Tag: Tata Motors New Brand
ഇനി ‘ടാറ്റ.കാർസ്’; പേരിൽ മാറ്റവുമായി ടാറ്റ മോട്ടോഴ്‌സ്
പുതിയ ബ്രാൻഡ് ഐഡന്റിറ്റി പ്രഖ്യാപിച്ച് ടാറ്റ മോട്ടോഴ്‌സ്. ഇനിമുതൽ കമ്പനിയുടെ പാസഞ്ചർ കാറുകൾ 'Tata.cars' എന്ന ബ്രാൻഡ് നാമത്തിലാണ് അറിയപ്പെടുക. പെട്രോൾ, ഡീസൽ, സിഎൻജി തുടങ്ങിയ പരമ്പരാഗത ഇന്ധന മോഡലുകളും ഇലക്‌ട്രിക് വാഹനങ്ങളും...






























