നടത്തുന്നതിനെതിരെ നിരവധി വിമർശനങ്ങൾ...
യുഎസ് വിമാനത്തിൽ മനുഷ്യശരീരഭാഗം, നിസാരവൽകരിച്ച് ബൈഡൻ; വിമർശനം
കാബൂൾ: യുഎസ് സൈനിക വിമാനത്തിൽ മനുഷ്യശരീരഭാഗങ്ങൾ കണ്ടെത്തിയ സംഭവം നിസാരവൽകരിച്ച് അമേരിക്കൻ പ്രസിഡണ്ട് ജോ ബൈഡൻ. സംഭവത്തിൽ വിശദീകരണം തേടിയപ്പോൾ 'അത് നാലഞ്ച് ദിവസം മുൻപ് നടന്ന സംഭവമല്ലേ' എന്ന് വളരെ ലാഘവത്തോടെ...
ജനാധിപത്യ സംവിധാനം ഉണ്ടാവില്ല; അഫ്‌ഗാനിലെ ഭരണത്തെ കുറിച്ച് താലിബാൻ
കാബൂൾ: അഫ്‌ഗാനിസ്‌ഥാൻ എങ്ങനെ ഭരിക്കണം എന്നതിൽ ഇപ്പോഴും അന്തിമ തീരുമാനത്തിൽ എത്തിയിട്ടില്ലെന്ന് താലിബാൻ നേതാവ് വഹീദുല്ല ഹാഷിമി. എന്നാൽ ഒരിക്കലും ജനാധിപത്യ സംവിധാനം ഉണ്ടാവില്ലെന്ന് താലിബാൻ വ്യക്‌തമാക്കി. "അഫ്‌ഗാനിസ്‌ഥാനിൽ ഏത് തരത്തിലുള്ള രാഷ്‌ട്രീയ...
ഇന്ത്യയുമായുള്ള വ്യാപാര ബന്ധം താലിബാൻ നിർത്തി
ന്യൂഡെൽഹി: ഇന്ത്യയുമായുള്ള വ്യാപാരബന്ധം അവസാനിപ്പിച്ച് താലിബാൻ. അഫ്‌ഗാനുമായുള്ള ഇന്ത്യയുടെ ഇറക്കുമതിയും കയറ്റുമതിയും താലിബാന്‍ നിർത്തിയതായി ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ എക്‌സ്‌പോർട് ഓര്‍ഗനൈസേഷന്‍ (എഫ്ഐഇഒ) ഡയറക്‌ടർ ജനറല്‍ ഡോ. അജയ് സഹായ് ആണ് അറിയിച്ചത്.
അഫ്‌ഗാനിസ്‌ഥാനുമായി...






































