Sun, Jun 16, 2024
42 C
Dubai
Home Tags Taliban

Tag: Taliban

അഫ്‌ഗാനിൽ മുൻ പ്രസിഡണ്ടുമായി കൂടിക്കാഴ്‌ച നടത്തി താലിബാൻ; സർക്കാർ രൂപീകരണം ലക്ഷ്യം

കാബൂൾ: സർക്കാർ രൂപവൽക്കരിക്കുന്നതിന്റെ ഭാഗമായി അഫ്‌ഗാൻ മുൻ പ്രസിഡണ്ട് ഹമീദ് കർസായിയുമായി കൂടിക്കാഴ്‌ച നടത്തി താലിബാൻ പ്രതിനിധികൾ. ഹഖാനി തീവ്രവാദ ഗ്രൂപ്പിന്റെ മുതിർന്ന നേതാവും, താലിബാൻ കമാൻഡറുമായ അനസ് ഹഖാനിയുടെ നേതൃത്വത്തിലാണ് താലിബാൻ...

സലീമ മസാരി താലിബാൻ പിടിയിൽ; അഫ്‌ഗാനിലെ ശക്‌തയായ വനിതാ നേതാവ്

കാബൂൾ: അഫ്‌ഗാനിസ്‌ഥാനിലെ ആദ്യ വനിതാ ഗവർണർമാരിൽ ഒരാളായ സലീമ മസാരി താലിബാൻ പിടിയിലായതായി റിപ്പോർട്. താലിബാനെ നേരിടാൻ ആയുധമെടുത്ത രാജ്യത്തെ വനിത കൂടിയാണ് സലീമ. അഫ്‌ഗാനിസ്‌ഥാൻ താലിബാന്റെ പിടിയിലായതോടെ നിരവധി നേതാക്കൾ രാജ്യമുപേക്ഷിച്ച്...

വിമാനത്തിന്റെ ചക്രത്തില്‍ മൃതദേഹാവശിഷ്‌ടം; മരണം സ്‌ഥിരീകരിച്ച് യുഎസ്

വാഷിങ്ടണ്‍: കാബൂളില്‍ നിന്ന് പുറപ്പെട്ട സൈനിക വിമാനത്തിന്റെ ചക്രത്തില്‍ മനുഷ്യന്റെ മൃതദേഹാവശിഷ്‌ടം കണ്ടെത്തിയതായി യുഎസ്. സംഭവം അന്വേഷിക്കുമെന്ന് യുഎസ് എയര്‍ഫോഴ്‌സ് വ്യക്‌തമാക്കി. വിമാനത്തിന്റെ ചക്രത്തില്‍ തൂങ്ങി രക്ഷപ്പെടാന്‍ ശ്രമിക്കുന്ന രണ്ട് പേര്‍ വീണ്...

താലിബാന്‍ വിഷയത്തിൽ നിലപാട് പ്രഖ്യാപിച്ച് ട്വിറ്റര്‍

കാബൂള്‍: താലിബാന്‍ വിഷയത്തിലെ തങ്ങളുടെ നിലപാട് പ്രഖ്യാപിച്ച് ട്വിറ്റര്‍. ട്വീറ്റുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തില്ലെന്നും ട്വിറ്ററിന്റെ നയങ്ങളും നിയമങ്ങളും കൃത്യമായി പാലിക്കുന്നുണ്ടോയെന്ന് ഉറപ്പു വരുത്തുകയാണ് ചെയ്യാൻ ഉദ്ദേശിക്കുന്നതെന്നും ട്വിറ്ററിന്റെ വക്‌താവ് അറിയിച്ചു. ജനങ്ങളുടെ സുരക്ഷിതത്വത്തിന് പ്രാധാന്യം...

അഫ്‌ഗാനിലെ ഇന്ത്യക്കാർ ഉടൻ വിവരങ്ങൾ കൈമാറണം; വിദേശകാര്യ മന്ത്രാലയം

ന്യൂഡെൽഹി: അഫ്‌ഗാനിസ്‌ഥാനിലുള്ള ഇന്ത്യക്കാരോട് എത്രയും വേഗം വിവരങ്ങള്‍ കൈമാറണമെന്ന് വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു. അഫ്‌ഗാനിലെ ഇന്ത്യക്കാര്‍ മടക്കയാത്ര ഉറപ്പിക്കാന്‍ വിവരങ്ങള്‍ ഉടന്‍ കൈമാറുകയോ ഉദ്യോഗസ്‌ഥരെ സമീപിക്കുകയോ ചെയ്യണമെന്നാണ് വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടത്. അഫ്‌ഗാനിലുള്ള മുഴുവൻ...

20,000 അഫ്‌ഗാൻ പൗരൻമാർക്ക് അഭയം നൽകാൻ ഒരുങ്ങി ബ്രിട്ടൻ

ലണ്ടൻ: താലിബാൻ അധികാരത്തിൽ തിരിച്ചെത്തിയ ശേഷം അഫ്‌ഗാനിസ്‌ഥാനിൽ നിന്ന് പലായനം ചെയ്യുന്നവർക്കായി ബ്രിട്ടൻ പുതിയ പുനരധിവാസ പദ്ധതി പ്രഖ്യാപിച്ചു. 20,000ത്തോളം അഫ്‌ഗാൻ പൗരൻമാരെ വിവിധ കാലഘട്ടങ്ങളിലായി അഭയാർഥികളായി സ്വീകരിക്കാനാണ് ബ്രിട്ടൻ ലക്ഷ്യമിടുന്നത്. ആദ്യ വർഷം...

അഫ്‌ഗാനിൽ കുടുങ്ങിയ മലയാളികളെ തിരിച്ചെത്തിക്കണം; കേന്ദ്രത്തിന് കത്തയച്ച് കേരളം

തിരുവനന്തപുരം: അഫ്‌ഗാനിസ്‌ഥാനിൽ കുടുങ്ങിപ്പോയ മലയാളികളെ സുരക്ഷിതമായി തിരിച്ചെത്തിക്കാൻ ഇടപെടണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രത്തിന് കേരളത്തിന്റെ കത്ത്. അഫ്‌ഗാനിൽ കുടുങ്ങിയ 41 മലയാളികളെ തിരികെയെത്തിക്കണമെന്ന് ആവശ്യപ്പെട്ട് നോർക്കയാണ് കത്തയച്ചിരിക്കുന്നത്. അഫ്‌ഗാനിസ്‌ഥാനിൽ കുടുങ്ങിക്കിടക്കുന്ന സ്‌ത്രീകളും കുട്ടികളും അടക്കമുള്ളവരുടെ നിരവധി...

കാബൂളിലെ ഇന്ത്യൻ എംബസി അടച്ചിട്ടില്ല; കേന്ദ്ര വിദേശകാര്യ മന്ത്രാലയം

ന്യൂഡെൽഹി: കാബൂളിലെ ഇന്ത്യന്‍ എംബസി അടച്ചിട്ടില്ലെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം. അഫ്‌ഗാനിസ്‌ഥാനിലെ 1650 ഇന്ത്യക്കാര്‍ രാജ്യത്തേക്ക് മടങ്ങാന്‍ അപേക്ഷ നല്‍കി. സ്‌ഥിതിഗതികള്‍ പ്രധാനമന്ത്രി വിലയിരുത്തുകയാണെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു. അഫ്‌ഗാനിൽ നിന്ന് 120 ഇന്ത്യൻ...
- Advertisement -