Fri, Jan 23, 2026
17 C
Dubai
Home Tags Taliban

Tag: Taliban

അഫ്‌ഗാൻ ജയിൽ മോചിതരായവരിൽ 9 മലയാളി യുവതികളും; റിപ്പോർട്

കാബൂൾ: അഫ്‌ഗാനിസ്‌ഥാനിൽ അധികാരം പിടിച്ചതിന് പിന്നാലെ രാജ്യത്തെ വിവിധ ജയിലുകളിലായി കഴിഞ്ഞിരുന്ന 5000ത്തോളം തടവുകാരെ താലിബാൻ മോചിപ്പിച്ചതായി റിപ്പോർട്. ഇക്കൂട്ടത്തിൽ ഐഎസിൽ ചേരാനായി ഇന്ത്യ വിട്ട നിമിഷ ഫാത്തിമ അടക്കം 9 മലയാളി...

അഫ്‌ഗാനിൽ നിന്ന് നയതന്ത്ര ഉദ്യോഗസ്‌ഥരെ ഇന്ത്യയിലെത്തിച്ചു

കാബൂൾ: അഫ്‌ഗാനിസ്‌ഥാനിലെ ഇന്ത്യൻ അംബാസഡർ അടക്കം 120 പേരുമായി വ്യോമസേനാ വിമാനം തിരിച്ചെത്തി. വിമാനം ഗുജറാത്തിൽ എത്തിയതിന് പിന്നാലെ കാബൂളിലെ ഇന്ത്യൻ എംബസി അടച്ചു. രാജ്യത്തേക്ക് വരാൻ ആഗ്രഹിക്കുന്നവർക്ക് ആഭ്യന്തര മന്ത്രാലയം അതിവേഗ...

നിമിഷ ഫാത്തിമ ജയില്‍ മോചിതയായെന്ന് വിവരം; നാട്ടിൽ എത്തിക്കണമെന്ന് അമ്മ

തിരുവനന്തപുരം: ഐഎസില്‍ ചേര്‍ന്ന് അഫ്‌ഗാനിസ്‌ഥാനിലെ ജയിലില്‍ കഴിഞ്ഞിരുന്ന നിമിഷ ഫാത്തിമ മോചിതയായെന്ന് വിവരം ലഭിച്ചതായി അമ്മ ബിന്ദു. നിമിഷയെ ഉടന്‍ ഇന്ത്യയിൽ എത്തിക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടു. തന്റെ മകള്‍ തെറ്റുകാരിയല്ലെന്നും അവര്‍ക്ക് ജീവിക്കാന്‍...

അഫ്‌ഗാനിൽ സർക്കാർ ജീവനക്കാർക്ക് പൊതുമാപ്പ് പ്രഖ്യാപിച്ച് താലിബാൻ

കാബൂൾ: അഫ്​ഗാനിലെ മുഴുവൻ സ‍ർക്കാർ ജീവനക്കാർക്കും പൊതുമാപ്പ് പ്രഖ്യാപിച്ച് താലിബാൻ‍. പൊതുമാപ്പ് നൽകിയെന്നും മുഴുവൻ സ‍ർക്കാർ ജീവനക്കാരും ഓഫിസുകളിൽ ജോലിക്കെത്തണമെന്നും താലിബാൻ ഭരണകൂടം ആവശ്യപ്പെട്ടു. അഫ്​ഗാനിൽ ഭരണം പിടിച്ചെടുത്ത് രണ്ട് ദിവസം പിന്നിടുമ്പോഴാണ്...

കാബൂള്‍ വിമാനത്താവളം തുറന്നു; ഇന്ത്യക്കാരെ ഉടന്‍ തിരിച്ചെത്തിക്കുമെന്ന് കേന്ദ്രസർക്കാർ

ന്യൂഡെല്‍ഹി: ഒഴിപ്പിക്കല്‍ നടപടികള്‍ക്കായി കാബൂള്‍ വിമാനത്താവളം തുറന്നുവെന്ന് റിപ്പോർട്. അഫ്‌ഗാനിസ്‌ഥാനില്‍ കുടുങ്ങിയ ഇന്ത്യന്‍ പൗരൻമാരെ ഉടന്‍ സുരക്ഷിതമായി തിരിച്ചെത്തിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. അതിനുള്ള നടപടികള്‍ സ്വീകരിച്ചു വരികയാണെന്നും സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച്...

അഫ്ഗാനില്‍ നിന്ന് ഹിന്ദുക്കളെയും സിഖുകാരെയും തിരിച്ചെത്തിക്കാൻ മുന്‍ഗണന നല്‍കുമെന്ന് കേന്ദ്രം

ന്യൂഡെല്‍ഹി: കാബൂളില്‍ നിന്ന് വാണിജ്യ വിമാന സര്‍വീസ് ആരംഭിക്കുമ്പോള്‍ ഹിന്ദുക്കളെയും സിഖുകാരെയും തിരിച്ചെത്തിക്കുന്നതിൽ മുന്‍ഗണന നല്‍കുമെന്ന് ഇന്ത്യ അറിയിച്ചതായി റിപ്പോര്‍ട്. അഫ്ഗാനിലെ ഇന്ത്യൻ പൗരൻമാരുടെ സുരക്ഷ ഉറപ്പുവരുത്താൻ നടപടി സ്വീകരിക്കുമെന്ന് വിദേശകാര്യ വക്‌താവ്...

അഫ്‌ഗാൻ വിമാനം തകർന്നത് ഉസ്ബക് സൈന്യത്തിന്റെ വെടിവെപ്പിൽ

കാബൂള്‍: അഫ്‌ഗാനിസ്‌ഥാന്റെ സൈനിക വിമാനം ഉസ്ബകിസ്‌ഥാൻ അതിര്‍ത്തിയില്‍ തകര്‍ന്നു വീണത് സൈന്യത്തിന്റെ വെടിവെപ്പിലെന്ന് റിപ്പോർട്. തങ്ങളുടെ വ്യോമാതിർത്തി കടന്നതിനാൽ വിമാനം വെടിവെച്ച് വീഴ്‌ത്തുകയായിരുന്നു എന്നാണ് ഉസ്ബകിസ്‌ഥാൻ പ്രതിരോധ മന്ത്രാലയം അറിയിച്ചത്. അനുമതിയില്ലാതെ രാജ്യത്ത്...

അഫ്‌ഗാന്റെ സൈനിക വിമാനം ഉസ്ബകിസ്‌ഥാൻ അതിർത്തിയിൽ തകർന്നു വീണു

കാബൂള്‍: അഫ്‌ഗാനിസ്‌ഥാന്റെ സൈനിക വിമാനം ഉസ്ബകിസ്‌ഥാൻ അതിര്‍ത്തിയില്‍ തകര്‍ന്നു വീണതായി റിപ്പോർട്. പൈലറ്റ് രക്ഷപ്പെട്ടതായാണ് വിവരം. അഫ്‌ഗാന്റെ സൈനിക വിമാനം അനുവാദമില്ലാതെ രാജ്യത്തിന്റെ വ്യോമാതിര്‍ത്തി കടന്നുവെന്നും അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ടെന്നും ഉസ്ബകിസ്‌ഥാൻ സര്‍ക്കാര്‍ വക്‌താവ്‌...
- Advertisement -